Onnam Ragam Paadi Lyrics from the malayalam movie Thoovanathumbikal.Thoovanathumbikal is a malayalam romantic drama film directed by Padmarajan.
Song: Onnam Ragam Paadi
Movie: Thoovanathumbikal
Director: Padmarajan
Singers: G. Venugopal, K. S. Chithra
Lyricist: Sreekumaran Thampi
Music director: Perumbavoor G. Raveendranath
Initial release: 1987
Writer (Screenplay): Padmarajan
Rate the Movie on IMDb: 8.6/10 · IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
ഒന്നാം രാഗം പാടി ഒന്നിനെ മാത്രം തേടി വന്നുവല്ലോ ഇന്നലെ നീ വടക്കുന്നാഥൻറെ മുമ്പിൽ പാടുവതും രാഗം നീ തേടുവതും രാഗമാ ദേവനുമനുരാഗിയാം അമ്പലപ്രാവേ... ഒന്നാം രാഗം പാടി ഒന്നിനെ മാത്രം തേടി വന്നുവല്ലോ ഇന്നലെ നീ വടക്കുന്നാഥൻറെ മുമ്പിൽ പാടുവതും രാഗം നീ തേടുവതും രാഗമാ ദേവനുമനുരാഗിയാം അമ്പലപ്രാവേ... ഈ പ്രദക്ഷിണ വീഥികൾ ഇടറിവിണ്ട പാതകൾ എന്നും ഹൃദയ സംഗമത്തിൻ ശീവേലികൾ തൊഴുതു ഈ പ്രദക്ഷിണ വീഥികൾ ഇടറിവിണ്ട പാതകൾ എന്നും ഹൃദയ സംഗമത്തിൻ ശീവേലികൾ തൊഴുതു കണ്ണുകളാലർച്ചന മൌനങ്ങളാൽ കീർത്തനം എന്നാമെല്ലാമറിയുന്നീ ഗോപുരവാതിൽ... ഒന്നാം രാഗം പാടി ഒന്നിനെ മാത്രം തേടി വന്നുവല്ലോ ഇന്നലെ നീ വടക്കുന്നാഥൻറെ മുമ്പിൽ പാടുവതും രാഗം നീ തേടുവതും രാഗമാ ദേവനുമനുരാഗിയാം അമ്പലപ്രാവേ... നിൻറെ നീലരജനികൾ നിദ്രയോടുമിടയവേ ഉള്ളിലുള്ള കോവിലിലെ നട തുറന്നു കിടന്നു നിൻറെ നീലരജനികൾ നിദ്രയോടുമിടയവേ ഉള്ളിലുള്ള കോവിലിലെ നട തുറന്നു കിടന്നു അന്നുകണ്ട നീയാരോ ഇന്നുകണ്ട നീയാരോ എല്ലാമെല്ലാം കാലത്തിൻ ഇന്ദ്രജാലങ്ങൾ... ഒന്നാം രാഗം പാടി ഒന്നിനെ മാത്രം തേടി വന്നുവല്ലോ ഇന്നലെ നീ വടക്കുന്നാഥൻറെ മുമ്പിൽ പാടുവതും രാഗം നീ തേടുവതും രാഗമാ ദേവനുമനുരാഗിയാം അമ്പലപ്രാവേ...
Onnaam raagam paadi Onnine maathram thedee Vannuvallo innale nee Vadakkumnaadhante munpil Paaduvathum raagam nee Theduvathum raagamam Devanumanuraagiyaam Ambalaprave... Onnaam raagam paadi Onnine maathram thedee Vannuvallo innale nee Vadakkumnaadhante munpil Paaduvathum raagam nee Theduvathum raagamam Devanumanuraagiyaam Ambalaprave... Ee pradakshina veedhikal Idarivinda paathakal Ennum hridaya sangamathin Sheevelikal thozhuthu Ee pradakshina veedhikal Idarivinda paathakal Ennum hridaya sangamathin Sheevelikal thozhuthu Kannukalaal archana Mounangalaal keerthanam Ellaamellam ariyunnee Gopuravaathil... Onnaam raagam paadi Onnine maathram thedee Vannuvallo innale nee Vadakkumnaadhante munpil Paaduvathum raagam nee Theduvathum raagamam Devanumanuraagiyaam Ambalaprave... Ninte neela rajanikal Nidrayodumidayave Ullilulla kovilile Nada thurannu kidannu Ninte neela rajanikal Nidrayodumidayave Ullilulla kovilile Nada thurannu kidannu Annu kanda neeyaaro Innu kanda neeyaaro Ellamellam kaalathin Indrajaalangal... Onnaam raagam paadi Onnine maathram thedee Vannuvallo innale nee Vadakkumnaadhante munpil Paaduvathum raagam nee Theduvathum raagamam Devanumanuraagiyaam Ambalaprave...
Watch the Full Movie On Hotstar
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)