Neelakkuyile Chollu Lyrics from the malayalam movie Adhwaytham. Adhwaytham is a malayalam political crime thriller film directed by Priyadarshan.
Song: Neelakkuyile Chollu
Movie: Adhwaytham
Director: Priyadarshan
Singers: M. G. Sreekumar,Sujatha Mohan
Lyricist: Kaithapram Damodaran
Music director: M. G. Radhakrishnan
Initial release: 1992
Writer (Screenplay): T. Damodaran
Rate the Movie on IMDb: 7.1/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
നീലക്കുയിലേ ചൊല്ലൂ മാരിക്കിളിയേ ചൊല്ലൂ നീയെന്റെ മാരനെ കണ്ടോ തങ്കത്തേരിൽ വന്നെൻ മാറിൽ പടരാനിന്നെൻ പുന്നാര തേൻകുടം വരുമോ മുത്തിച്ചുവപ്പിക്കാൻ കോരിത്തരിപ്പിക്കാൻ എത്തുമെന്നോ കള്ളനെത്തുമെന്നോ മുത്തിച്ചുവപ്പിക്കാൻ കോരിത്തരിപ്പിക്കാൻ എത്തുമെന്നോ കള്ളനെത്തുമെന്നോ നീലക്കുയിലേ ചൊല്ലൂ മാരിക്കിളിയേ ചൊല്ലൂ നീയെന്റെ മാരനെ കണ്ടോ കതിവന്നൂർ പുഴയോരം കതിരാടും പാടത്ത് പൂമാലപ്പെണ്ണിനെ കണ്ടോ കണിമഞ്ഞൾ കുറിയോടെ ഇലമഞ്ഞിൻ കുളിരോടെ അവനെന്നെ തേടാറുണ്ടോ ആ പൂങ്കവിൾ വാടാറുണ്ടോ ആരോമലീ ആതിര രാത്രിയിൽ അരികെ വരുമോ നീലക്കുയിലേ ചൊല്ലൂ മാരിക്കിളിയേ ചൊല്ലൂ നീയെന്റെ മാരനെ കണ്ടോ തങ്കത്തേരിൽ വന്നെൻ മാറിൽ പടരാനിന്നെൻ പുന്നാര തേൻകുടം വരുമോ അയലത്തെ കൂട്ടാളർ കളിയാക്കി ചൊല്ലുമ്പോൾ നാണം തുളുമ്പാറുണ്ടോ കവിളത്തെ മറുകിന്മേൽ വിരലോടിച്ചവളെന്റെ കാരിയം ചൊല്ലാറുണ്ടോ ആ പൂമിഴി നിറയാറുണ്ടോ അവളമ്പിളിപ്പാൽക്കുടം തൂവിയെന്നരികെ വരുമോ നീലക്കുയിലേ ചൊല്ലൂ മാരിക്കിളിയേ ചൊല്ലൂ നീയെന്റെ മാരനെ കണ്ടോ തങ്കത്തേരിൽ വന്നെൻ മാറിൽ പടരാനിന്നെൻ പുന്നാര തേൻകുടം വരുമോ മുത്തിച്ചുവപ്പിക്കാൻ കോരിത്തരിപ്പിക്കാൻ എത്തുമെന്നോ കള്ളനെത്തുമെന്നോ മുത്തിച്ചുവപ്പിക്കാൻ കോരിത്തരിപ്പിക്കാൻ എത്തുമെന്നോ കള്ളനെത്തുമെന്നോ നീലക്കുയിലേ ചൊല്ലൂ മാരിക്കിളിയേ ചൊല്ലൂ നീയെന്റെ മാരനെ കണ്ടോ
Neelakkuyile chollu Maarikkiliye chollu Neeyente maarane kando Thankatheril vannen Maaril padaraaninnen Punnaara thenkudam varumo Muthichuvappikkaan koritharippikkan Ethumenno kallanethumenno Muthichuvappikkaan koritharippikkan Ethumenno kallanethumenno Neelakkuyile chollu Maarikkiliye chollu Neeyente maarane kando Kathivannoor puzhayoram Kathiraadum Paadathu Poomaala pennine kando Kanimanjall kuriyode Ilamanjin kulirode Avanenne thedaarundo Aa poonkavil vaadaarundo Aaromalee aathira raathriyil Arike varumo Neelakkuyile chollu Maarikkiliye chollu Neeyente maarane kando Thankatheril vannen Maaril padaraaninnen Punnaara thenkudam varumo Ayalathe koottaalar Kaliyaaki chollumbol Naanam thulumbaarundo Kavilathe marukinmel Viralodichavalente Kaariyam chollaarundo Aa poomizhi nirayaarundo Avalambilippaalkudam Thooviyennarike varumo Neelakkuyile chollu Maarikkiliye chollu Neeyente maarane kando Thankatheril vannen Maaril padaraaninnen Punnaara thenkudam varumo Muthichuvappikkaan koritharippikkan Ethumenno kallanethumenno Muthichuvappikkaan koritharippikkan Ethumenno kallanethumenno Neelakkuyile chollu Maarikkiliye chollu Neeyente maarane kando
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)