Pandithu Pande Lyrics from the Malayalam movie Happy Sardar.
Happy Sardar is a malayalam comedy romance film directed by Sudip Joshy & Geethika Sudip.
Song: Pandithu Pande
Movie: Happy Sardar
Directors: Sudip Joshy, Geethika Sudip
Singers: Kalabhavan Joshi,Sudheesh Kumar,Sachin Raj ,Krishnajith,Uday Ramachandran ,Divya S Menon ,Mithun Jayaraj & Abhaya Hiranmayi
Lyricist: B K Harinarayanan
Music director: Gopi Sundar
Initial release: 2019
Writer (Screenplay): Sudip Joshy, Geethika Sudip
Rate the Movie on IMDb: 6.5/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
മാറാനീശോ പദവിയിലേ മണർക്കോല പുതുമ കാൺമാൻ ഖുറാനായ് ബന്ധുക്കളും ഗുണമുടയ അറിവുള്ളോരും അപ്പനോട് അമ്മാവന്മാർ അയലാരും ബന്ധുക്കളും തേറാനാധനത്തെയൊത്ത് വേഗമോടെ തൻ പിതാക്കൾ പണ്ടിതു പണ്ടേ കപ്പലിൽ വന്നേ തൊമ്മക്കി ഞാനും കൂട്ടാരും ചേരക നാട്ടിൽ വന്ത് പുകന്തേ ഇപ്പരദേശി നാന്നൂറും വന്നവരെങ്ങോ വേരോടി പെറ്റുവളർന്നേ കാണായ അസൂയാനി കൂട്ടത്തിൽ വന്നണയുന്നേ കല്യാണം അയലുള്ളോരും അറിവുള്ളോരും അനുവാദങ്ങൾ ഇനി തന്നോളാം പെണ്ണിനും പയ്യനും ചന്തവും ചാർത്തീടുന്നേ ആ നട ഈ നട നട നട നടയോ ഏ നട ഓ നട നട നട നടയോ ആ നട ഈ നട നട നട നടയോ ഏ നട ഓ നട നട നട നടയോ പണ്ടിതു പണ്ടേ കപ്പലിൽ വന്നേ തൊമ്മക്കി ഞാനും കൂട്ടാരും ചേരക നാട്ടിൽ വന്ത് പുകന്തേ ഇപ്പരദേശി നാന്നൂറും തറയിൽ പായ വിരിക്ക് വേദിയൊരുക്ക് നാത്തൂനേ വെള്ളക്കൊരണ്ടിയും ഉണ്ടാക്ക് വെള്ളവിരിച്ചു വെടിപ്പാക്ക് മിശിഹാ തന്നെ നിനച്ചു കോല് വിളക്ക് വച്ചേക്ക് വെള്ളവും എണ്ണയും കൊണ്ടോര് മഞ്ഞളരച്ചത് തന്നേരെ ഇതുവരെ നാം വളർത്തും മഴവില്ല് ഇനി മറുവീടിനുള്ളിൽ മണവാട്ടി മുടി വെട്ടിയൊതുക്കണ് ചന്തമൊരുക്കണ് ചെക്കനെയെല്ലാരും ഇലയിട്ട് വിളമ്പണ് ഒത്തിരിയൂട്ടണ് ഉറ്റവരെല്ലാം പാൽച്ചോറ് ആ നട ഈ നട നട നട നടയോ ഏ നട ഓ നട നട നട നട നടയോ ആ നട ഈ നട നട നട നടയോ ഏ നട ഓ നട നട നട നടയോ കനിയുണ്ട് കനിയുണ്ട് കനിയുണ്ടാ കാട്ടിൽ കനിയുണ്ട് കനിയുണ്ട് കനിയുണ്ടാ കാട്ടിൽ ആ കനി തിന്നെറിഞ്ഞൊരു കുരുവുണ്ടാ കാട്ടിൽ ആ കനി തിന്നെറിഞ്ഞൊരു കുരുവുണ്ടാ കാട്ടിൽ ആ കുരു മുളച്ചൊരു ചെടിയുണ്ടാ കാട്ടിൽ ആ കുരു മുളച്ചൊരു ചെടിയുണ്ടാ കാട്ടിൽ ആ ചെടി വളർന്നോരു മരമുണ്ടാക്കാട്ടിൽ ആ ചെടി വളർന്നോരു മരമുണ്ടാക്കാട്ടിൽ താമരയിൽ വന്നിരുന്നൊരു വണ്ടു മുരളുന്നേ താമരയിൽ വന്നിരുന്നൊരു വണ്ടു മുരളുന്നേ വണ്ടുമല്ലാ തുമ്പീമല്ലാ തെക്കേലൂടെയാന വണ്ടുമല്ലാ തുമ്പീമല്ലാ തെക്കേലൂടെയാന തെക്കേലൂടെയാനയല്ലടാ തിന്നു മദിച്ചു നടക്കുന്നേ തെക്കേലൂടെയാനയല്ലടാ തിന്നു മദിച്ചു നടക്കുന്നേ തക തിത്തൈ താതക തരികിട തിമൃതത്തെയ് തക തിത്തൈ താതക തരികിട തിമൃതത്തെയ് നാനായക്കാർ സുറിയാനിക്കാർ വന്നെങ്ങിറങ്ങി കൊടുങ്ങല്ലൂര് നാനായക്കാർ ഞങ്ങൾ സുറിയാനിക്കാർ വന്നെങ്ങിറങ്ങി കൊടുങ്ങല്ലൂര് തെയ് തെയ് തക തോം തെയ് തെയ് തക തോം തെയ് തെയ് തക തോം തക തെയ് തെയ് തക തോം തെയ് തെയ് തക തോം തെയ് തെയ് തക തോം തെയ് തെയ് തക തോം തക തെയ് തെയ് തക തോം തെയ് തെയ് തക തോം തെയ് തെയ് തക തോം തെയ് തെയ് തക തോം തക തെയ് തെയ് തക തെയ് തെയ് തക തോം തെയ് തെയ് തക തോം തെയ് തെയ് തക തോം തക തെയ് തെയ് തക തോം
