Ole Melody Lyrics
Ole MelodyLyrics from the Malayalam movie Thallumaala. It is 2022 malayalam action comedy film directed by Khalid Rahman. Stars Tovino Thomas, Kalyani Priyadarshan.
Song: Ole Melody
Movie: Thallumaala
Director: Khalid Rahman
Singers: Haricharan Seshadri, Benny Dayal, Salim Kumar, Vishnu Vijay
Lyricist: Mu.Ri
Music director: Vishnu Vijay
Initial release: 2022
Writer (Screenplay): Muhsin Parari, Ashraf Hamza
Rate the Movie on IMDb: 5.7/10 · IMDb
Check the song lyrics
Ole Melody Lyrics in Malayalam
ഒരു അടിക്കാരൻ ഒര് അഞ്ചാറടിയുള്ള കണ്ടാല് മൊഞ്ചുള്ള പഞ്ചാരയടിക്കാരൻ ഒരു അടിക്കാരൻ ഒരു അടിക്കാരൻ ഒര് അഞ്ചാറടിയുള്ള കണ്ടാല് മൊഞ്ചുള്ള പഞ്ചാരയടിക്കാരൻ ഒരു അടിക്കാരൻ ഓന് കൊണ്ട അടികളിൽ ഏറ്റും ഏറ്റും പവറാണൊരടി ഒളെ മെലഡി മെലഡി ഒളെ മെലഡി... ഒളെ മെലഡി മെലഡി ഒളെ മെലഡി... ധനി സരിഗ സരിരി ധനി സരിരി സാ ധനി സരിഗ സരിരി ധനി സരിരി സാ ധനി സരിഗ സരിരി ധനി സരിരി സാ ധനി സരിഗ സരിരി ധനി സരിരി സാ അടി കൊണ്ടൊന്റെ ചിരി കണ്ടോളി ഓൻ വാങ്ങും തോനെ അതു താങ്ങാനോനെ ഓനെ താങ്ങു കോനെ ഗമമ ധധനി ധ സ ആ...ആ...ആ...ആ... ഹാരി സാരസി മാനസ ഹാരിണി ഹാസ മലരായ് വിരിഞ്ഞോള് ചേല് ഹുസുനുൽ ജമാൽ ഓള് ഹാൽ ബദറുൽ മുനീർ ഓന് ഘോര ഘോരം സാര സാരം ധീര ധീരം കൊണ്ട പ്രേമം...ആഹാ... സുന്ദര പ്രപഞ്ച സത്ത രാഗലയ സത്വര പ്രവാഹമേറ്റ ഒരാളാണെ ചങ്കിലെ പിടപ്പ് താളമേറ്റുന്നെ ചന്ദിര പിറപ്പ് കാല രാത്രീൽ ഒളെ മെലഡി മെലഡി ഒളെ മെലഡി... ധനി സരിഗ സരിരി ധനി സരിരി സാ ഗമ ഗമ ഗരിമ ഗമ ഗാ സമ ഗമ സമ ഗമ സമ ഗരിമ സമ ഗരിമ മ ഗ നീ ധ ഗ പ ധ നി സ ഗ പ ധ നി സ ഗ പ ധ നി സ പ്രേമ വർത്തമാനം വർത്തമാനം ആ...ആ...ആ...ആ... ആവർത്തനം...... കേമനോനും കേമിയോളും കൊണ്ട പ്രേമ നിർഭര സല്ലാപം പ്രഥമ പരിഗണന തരൂ തവ ഹൃദയ പാലകനാകുവാൻ പ്രണയ മഹാ കലാ വിരുതുകളെ പ്രേമോന്മാധി നീ നേടി വാ അവളുടെ പൂരിക ചലന നയന നടനം അനുകുല സമവാക്യമേകി തളിക നിറയെ പ്രണയ മധുരാ പലഹാര രസധാര ഒഴുകി വികട കവിത രചന തുടരും അനുയോജ്യ ശ്രുതിഭേദ മെലഡി മെലഡി ഒളെ മെലഡി... ഒളെ മെലഡി മെലഡി ഒളെ മെലഡി... ധനി സരിഗ സരിരി ധനി സരിരി സാ ധനി സരിഗ സരിരി ധനി സരിരി സാ....
