Oru Dinam Lyrics from the Malayalam movie Big Brother.
Big Brother is a malayalam action thriller film directed by Siddique.
Song: Oru Dinam
Movie: Big Brother
Director: Siddique
Singer: Anand Bhaskar
Lyricist: Rafeeq Ahammed
Music director: Deepak Dev
Initial release: 2020
Writer (Screenplay): Siddique
Rate the Movie on IMDb: IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
പറന്നു പോയൊരു കിളികളെ ഓർമ്മതൻ വഴിയിലെ ചില്ലകളിൽ വരുമോ... നിറയുമീ മിഴിയിണയിലെ നീർ മണി നനവുകൾ മായ്ച്ചിടുവാൻ വരുമോ... ഒരു തൂവൽ ഇനി തരുമോ നിറങ്ങൾ വരുമോ സ്വരങ്ങൾ വരൂമോ മഴയുടെ ശ്രുതി തരുമോ... ഒരു ദിനം കനവിൻ മലർ വനം അരികിലതു മിഴികളിൽ അടരുകയോ ഇതുവരെ കരളിൽ പ്രിയമൊഴി മധു പകരും പലദിനമോർത്തിടവേ... പണ്ടു പണ്ടേ പൂത്ത മലരുകൾ മിന്നും മിന്നാമിനുങ്ങുകൾ ഒരു കുറി ഇനി വരുമോ... നറുചിരിയുടെ ഇതളുകൾ പുലരൊളി നിറവുകൾ ഇരുളിതിലായ് വരുമോ... പണ്ടു പണ്ടേ പൂത്ത മലരുകൾ മിന്നും മിന്നാമിനുങ്ങുകൾ ഒരു കുറി ഇനി വരുമോ... നറുചിരിയുടെ ഇതളുകൾ പുലരൊളി നിറവുകൾ ഇരുളിതിലായ് വരുമോ... പൊന്നിലക്കൂട്ടിലെ തുമ്പികൾ വിണ്ണിലെങ്ങോ മാഞ്ഞുപോയ് അകലെ അകലെ ഒരു മഴവില്ലായ് മാറിയോ ഓ... മാറിയോ കാതിലെ തേൻമഴ തോരവേ ഉള്ളിലെ മോഹങ്ങൾ തേങ്ങവേ പൊൻ ചിലമ്പണിയും നിമിഷങ്ങളിതിലെ പായവേ ഓ... പായവേ ഇവിടെ ഇരുളിൽ മനസ്സു നിറയെ സ്‌മൃതികൾ നീറുന്നുവോ മറന്ന പാട്ടിൻ വരികൾ ഇനിയും എൻ നെഞ്ചിൽ തഴുകിടുമോ... ഒരു ദിനം കനവിൻ മലർ വനം അരികിലതു മിഴികളിൽ അടരുകയോ ഇതുവരെ കരളിൽ പ്രിയമൊഴി മധു പകരും പലദിനമോർത്തിടവേ... പണ്ടു പണ്ടേ പൂത്ത മലരുകൾ മിന്നും മിന്നാമിനുങ്ങുകൾ ഒരു കുറി ഇനി വരുമോ... നറുചിരിയുടെ ഇതളുകൾ പുലരൊളി നിറവുകൾ ഇരുളിതിലായ് വരുമോ... പറന്നു പോയൊരു കിളികളെ ഓർമ്മതൻ വഴിയിലെ ചില്ലകളിൽ വരുമോ... നിറയുമീ മിഴിയിണയിലെ നീർ മണി നനവുകൾ മായ്ച്ചിടുവാൻ വരുമോ... ഒരു തൂവൽ ഇനി തരുമോ നിറങ്ങൾ വരുമോ സ്വരങ്ങൾ വരൂമോ മഴയുടെ ശ്രുതി തരുമോ...
Parannu poyoru kilikale Ormathan vazhiyile Chillakalil varumo... Nirayumee mizhiyinayile Neer mani nanavukal Maaychiduvan varumo... Oru thooval ini tharumo Nirangal varumo Swarangal varumo Mazhayude sruthi tharumo... Oru dinam kanavin malar vanam Arikilathu mizhikalil adarukayo Ithuvare karalil priyamozhi Madhu pakarum paladhinamoorthidave... Pandu pande pootha malarukal Minnum minnaminungukal Oru kuri ini varumo... Naruchiritude ithalukal Pularoli niravukal Irulithilaay varumo... Pandu pande pootha malarukal Minnum minnaminungukal Oru kuri ini varumo... Naruchiritude ithalukal Pularoli niravukal Irulithilaay varumo... Ponnilakkoottile thumpikal Vinnilengo maanjupooy Akale akale oru mazhavillay Maariyo oh... maariyo Kaathile thenmazha thorave Ullile mohangal thengave Pon chilambaniyum nimishagalithile Paayave oh... paayave Ivide irulil manassuniraye Smruthikal neerunnuvo Maranna paattin varikal iniyuim En nenjil thazhukidumo... Oru dinam kanavin malar vanam Arikilathu mizhikalil adarukayo Ithuvare karalil priyamozhi Madhu pakarum paladhinamoorthidave... Pandu pande pootha malarukal Minnum minnaminungukal Oru kuri ini varumo... Naruchiritude ithalukal Pularoli niravukal Irulithilaay varumo... Parannu poyoru kilikale Ormathan vazhiyile Chillakalil varumo... Nirayumee mizhiyinayile Neer mani nanavukal Maaychiduvan varumo... Oru thooval ini tharumo Nirangal varumo Swarangal varumo Mazhayude sruthi tharumo...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)