Lyrics Malayalam

Neer Kanikayil Lyrics – Ente Ummante Peru [2018]

Neer Kanikayil Lyrics
Neer Kanikayil Lyrics

Neer Kanikayil Lyrics

Neer Kanikayil Lyrics from the Malayalam movie Ente Ummante Peru . Ente Ummante Peru is a film telling the bond between mother and son, directed by Jose Sebastian.

Song: Neer Kanikayil 
Movie: Ente Ummante Peru 

Director: Jose Sebastian 
Singer: Gopi Sundar
Lyricist: B.K Hari Narayanan 
Music director: Gopi Sundar
Initial release: 2018
Writer (Screenplay): Jose SebastianSarath R Nath

Rate the Movie on IMDb: 6.7/10. IMDb

ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon

Check the song lyrics

Neer Kanikayil  Lyrics in Malayalam
നീർ..കണികയിൽ വെൺവെയിൽ
നിറമണി മഴവില്ലായ് മാറുന്നൂ
ഇന്നീ..മിഴികളിൽ എൻ മനം
പുതിയൊരു കനവിതളായ് നീന്തുന്നു

തെളിയുമീ വഴി നിറയേ
താരകമലരായ്
നീ ചിരി പൊഴിയേ 
കരളിൻ ജനലരികേ...

നീർ..കണികയിൽ വെൺവെയിൽ
നിറമണി മഴവില്ലായ് മാറുന്നൂ...

ഈ..നിമിഷമിതിനിരുപുറമേ 
നാം..മനമറിയുമൊരുപോലെ

മൊഴികളിൽ മറുമൊഴി ഞൊറിയേ
ചിറകടിച്ചുയരുന്നിതകമേ
കസവിന്റെ മിനിപ്പുള്ളൊരിശലേ
ഇതിലേ ഇതിലേ തുഴയുന്നു ദൂരേ...

നീർ..കണികയിൽ വെൺവെയിൽ
നിറമണി മഴവില്ലായ് മാറുന്നൂ...

നീർ കണികയിൽ വെൺവെയിൽ
നിറമണി മഴവില്ലായ് മാറുന്നൂ
ഇന്നീ മിഴികളിൽ എൻ മനം
പുതിയൊരു കനവിതളായ് നീന്തുന്നു
പുതിയൊരു കനവിതളായ് നീന്തുന്നു

നീ..വരുമിവനിലലിയാനോ  
ഈ..ഞൊടിയിടയിലടരാനോ

നിറമുള്ള നിനവുള്ളിലെഴുതീ
അഴലിന്റെ അലമെല്ലെ വകഞ്ഞേ  
ഉയിരിന്റെ ഉറവൊന്നു തിരഞ്ഞേ
ഒഴുകീ ഒഴുകീ നിനക്കായി ഞാനേ...

നീർ..കണികയിൽ വെൺവെയിൽ
നിറമണി മഴവില്ലായ് മാറുന്നൂ
ഇന്നീ..മിഴികളിൽ എൻ മനം
പുതിയൊരു കനവിതളായ് നീന്തുന്നു

തെളിയുമീ വഴി നിറയേ
താരകമലരായ്
നീ ചിരി പൊഴിയേ 
കരളിൻ ജനലരികേ...

നീർ....
Neer Kanikayil Lyrics in English
Neer..kanikayil vennveyil
Niramani mazhavillaay maarunnu
Ennee..mizhikalil en manam
Puthiyoru kanavithalaay neenthunnu

Theliyumee vazhi nirayee
Thaarakamalaraay
Nee chiri pozhiyee
Karalin janalarike...

Neer..kanikayil vennveyil
Niramani mazhavillaay maarunnu...

Eee..nimizhamithinirupurame
Naam..manamariyumorupole

Mozhikalil marumozhi njoriye
Chirakadichuyarunnithakame
Kasavinte minippullorisale
Ethile ethile thuzhayunnu dhooree...

Neer..kanikayil vennveyil
Niramani mazhavillaay maarunnu...

Neer kanikayil vennveyil
Niramani mazhavillaay maarunnu
Ennee mizhikalil en manam
Puthiyoru kanavithalaay neenthunnu
Puthiyoru kanavithalaay neenthunnu

Nee..varumivanilaliyaano
Eee..njodiyidayiladaraano

Niramulla ninavullilezhuthi
Azhalinte alamelle vakanje
Uyirinte uravonnu thiranje
Ozhuki ozhuki ninakkaayi njaane..

Neer..kanikayil vennveyil
Niramani mazhavillaay maarunnu
Ennee..mizhikalil en manam
Puthiyoru kanavithalaay neenthunnu

Theliyumee vazhi nirayee
Thaarakamalaraay
Nee chiri pozhiyee
Karalin janalarike...

Neee....

Watch Song Neer Kanikayil On Youtube

Watch Full Movie Ente Ummante Peru On Youtube

Hear Song Neer Kanikayil on Gaana

Hear the Song On Gaana

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com

Add Comment

Click here to post a comment