Mukkuthi Lyrics from the Malayalam movie Mamangam.
Mamangam is a malayalam period action film directed by M. Padmakumar.
Song: Mukkuthi
Movie: Mamangam
Director: M. Padmakumar
Singer: Shreya Ghoshal
Lyricist: Rafeeq Ahammad
Music director: M Jayachandran
Initial release: 2019
Writer (Screenplay): Shanker Ramakrishnan
Rate the Movie on IMDb: IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
മൂക്കുത്തി മൂക്കുത്തി കണ്ടില്ലാ... മൂക്കുത്തി മൂക്കുത്തി കണ്ടില്ലാ മൂക്കുത്തി മൂക്കുത്തി കണ്ടില്ലാ അവിടേയും തിരഞ്ഞു ഇവിടേയും തിരഞ്ഞു അവിടേയും തിരഞ്ഞു ഇവിടേയും തിരഞ്ഞു എവിടേയും കണ്ടില്ലാ എന്റെ മൂക്കുത്തി കണ്ടില്ല മൂക്കുത്തി മൂക്കുത്തി കണ്ടില്ലാ മൂക്കുത്തി മൂക്കുത്തി കണ്ടില്ലാ തങ്കക്കിനാവെന്ന തട്ടാത്തി ചന്തത്തിൽ തീർത്തോരു മൂക്കുത്തി ചെന്താമരപ്പൂവിൽ വീണെന്നോ അതോ ചെമ്മാനപ്പൊയ്കയിൽ പോയെന്നോ പുടവ ഞാൻ കുടഞ്ഞേ ഉടലാകെ തിരഞ്ഞേ എവിടേയും കണ്ടില്ലാ എന്റെ മൂക്കുത്തി കണ്ടില്ല മൂക്കുത്തി മൂക്കുത്തി കണ്ടില്ലാ മൂക്കുത്തി മൂക്കുത്തി കണ്ടില്ലാ എങ്ങുപോയി എങ്ങുപോയി എങ്ങോ പോയോ എങ്ങുപോയി എങ്ങുപോയി എങ്ങോ പോയോ എൻ പൊലിമ എൻ തെളിമ അന്തിമലർ മൂക്കൂത്തി മണിമെത്തച്ചുരുളിൽ അറവാതിൽപ്പടിയിൽ എവിടേയും കണ്ടില്ലാ എന്റെ മൂക്കുത്തി കണ്ടില്ല മൂക്കുത്തി മൂക്കുത്തി കണ്ടില്ലാ മൂക്കുത്തി മൂക്കുത്തി കണ്ടില്ലാ...
Mukkuthi mukkuthi kandillaa... Mukkuthi mukkuthi kandillaa Mukkuthi mukkuthi kandillaa Avideyum thiranju Evideyum thiranju Avideyum thiranju Evideyum thiranju Evideyum kandillaa Ente mukkuthi kandilla Mukkuthi mukkuthi kandillaa Mukkuthi mukkuthi kandillaa Thankakkinavenna thattathi Chanthathil theerthoru mukkuthi Chenthamarappovil veennennno Atho chemmanappoykayil poyenno Pudava njan kudanje Udalaake thiranje Evideyum kandillaa Ente mukkuthi kandilla Mukkuthi mukkuthi kandillaa Mukkuthi mukkuthi kandillaa Engupoyi engupoyi engo poyoo Engupoyi engupoyi engo poyoo En polima en thelima Anthimalar mukkuthi Manimethachurullil aravaathilppadiyil Evideyum kandillaa Ente mukkuthi kandilla Mukkuthi mukkuthi kandillaa Mukkuthi mukkuthi kandillaa...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)