Ole Melody Song Lyrics in English
Oru adikkaaran Oranjaaru adiyulla Kandaalu monjulla Panjaarayadikkaaran Oru adikkaaran Oru adikkaaran Oranjaaru adiyulla Kandaalu monjulla Panjarayadikkaaran Oru adikkaaran Onu konda adikalil Ettam ettam poweraanoradi Ole melody melody Ole melody... Ole melody melody Ole melody... Dha ni sa ri gaa Sa ri ri Dha ni sa ri ri sa Dha ni sa ri gaa Sa ri ri Dha ni sa ri ri sa Dha ni sa ri gaa Sa ri ri Dha ni sa ri ri sa Dha ni sa ri gaa Sa ri ri Dha ni sa ri ri sa Adi kondonte chiri kandoli Oan vaangum thoaane Athu thaangaanone Oane thaangu koane Ga ma ma dha dha ni dha sa Aaa...Aaa...Aaa...Aaa... Haari saarasi maanasa haarini Haasa malaraay virinjoolu Chaelu husnul jamal oalu Haal badrul muneer oanee Ghore ghoram Saara saaram Dheera dheeram Konda premam...aaha... Sundara prapancha saththa raagalaya Sathwara pravaahametta oraalaane Chankile pidappu thaalametunne Chandira pirappu kaala raathreel Ole melody melody Ole melody... Dha ni sa ri gaa Sa ri ri Dha ni sa ri ri sa Gama gama garima gama ga Sama gama sama gama Sama garima sama garima Ma ga ni dha Ga pa dha ni sa Ga pa dha ni sa Ga pa dha ni sa Prema varthaanam varthamaanam Aaa...Aaa...Aaa...Aaa... Aavarthanam..... Kemanonum kemiyolum Konda prema nirbhara sallaapam Pradhama pariganana tharoo Thava hridaya paalakanaakuvaan Pranaya mahaa kalaaviruthukale Premonmaadi nee nedi vaa Avalude purika chalana nayana nadanam Anukoola samavaakyameki Thalika niraye pranaya madhura Palahaara rasadhaara ozhuki Vikada kavitha rachana thudarum Anuyojya shruthibedha Melody melody Ole melody... Ole melody melody Ole melody... Dha ni sa ri gaa Sa ri ri Dha ni sa ri ri sa Dha ni sa ri gaa Sa ri ri Dha ni sa ri ri sa...
Watch Song Ole Melody On Youtube
Hear Song Ole Melody on Gaana
Also Read:
- Aattuthottilil Ninne Lyrics
- Hemanthamen Lyrics
- Neeyen Vennila Lyrics
- Mazhaye Thoomazhaye Lyrics
- Kakka karumban lyrics
- Paathira Pullunarnnu Lyrics
- Panchavarna Painkili Penne Lyrics
- Chandana Cholayil Lyrics
- Ponnil kulichu Ninnu Lyrics
- Manjukaalam Nolkkum Lyrics – Megham [1999]
- Njanoru Pattu Paadam Lyrics – Megham [1999]
- Thumbayum Thulasiyum Lyrics – Megham [1999
- Vilakku Vekkum Lyrics – Megham [1999]
- Margazhiye Mallikaye Lyrics – Megham [1999]
- Ponnolathumbi Lyrics – Mazhavillu [1999]
- Ravin Nila kaayal Lyrics – Mazhavillu [1999]
- Manjukaalam Nolkkum Lyrics – Megham [1999]
- Oru Naalithaa Lyrics – John Luther [2022]
- Vathilil Aa Vathilil Lyrics – Ustad Hotel [2012]
- Cheru Punjiri Lyrics – Maheshinte Prathikaaram [2016]
- Kavililoromana Lyrics – Swayamvara Panthal [2000]
- Manjil Meyanam Lyrics – Swayamvara Panthal [2000]
- Paalvarnna Kuthiramel Lyrics – Kaduva [2022]
- One More Night Lyrics (Maroon 5 Song) – One More Night [2012]
- Karineela kannazhaki Lyrics – Kannaki [2001]
- Iniyoru Janmamundenkil Lyrics – Kannaki [2001]
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
Add Comment