Naadarinjathin Lyrics from the Malayalam movie Valiyaperunnal.
Valiyaperunnal is a malayalam drama thriller movie directed by Dimal Dennis.
Song: Naadarinjathin
Movie: Valiyaperunnal
Director: Dimal Dennis
Singers: Saju Sreenivas, Suchith Suresan
Lyricist: Saju Sreenivas
Music director: Rex Vijayan, Saju Sreenivas
Initial release: 2019
Writer (Screenplay): Dimal Dennis, Thasreeq Abdul Salam
Rate the Movie on IMDb: IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
നാടറിഞ്ഞതിൻ നേരമിന്നിതാ നാട്ടരങ്ങിലെ കഥയറിഞ്ഞിതാ കാടറിഞ്ഞതും മേടറിഞ്ഞതും കാട്ടുചോലതൻ കുളിരണിഞ്ഞതും മനസ്സില്ലേ.....വെളിച്ചമേ..... നിറഞ്ഞതും.....തെളിഞ്ഞതും..... നിറങ്ങളിൽ.....നിറഞ്ഞതും..... ആയിരം വസന്തമിവിടെ പൂത്തുലഞ്ഞു നിന്നതാകെ നീയറിഞ്ഞുവോ മനമറിഞ്ഞുവോ തെളിഞ്ഞു നിന്ന വാനമാകെ മാരിവില്ല് വാർത്തെടുത്ത ഭംഗി കണ്ടുവോ കൺതുറന്നുവോ ആയിരം വസന്തമിവിടെ പൂത്തുലഞ്ഞു നിന്നതാകെ നീയറിഞ്ഞുവോ മനമറിഞ്ഞുവോ തെളിഞ്ഞു നിന്ന വാനമാകെ മാരിവില്ല് വാർത്തെടുത്ത ഭംഗി കണ്ടുവോ കൺതുറന്നുവോ ഉള്ളിലായ് നിറഞ്ഞു വന്ന നാഥമേതോ...... നെഞ്ചിലെ ഇടിപ്പിലാർന്ന താളമേതോ...... കണ്ണിലായ് നിറഞ്ഞു വന്ന വെന്മയേതോ...... ജീവനിൽ തുടിച്ചിടുന്ന വർണമേതോ...... അറിഞ്ഞതിൻ നേരമാണോ...തെളിമയാണോ... ഉൾത്തുടുപ്പിൻ...കാഴ്ചയാണോ... കവിത മൂളും...ഉള്ളമാണോ...
Naadarinjathin neraminnithaa Naattarangile kadhayarinjithaa Kaadarinjathum medarinjathum Kaattucholathan kuliraninjathum Manassilleee.....velichameee..... Niranjathum.....thelinjathum..... Nirangalil.....niranjathum..... Aayiram vasanthamivide Poothulanju ninnathaake Neeyarinjuvo manamarinjuvo Thelinju ninna vaanamaake Maarivillu vaarthedutha Bhangi kanduvo kanthurannuvo Aayiram vasanthamivide Poothulanju ninnathaake Neeyarinjuvo manamarinjuvo Thelinju ninna vaanamaake Maarivillu vaarthedutha Bhangi kanduvo kanthurannuvo Ullilay niranju vanna Naadhamethooo...... Nenjille idippilaarnna Thaalamethooo...... Knnilaay niranju vanna Venmayethooo...... Jeevanil thudichidunna Varnamethooo...... Arinjathin Neramaano...thelimayaano... Ullthuduppin...kazhchayaano... Kavitha moolum...ullamaano...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)