Pon Thaarame Lyrics from the Malayalam movie Helen.
Helen is a malayalam survival thriller film directed by Mathukutty Xavier.
Song: Pon Thaarame
Movie: Helen
Director: Mathukutty Xavier
Singers: Vineeth Sreenivasan, Divya S Menon
Lyricist: Vinayak Sasikumar
Music director: Shaan Rahman
Initial release: 2019
Writer (Screenplay): Noble Babu Thomas,Mathukutty Xavier, Alfred Kurian Joseph
Rate the Movie on IMDb: 7.9/10. IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
പൊൻ താരമേ പവനുതിരും ചേലൊന്നു തൂകുമോ ആകാശമേ അവളഴകിൽ കണ്ണാടി നോക്കുമോ കെടാതിനി തിളങ്ങണം വെൺ ചിരിമണി നാളങ്ങളിൽ പരാഗമായ് തുളുമ്പണം കിനാവുകൾ പൊൻ താരമേ പവനുതിരും ചേലൊന്നു തൂകുമോ ആകാശമേ അവളഴകിൽ കണ്ണാടി നോക്കുമോ ഇവൾ മുഖം വാടാതെ കവിൾ മണം ചോരാതെ പോകുമോ തെന്നലേ ദിനം ദിനം ഓരോരോ സ്വരങ്ങളായ് താലോലം പാടുമോ തിങ്കളേ മായാമനമാകെ നിറമാലേ വലനെയ്യും പെണ്ണേ തോരാമഴപോലെ അനുരാഗം നിന്നിൽ ജാലം പെയ്യും താരകേ ചാരുതേ താനേ പൊൻ താരമേ പവനുതിരും ചേലൊന്നു തൂകുമോ ആകാശമേ അവളഴകിൽ കണ്ണാടി നോക്കുമോ കെടാതിനി തിളങ്ങണം വെൺ ചിരിമണി നാളങ്ങളിൽ പരാഗമായ് തുളുമ്പണം കിനാവുകൾ പൊൻ താരമേ...പവനുതിരും ചേലൊന്നു തൂകുമോ ആകാശമേ...അവളഴകിൽ കണ്ണാടി നോക്കുമോ
Pon thaarame pavanuthirum Chelonnu thookumo Aakashame avalazhakil Knnadi nokkumo Kedathini thilanganam Venn chirimani naalangalil Paraagamaay thulumbhanam kinavukal Pon thaarame pavanuthirum Chelonnu thookumo Aakashame avalazhakil Knnadi nokkumo Ival mugham vaadathe Kavil manam choorathe Pokumo thennale Dhinam dhinam ororo Swarangalaay thaloolam Paadumo thinkale Maayamanamaake niramaale Valaneyyum penne Thoraamazhapole anuraagham Ninnil jalam peyyum Thaarake charuthe thaane Pon thaarame pavanuthirum Chelonnu thookumo Aakashame avalazhakil Knnadi nokkumo Kedathini thilanganam Venn chirimani naalangalil Paraagamaay thulumbhanam kinavukal Pon thaarame pavanuthirum Chelonnu thookumo Aakashame avalazhakil Knnadi nokkumo
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)