Lyrics Malayalam

Njanundivide Lyrics – Pretham 2 [2018]

Njanundivide Lyrics
Njanundivide Lyrics

Njanundivide Lyrics

Njanundivide Lyrics from the Malayalam movie Pretham 2 . Pretham 2 is a comedy horror movie directed by Ranjith Sankar.

Song: Njanundivide
Movie: Pretham 2 

Director: Ranjith Sankar
Singer: Nidhin Raj
Lyricist: Anand Madhusoodanan
Music director: Anand Madhusoodanan
Initial release: 2018
Writer (Screenplay): Ranjith Sankar

Rate the Movie on IMDb: 5.3/10. IMDb

ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon

Check the song lyrics

Njanundivide Lyrics in Malayalam
മേലേ...വാഴുന്ന മാളോരേ കേട്ടോ
ഞാനുണ്ടിവിടെ...
കീഴേ...നിന്റെ പാദങ്ങൾ പതിയുന്നീ മണ്ണിൻ
ചുവടെയിവിടെ...
    
നീളേ...നീളേ...ഞാനലറുന്ന ഗാനങ്ങൾ കേട്ടോ
നിങ്ങൾ കേട്ടോ...
നിൻ കണ്ണിൻ മുന്നിൽ ഞാൻ
മറഞ്ഞതുമറിയാതെ പോയോ
ഓർമ്മകൾ പോയോ

ചുവടെ...ചുവടെ...ചുവടെ...
ഞാനുണ്ടിവിടെ മണ്ണിൻ കീഴേ 
ചുവടെ...ചുവടെ...ചുവടെ...
ഞാനുണ്ടിവിടെ മണ്ണിൻ കീഴേ 

കാണാ...മറയത്താരോ...വന്നേ...
ഇരുളായ്‌...എന്നിൽ നിറഞ്ഞേ... 

കണ്ണിൽ തെളിയാ രൂപങ്ങളായ് 
ഉള്ളിൽ തീരാ കടംകഥയായ്
ഉടലില്ലാതെ ഉയിരുള്ളയെന്നിൽ 
ചിതയായെരിയും ചോദ്യങ്ങളായ്

അറിയൂ...ഞാനുണ്ടിവിടെ...
ചുവടെ...ഈ മണ്ണിൻ കീഴേ...

ചുവടെ...ചുവടെ...ചുവടെ...
ഞാനുണ്ടിവിടെ മണ്ണിൻ കീഴേ 
ചുവടെ...ചുവടെ...ചുവടെ...
ഞാനുണ്ടിവിടെ മണ്ണിൻ കീഴേ 
                 
മേലേ...വാഴുന്ന മാളോരേ കേട്ടോ
ഞാനുണ്ടിവിടെ...
കീഴേ...നിന്റെ പാദങ്ങൾ പതിയുന്നീ മണ്ണിൻ
ചുവടെയിവിടെ... 
   
നീളേ...നീളേ...ഞാനലറുന്ന ഗാനങ്ങൾ കേട്ടോ
നിങ്ങൾ കേട്ടോ...
നിൻ കണ്ണിൻ മുന്നിൽ ഞാൻ
മറഞ്ഞതുമറിയാതെ പോയോ 
ഓർമ്മകൾ പോയോ

ചുവടെ...ചുവടെ...ചുവടെ...
ഞാനുണ്ടിവിടെ മണ്ണിൻ കീഴേ
Njanundivide Lyrics in English
Mele...vaazhunna malore ketto
Njanundivide...
Keezhe...ninte paadhangal pathiyunne mannin
Chuvadeyivide...

Neele...neele...njanalarunna  gaanagal kettoo
Ningal ketto... 
Nin kannin munnil njaan
Maranjathumariyaathe poyo
Ormakal poyooo

Chuvade...chuvade...chuvade...
Njanundivide mannin keezhe 
Chuvade...chuvade...chuvade...
Njanundivide mannin keezhe 

Kaanaa...marayathaaroo...Vanne...
Erulaay...ennil niranje...

Kannil theliyaa roopangalaay
Ullil theeraa kadankadhayaay
Udalillathe uyirullayennil
Chithayaayeriyum Chodhyangalaay

Ariyooo...njanundivide...
Chuvade...ee mannin keezhe...

Chuvade...chuvade...chuvade...
Njanundivide mannin keezhe 
Chuvade...chuvade...chuvade...
Njanundivide mannin keezhe 

Mele...vaazhunna malore ketto
Njanundivide...
Keezhe...ninte paadhangal pathiyunne mannin
Chuvadeyivide...

Neele...neele...njanalarunna  gaanagal kettoo
Ningal ketto... 
Nin kannin munnil njaan
Maranjathumariyaathe poyo
Ormakal poyooo

Chuvade...chuvade...chuvade...
Njanundivide mannin keezhe

Watch Song Njanundivide On Youtube

Hear Song Njanundivide on Gaana

Hear the Song On Gaana

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com

Add Comment

Click here to post a comment