Maraaneesho padaviyile Manarkkola puthuma kaanmaan Quraanaay bhandhukkalum Gunamudaya arivullorum Appanodu ammavanamaar Ayalaarum bhandhukkalum Theraanadhanetheyothu vegamode Than pithaakkal Pandithu pande kappalil vanne Thommakki njaanum koottaarum Cheraka nattil vanthu pukanthe Ipparadeshi naannoorum Vannavarengo verodi Pettuvalarnne kaanaaya Asooyani koottathil Vannanayunne kalyanam Ayalullorum arivullorum Anuvaadangal ini thannolaam Penninum payyanum chanthavum chaarthidunne Aa nada ee nada nada nada nadayo Ey nada oh nada nada nada nadayo Aa nada ee nada nada nada nadayo Ey nada oh nada nada nada nadayo Pandithu pande kappalil vanne Thommakki njaanum koottaarum Cheraka nattil vanthu pukanthe Ipparadeshi naannoorum Tharayil paaya virikku Vediyorukku naathoone Vellakkorandiyum undaakku Vellavirichu vedippaakku Mishihaa thanne ninachu Kolu vilakku vachekku Vellavum ennayum kondoru Manjalarachathu thannere Ithuvare naam valarthum mazhavillu Ini maruveedinullil manavaatti Mudi vettiyothukkanu chanthamorukkanu Chekkaneyellaarum Ilayittu vilambanu othiriyoottanu Uttavarellaam paalchoru Aa nada ee nada nada nada nadayo Ey nada oh nada nada nada nadayo Aa nada ee nada nada nada nadayo Ey nada oh nada nada nada nadayo Kaniyundu kaniyundu kaniyundaa kaattil Kaniyundu kaniyundu kaniyundaa kaattil Aa kani thinnerinjoru kuruvundaa kattil Aa kani thinnerinjoru kuruvundaa kattil Aa kuru mulachoru chediyundaa kaattil Aa kuru mulachoru chediyundaa kaattil Aa chedi valarnnoru maramundaakkaattil Aa chedi valarnnoru maramundaakkaattil Thaamarayil vannirunnoru vandu muralunne Thaamarayil vannirunnoru vandu muralunne Vandumalla thumbeemallaa thekkeloodeyaana Vandumalla thumbeemallaa thekkeloodeyaana Thekkeloodeyaanayallada thinnu madhichu nadakkunne Thekkeloodeyaanayallada thinnu madhichu nadakkunne Thaka thithai thaathaka tharikida thimrithathei Thaka thithai thaathaka tharikida thimrithathei Nanayakkar suriyaanikkar Vannengirangi kodungallooru Nanayakkar suriyaanikkar Vannengirangi kodungallooru They they thaka thom They they thaka thom They they thaka thom Thaka they they thaka thom They they thaka thom They they thaka thom They they thaka thom Thaka they they thaka thom They they thaka thom They they thaka thom They they thaka thom Thaka they they thaka thom They they thaka thom They they thaka thom They they thaka thom Thaka they they thaka thom
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)