Ororo Novin Lyrics from the Malayalam movie Kolambi.
Kolambi is a malayalam drama film directed by T. K. Rajeev Kumar.
Song: Ororo Novin
Movie: Kolambi
Director: T. K. Rajeev Kumar
Singer: Bombay Jayasree
Lyricist: Prabha Varma
Music director: Ramesh Narayan
Initial release: 2019
Writer (Screenplay): T. K. Rajeev Kumar
Rate the Movie on IMDb: IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
ഓരോരോ നോവിൻ കനലിലും ഓരോരോ നോവിൻ കനലിലും എരിയാനൊരേ നിലാവിൻ തളിരിതളോ ഏതേതോ വാഴ്വിൻ കടലിലും അലയാനൊരേ കിനാവിൻ ചെറു തിരയോ നിറവെഴും പ്രണയമേ അരികെയോ അകലെയോ നിശാവനികേ ഏതോ യാമമതിലായ് നിബിഡതരമാം രാവു വാർന്നു വിഭാതമുണരുമോ അഴലുകൾ അലിയുമോ നിഴലുകൾ അകലുമോ ഓരോരോ നോവിൻ കനലിലും എരിയാനൊരേ നിലാവിൻ തളിരിതളോ നിറവെഴും പ്രണയമേ അരികെയോ അകലെയോ നിലാലതികേ ഏതോ വേനലതിലായ് ഉരുകിയൊഴുകാൻ നീറിയോരു നിയോഗമൊഴിയുമോ ഇനിയുമീ മിഴികളിൽ നിറയുമോ ചുടുകണം ഓരോരോ നോവിൻ കനലിലും എരിയാനൊരേ നിലാവിൻ തളിരിതളോ നിറവെഴും പ്രണയമേ അരികെയോ അകലെയോ
Ororo novin kanalilum Ororo novin kanalilum Eriyaanore nilavin thalirithalo Ethetho vaazvin kadalilum Alayaanore kinaavin Cheru thirayo Niravezhum pranayame Arikeyo akaleyo Nishaavanike etho Yaamamathilaay nibidatharamaam Raavu vaarnnu vibhaathamunarumo Azhalukal aliyumo Nizhalukal akalumo Ororo novin kanalilum Eriyaanore nilavin thalirithalo Niravezhum pranayame Arikeyo akaleyo Nilaalathike etho Venalathilaay urukiyozhukaan Neeriyoru niyogamozhiyumo Iniyumee mizhikalil Nirayumo chudukanam Ororo novin kanalilum Eriyaanore nilavin thalirithalo Niravezhum pranayame Arikeyo akaleyo
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)