Muttathekombile Lyrics
Muttathekombile Lyrics from the Malayalam movie Oru Yamandan Premakadha .Oru Yamandan Premakadha is a comedy drama film directed by B.C Noufal.
Song: Muttathekombile
Movie: Oru Yamandan Premakadha
Director: B.C Noufal
Singers: Jassy Gift, Benny Dayaal, Ziya Ul Haq, Suraaj
Lyricist: Santhosh Varma
Music director: Nadirsha
Initial release: 2019
Writer (Screenplay): Bibin George ,Vishnu Unnikrishnan
Rate the Movie on IMDb: 5.2/10. IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
Check the song lyrics
Muttathekombile Lyrics in Malayalam
മുറ്റത്തെ കൊമ്പിലെ പെണ്ണ് ഹേയ് തത്തമ്മ ചുന്ദരി പെണ്ണ് മുറ്റത്തെ കൊമ്പിലെ പെണ്ണ് തത്തമ്മ ചുന്ദരി പെണ്ണ് മുട്ടിനു മുട്ടിനു വന്ന് തഞ്ചത്തിൽ കൊഞ്ചണതെന്ത് ഞാൻ തേടും പെണ്ണ് വേളി പെണ്ണ് കണ്ണോരം വന്നേ നിന്നാൽ അന്നേരം വേണം കല്യാണം അവൾക്കായ് വഴി കണ്ണും നട്ട് കൊതിച്ചാണിരിപ്പെന്നൊതൊട്ട് വിരിച്ചേ വെയിൽ വെള്ളി പട്ട് വരില്ലേ അവൾ പൊട്ടും തൊട്ട് മുറ്റത്തെ കൊമ്പിലെ പെണ്ണ് തത്തമ്മ ചുന്ദരി പെണ്ണ് ഹേയ് റാക്കി നക്കണ റാക്കി നക്കണ ചിത്താ ചിത്താ താ ഹേയ് റാക്കി നക്കണ റാക്കി നക്കണ ചിത്താ ചിത്താ താ വഞ്ചിപ്പാട്ടിണങ്ങൾ പാടുന്നുണ്ടേലവൾ തനി ആലപ്പുഴക്കാരി പെണ്ണാണവൾ മിണ്ടും നേരത്തു പെയ്യുന്നു മഞ്ഞെങ്കിൽ മുന്നാറിൻ മുത്താണവൾ കണ്ണിൽ കൽപ്പാത്തി തേരോട്ടം കണ്ടാൽ അറിയാം നാടങ്ങു പാലക്കാട് ഒരു തട്ടം മറയിട്ടു ഇശൽ മൂളുന്നവളെങ്കിൽ അവൾ കല്ലായിക്കാരി പെണ്ണാണ് മിഴിയഞ്ചിക്കും മൊഞ്ചും കൂടാണ് ഹേയ് റാക്കി നക്കണ റാക്കി നക്കണ ചിത്താ ചിത്താ താ ഹേയ് റാക്കി നക്കണ റാക്കി നക്കണ ചിത്താ ചിത്താ താ തായമ്പക താളം ചങ്കെലുണ്ടേൽ ഒരു മട്ടന്നൂർക്കാരത്തി പെണ്ണാണവൾ നാണം ചൂടുമ്പോൾ ചിന്ദൂരം വീണാൽ തെങ്കാശി ദേശക്കാരി കണ്ടാൽ തോന്നിക്കും തണ്ടേടക്കാരി കരളിൽ കനിവുള്ളോൾ കൊച്ചിക്കാരി തകിൽ കൊട്ടും നടയൊത്ത് ചുവടിട്ട് വരുമെങ്കിൽ അവൾ തഞ്ചാവൂർ ചിന്ന ചിങ്കാരി അവൾ എത്തുമ്പോൾ മല്ലി പൂമാരി മുറ്റത്തെ കൊമ്പിലെ പെണ്ണ് തത്തമ്മ ചുന്ദരി പെണ്ണ് മുട്ടിനു മുട്ടിനു വന്ന് തഞ്ചത്തിൽ കൊഞ്ചണതെന്ത് ഹേയ് റാക്കി നക്കണ റാക്കി നക്കണ ചിത്താ ചിത്താ താ ഹേയ് റാക്കി നക്കണ റാക്കി നക്കണ ചിത്താ ചിത്താ താ ഹേയ് റാക്കി നക്കണ റാക്കി നക്കണ ചിത്താ ചിത്താ താ ഹേയ് റാക്കി നക്കണ റാക്കി നക്കണ ചിത്താ ചിത്താ താ ഹേയ് റാക്കി നക്കണ റാക്കി നക്കണ ചിത്താ ചിത്താ താ ഹേയ് റാക്കി നക്കണ റാക്കി നക്കണ ചിത്താ ചിത്താ താ ഹേയ് റാക്കി നക്കണ റാക്കി നക്കണ ചിത്താ ചിത്താ താ ഹേയ് റാക്കി നക്കണ റാക്കി നക്കണ ചിത്താ ചിത്താ താ
Muttathekombile Lyrics in English
Muttathekombile pennu Hey thathamma chundari pennu Muttathekombile pennu Thathamma chundari pennu Muttinu muttinu vannu Thanchathil konchanathenthu Njan thedum pennu veli pennu Kannoram vanne ninnal Anneram venam kalyaanam Avalkkay vazhi kannum nattu Kothichanirippennothotte Viriche veyil velli pattu Varille aval pottum thottu Muttathe kombile pennu Thathamma chundari pennu Hey rakki nakkana rakki nakkana Chitha chitha thaaa Hey rakki nakkana rakki