Pathivo Maarum Lyrics from the Malayalam movie Kettiyolaanu Ente Malakha.
Kettiyolaanu Ente Malakha is a malayalam comedy film directed by Nissam Basheer.
Song: Pathivo Maarum
Movie: Kettiyolaanu Ente Malakha
Director: Nissam Basheer
Singer: Niranj Suresh
Lyricist: Vinayak Sasikumar
Music director: William Francis
Initial release: 2019
Writer (Screenplay): Aji Peter Thankam
Rate the Movie on IMDb: 8.5/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
പതിവോ മാറും പകലോ വന്നേ ചാരേ പകരം നൽകാൻ പലതും ഉള്ളം തേടി നിന്നെ നീയറിയാ തെന്നും ഞാനറിയാൻ ഒരു കണ്ണാടിത്തുണ്ടായി കണ്ണിൽ കൂടാം ഞാൻ ഇനി ചൊല്ലാക്കഥകൾ മൊഴിയാം കാതോരം ചിരി പൂക്കാനായ് ആ ചുണ്ടിൽ തേനും നൽകീടാം പതിവോ മാറും പകലോ വന്നേ ചാരേ പകരം നൽകാൻ പലതും ഉള്ളം തേടി നിന്നെ നീയറിയാ തെന്നും ഞാനറിയാൻ ഒരു കണ്ണാടിത്തുണ്ടായി കണ്ണിൽ കൂടാം ഞാൻ ഇനി ചൊല്ലാക്കഥകൾ മൊഴിയാം കാതോരം ചിരി പൂക്കാനായ് ആ ചുണ്ടിൽ തേനും നൽകീടാം പകലും ഇരവും നിൻ കൂടവേ നിഴലായ് പടരുകയാണെൻ മനമേ കവിളിന്റെ ചിമിഴിൽ ഒരു പൊൻതാരകം പൂക്കും പോലെ മെല്ലെ പൂക്കാൻ മോഹം വിങ്ങുന്നേ സഞ്ചാരികൾ..ഇരുപിറാവുകൾ നമ്മൾ കാതങ്ങൾ തോറുമേ പതിയെ പാറിടാം ദൂരേ
Pathivo maarum Pakalo vanne chaare Pakaram nalkaan Palathum ullam thedi Ninne neeyariyaa Thennum njaanariyaan Oru kannaadithundaayi Kannil koodaam njaan Ini chollaakkadhakal Mozhiyaam kaathoram Chiri pookkaanaay iaa chundil Thenum nalkeedaam Pathivo maarum Pakalo vanne chaare Pakaram nalkaan Palathum ullam thedi Ninne neeyariyaa Thennum njaanariyaan Oru kannaadithundaayi Kannil koodaam njaan Ini chollaakkadhakal Mozhiyaam kaathoram Chiri pookkaanaay iaa chundil Thenum nalkeedaam Pakalum iravum nin koodave Nizhalaay padarukayaanen maaname Kavilinte chimishil oru ponthaarakam Pookkum pole melle pookkaan Moham vingunne Sanchaarikal..iru piraavukal nammal Kaathangal thorume Pathiye paaridaam doore
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)