Lyrics Malayalam

Njan Jackson Allada Lyrics – Ambili [2019]

Njan Jackson Allada Lyrics

Njan Jackson Allada Lyrics

Njan Jackson Allada Lyrics from the Malayalam movie Ambili . Ambili is a malayalam comedy drama filim directed by Johnpaul George.

Song: Njan Jackson Allada
Movie: Ambili 

Director: Johnpaul George
Singer: Antony Dasan     
Lyricist: Vinayak Sasikumar
Music director: Vishnu Vijay
Initial release: 2019
Writer (Screenplay): Johnpaul George

Rate the Movie on IMDb: IMDb

Check the song lyrics

Njan Jackson Allada Lyrics in Malayalam
മസ്തി മേരെ ഗുസ്‌തി മേരെ
മസ്തി മേരെ ഗുസ്‌തി മേരെ
മസ്തി മേരെ ഗുസ്‌തി മേരെ
മസ്തി മസ്തി ജാസ്...

മസ്തി മേരെ ഗുസ്‌തി മേരെ
മസ്തി മേരെ ഗുസ്‌തി മേരെ
മസ്തി മേരെ ഗുസ്‌തി മേരെ
മസ്തി മസ്തി ജാസ്...

ഞാൻ ജാക്സൺ അല്ലെടാ 
ന്യൂട്ടൺ അല്ലെടാ 
ജോക്കർ അല്ലെടാ...

മൂൺ വാക്കു മില്ലെടാ 
സ്റ്റാറുമല്ലടാ ഒന്നുമല്ലടാ 

എന്നാലും നാട്ടാരേ 
ഇന്നാട്ടിൽ ഞാൻ രാജാ 
മത്താനേ കിക്കാനേ 
മച്ചാനേ ഈ പാട്ടിനു 
ഡാൻസ് കളി 

ചിക് ചിക് ചിക് ചിക് ചേ 
ഒരു ചിരി തരണേ 

ചിക് ചിക് ചിക് ചിക് ചേ 
കയ്യടിയുടെ മഴത്തരണേ 

ചിക് ചിക് ചിക് ചിക് ചേ
കണ്ണെറിയരുതേ 

ചിക് ചിക് ചിക് ചിക് ചേ
വഴി തടയരുതേ 

ഞാനോ നിൽക്കാത്ത ബെല്ലില്ലാ 
ബ്രേക്കില്ലാ സൈക്കിൾ പോലോടുന്നെ 
എങ്ങും കേൾക്കാത്ത സംഗീതമേറുന്നേ 

ലലലാ ലലലാ ലലലാ ലാ
ലലലാ ലലലാ ലലലാ ലാ

ഞാൻ ജാക്സൺ അല്ലെടാ 
ന്യൂട്ടൺ അല്ലെടാ 
ജോക്കർ അല്ലെടാ...

മൂൺ വാക്കു മില്ലെടാ 
സ്റ്റാറുമല്ലടാ ഒന്നുമല്ലടാ 

മസ്തി മേരെ ഗുസ്‌തി മേരെ
മസ്തി മേരെ ഗുസ്‌തി മേരെ
മസ്തി മേരെ ഗുസ്‌തി മേരെ
മസ്തി മസ്തി ജാസ്...

മസ്തി മേരെ ഗുസ്‌തി മേരെ
മസ്തി മേരെ ഗുസ്‌തി മേരെ
മസ്തി മേരെ ഗുസ്‌തി മേരെ
മസ്തി മസ്തി ജാസ്...

പര പര  പര പര പേ 
കുഴൽ വിളിയെവിടേ 

വരി വരി വരി വരി വരിയായ് 
സുന്ദരിമാരിവിടെവിടേ 

കട കട കടലിളകണപോൽ 
ജനമിവിടിവിടെ 

പട പട പടയായ് 
തകിലടിയിവിടെ 

വീണ്ടും...
ഇന്നെന്റെ കൂടപ്പിറപ്പിന്റെ 
ഗ്രാമത്തിലാണെന്ന നാളിൽ 
സ്വപ്നത്തിലാണെന്നു തോന്നുന്നേ 

ലലലാ ലലലാ ലലലാ ലാ
ലലലാ ലലലാ ലലലാ ലാ

ഞാൻ ജാക്സൺ അല്ലെടാ 
ന്യൂട്ടൺ അല്ലെടാ 
ജോക്കർ അല്ലെടാ...

മൂൺ വാക്കു മില്ലെടാ 
സ്റ്റാറുമല്ലടാ ഒന്നുമല്ലടാ 

എന്നാലും നാട്ടാരേ 
ഇന്നാട്ടിൽ ഞാൻ രാജാ 
മത്താനേ കിക്കാനേ 
മച്ചാനേ ഈ പാട്ടിനു 
ഡാൻസ് കളി 
Njan Jackson Allada Lyrics in English
Masti mere gusthi mere
Masti mere gusthi mere
Masti mere gusthi mere
Masti masti Jaaz...

Masti mere gusthi mere
Masti mere gusthi mere
Masti mere gusthi mere
Masti masti Jaaz...

Njan Jackson allada
Newton allada
Joker allada...

Moon walku milleda
Starumallada Onnumalleda

Ennalum nattare
Innattil njan raja
Mathane kikkaaane
Machane e paattinu
Dance kali

Chik chik chik chik che
Oru chiri tharane

Chik chik chik chik che
Kayyadiyude mazhatharane

Chik chik chik chik che
Kanneriyaruthe

Chik chik
Chik chik che
Vazhi thadayaruthe

Njano nilkkatha bellilla
Breakilla cycle polodunne
Engum kelkatha sangeethamerunne

Lalala Lalala Lalala Laaa
Lalala Lalala Lalala Laaa

Lalala Lalala Lalala Laaa
Lalala Lalala Lalala Laaa

Njan Jackson allada
Newton allada
Joker allada...

Moon walku milleda
Starumallada Onnumalleda

Masti mere gusthi mere
Masti mere gusthi mere
Masti mere gusthi mere
Masti masti Jaaz...

Masti mere gusthi mere
Masti mere gusthi mere
Masti mere gusthi mere
Masti masti Jaaz...

Para para para para pe
Kuzhal viliyevide

Vari vari vari variyaayi
Sundarimarividevide

Kada kada kadalilakanapol
Janmividivide

Pada pada padayaay
Thakiladiyivide

Veendum...
Innennte Koodapirappente
Gramathanayunna naalil
Swapnathilaanennu Thonunne

Lalala Lalala Lalala Laaa
Lalala Lalala Lalala Laaa

Njan Jackson allada
Newton allada
Joker allada...

Moon walku milleda
Starumallada Onnumalleda

Ennalum nattare
Innattil njan raja
Mathane kikkaaane
Machane e paattinu
Dance kali

Watch Song Njan Jackson Allada On Youtube

Also Read:

 

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments.

For more details on our services, please drop us an E-mail at info@grepitout.com

Add Comment

Click here to post a comment