nakkana Chitha chitha thaaa Vanchipatteenangal moolunundel Thani Alapuzhakkari pennanaval Mindum nerathu peyyunnu manjengil Munnarin muthanaval Kannil kalpathi therottam kandal Ariyam nadangu Palakkadu Oru thattam marayittu Ishal moolunnavalengil Aval Kallayikkari pennanu Mizhiyanchikkum monjum koodanu Hey rakki nakkana rakki nakkana Chitha chitha thaaa Hey rakki nakkana rakki nakkana Chitha chitha thaaa Thayambaka thalam chankelundel Oru Mattanoorkkarathi pennanaval Naanam choodumbol chinthooram veenal Thenkashi desakaari Kandal thonnikkum thantedakkari Karalil kanivullol Kochikaari Thakil kottum nadayothu Chuvadittu varumengil Aval Thanjavoor chinna chinkaari Aval ethumbol malli poomaari Muttathekombile pennu Thathamma chundari pennu Muttinu muttinu vannu Thanchathi konchanathenthu Hey rakki nakkana rakki nakkana Chitha chitha thaaa Hey rakki nakkana rakki nakkana Chitha chitha thaaa Hey rakki nakkana rakki nakkana Chitha chitha thaaa Hey rakki nakkana rakki nakkana Chitha chitha thaaa Hey rakki nakkana rakki nakkana Chitha chitha thaaa Hey rakki nakkana rakki nakkana Chitha chitha thaaa Hey rakki nakkana rakki nakkana Chitha chitha thaaa Hey rakki nakkana rakki nakkana Chitha chitha thaaa
Watch Song Muttathekombile On Youtube
Hear Song Muttathekombile on Gaana
Also Read:
- Paathira Pullunarnnu Lyrics
- Panchavarna Painkili Penne Lyrics
- Chandana Cholayil Lyrics
- Ponnil kulichu Ninnu Lyrics
- Thaniye Mizhikal Lyrics – Guppy [2016]
- Aaro Nenjil Lyrics – Godha [2017]
- Enthinu Veroru Sooryodayam Lyrics
- Aathmavin Pusthakathaalil Lyrics – Mazhayethum Munpe
- Lailakame Lyrics – Ezra [2017]
- Oru Kari Mukilinu Lyrics – Charlie [2015]
- Puthumazhayai Lyrics – Charlie [2015]
- Karineela Kannulla Lyrics – Joseph [2018]
- Thampuraan Ezhunalli Lyrics – Balettante pranaya kavitha
- Kondoram Lyrics – Odiyan [2018]
- Poomuthole Lyrics – Joseph [2018]
- Enoruvan Lyrics – Odiyan [2018]
- Maanam Thudukkanu Lyrics – Odiyan [2018]
- Kannadikkoodum Kootti Lyrics – Pranayavarnangal [1998]
- Pournami Superalle Da Lyrics
- Enthanee Mounam Lyrics – Vijay Superum Pournamiyum
- Aathmaavin Akashathinnaro Lyrics – Njan Prakashan
- Minni Minni Lyrics – June [2019]
- Njanundivide Lyrics – Pretham 2 [2018]
- Sanjaaramaay Lyrics – Ente Ummante Peru [2018]
- Madhu Chandrika Lyrics – Ente Ummante Peru [2018]
- Pularum Vare Lyrics – Shibu [2018]
- Uyiril Thodum Lyrics – Kumbalangi Nights[2019]
- Ezhutha Kadha Lyrics – Kumbalangi Nights [2019]
- Ushirathi Pennoruthi Lyrics – Mr&Ms Rowdy [2019]
- Hey Madhuchandrike Lyrics – Athiran
- Pathinettu Vayassilu Lyrics – Uyare [2019]
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Add Comment