Ponni Nadhi Lyrics
Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. It is 2022 epic historical action drama film directed by Mani Ratnam. Stars Vikram, Aishwarya Rai, Karthi, Jayaram.
Song: Ponni Nadhi
Movie: Ponniyin Selvan: I
Director: Mani Ratnam
Singers: Alphons Joseph, A. R. Reihana, Jithin Raj
Lyricist: Rafeeq Ahamed
Music director: A. R. Rahman
Initial release: 2022
Writer (Screenplay): Mani Ratnam, Elango Kumaravel
Rate the Movie on IMDb: 8.4/10 · IMDb
Check the song lyrics
Ponni Nadhi Lyrics in Malayalam
ഓ...കാവേരിയാം അമ്മക്കു നാം പൊന്മുടിയായ് അണ കൊടുത്തു്... നീരൊച്ച കേൽക്കുമ്പം കതിർ പൂത്ത് നിൽക്കും മഴുവൊച്ച കേൽക്കുമ്പം ശില പൂത്ത് നിൽക്കും ശംഖുനാദം കേൽക്കുമ്പം വിൽ പൂത്ത് നിൽക്കും ചോള നാടിൻ പെരുമ കേട്ടാൽ മൊഴി പൂത്ത് നിൽക്കും... പൊന്നി നദി കാണണം ഞാൻ...തീയാ രിസ മാരി ഇരുളും മുൻപേ...തീയാ രിസ മാരി കന്നിപ്പെണ്ണേ കാണണം ഞാൻ...തീയാ രിസ മാരി കാറ്റു പോലേ...തീയാ രിസ മാരി തിട്ട കടന്ന്...തീയാ രിസ മാരി പൊടിയും കടന്ന്...തീയാ രിസ മാരി തരിശ് കടന്ന്...തീയാ രിസ മാരി വരൾച്ച കടന്ന്...തീയാ രിസ മാരി കണ്ടേ ഞനെൻ കൺകുളിരേ...സെമ്പാ സെമ്പാ കാണാൻ മറന്നതെന്തേ...ഓ...ഓ...ഓ... മണ്ണേ നിന്നിലെന്റെ കിടത്തം പച്ച വിരിക്കും മണ്ണ് ആശപ്പൊൻകാതിർ വളർത്താം മഞ്ഞു പെയ്യും മണ്ണ് എൻ കാലം കനിയില്ലേ കൊട്ടി പാരും മണ്ണ് എൻ പാദം തളരാനൊ വെള്ള മനസ്സാം മണ്ണ് സെമ്പനേ..... വീര്യം വിളഞ്ഞ മണ്ണ് വീര്യം വിളഞ്ഞ മണ്ണ് ഓ...പൊന്നി മകളേ...തീയാ രിസ മാരി ലാലി ലല്ല ലാലി ലല്ല ലാലി ലല്ല പാടി ചെല്ലും വീര ചോള മണ്ണു ഉടനടഞ്ഞിടുവിൻ ആടോ അഴകായ് പായും പുഴയായ് തോഴാ കനവിൻ നിറവായ് പൊന്നി നദി കാണണം ഞാൻ...തീയാ രിസ മാരി ഇരുളും മുൻപേ...വീര്യം വിളഞ്ഞ മണ്ണ് കന്നിപ്പെണ്ണേ കാണണം ഞാൻ...തീയാ രിസ മാരി കാറ്റു പോലേ...വീര്യം വിളഞ്ഞ മണ്ണ് തിട്ട കടന്ന്...തീയാ രിസ മാരി പൊടിയും കടന്ന്...വീര്യം വിളഞ്ഞ മണ്ണ് തരിശ് കടന്ന്...തീയാ രിസ മാരി വരൾച്ച കടന്ന്...വീര്യം വിളഞ്ഞ മണ്ണ് ചോള ശില്പം ഇവളോ...സെമ്പാ ചോലകതിർ പോൽ ചിരിപ്പു...സെമ്പാ ഇരുളിൽ മിന്നല് നീയാണേ...സെമ്പാ ആകെ രസിച്ചിത് നിന്നാലേ...സെമ്പാ കൂടാൻ വാ..... ഓ...കടലിനുണ്ടോ ഒഴിവു...സെമ്പാ കടമ പലതെടി ഉണർന്നിടു...സെമ്പാ ചീറിപ്പായുമൊരു അമ്പാണെ...സെമ്പാ കാലമല്പം പോയാലേ...സെമ്പാ പൊന്നേ പിന്നീട് വരുമോടാ.... കൊഞ്ചിടുമി പുഞ്ചകളേ രംഭകളേ അഞ്ചി നിൽകും മൊഞ്ചുകളേ കൊഞ്ചിടുമി പുഞ്ചകളേ രംഭകളേ അഞ്ചി നിൽകും മൊഞ്ചുകളേ പൊന്നി നദി കാണണം ഞാൻ...തീയാ രിസ മാരി ഇരുളും മുൻപേ...തീയാ രിസ മാരി കന്നിപ്പെണ്ണേ കാണണം ഞാൻ...വീര്യം വിളഞ്ഞ മണ്ണ് കാറ്റു പോലേ...തീയാ രിസ മാരി തിട്ട കടന്ന്...വീര്യം വിളഞ്ഞ മണ്ണ് പൊടിയും കടന്ന്...തീയാ രിസ മാരി തരിശ് കടന്ന്...വീര്യം വിളഞ്ഞ മണ്ണ് വരൾച്ച കടന്ന്...തീയാ രിസ മാരി കണ്ടേ ഞനെൻ കൺകുളിരേ... അ...അ...അ...അ...ആ ഓ...ഓ...ഓ... അ...അ...അ...അ...ആ ഓ...ഓ...ഓ... അ...അ...അ...അ...ആ ഓ...ഓ...ഓ... അ...അ...അ...അ...ആ ഓ...ഓ...ഓ... അ...അ...അ...അ...ആ ഓ...ഓ...ഓ... അ...അ...അ...അ...ആ ഓ...ഓ...ഓ...
Ponni Nadhi Song Lyrics in English
Ohh...Kaaveriyaam ammaikku naam Pon mudiyaay ana koduthu... Neerocha kelkkumbam kathir poothu nilkkum Mazhuvocha kelkkumbam shila poothu nilkkum Shangu naadam kelkkumbam vil poothu nilkkum Chola naadin peruma kettaal mozhi poothu nilkkum... Ponni nadhi kaanenam njan...Theeya risa maari Irulum munpe...Theeya risa maari Kannippenne kanenam njan...Theeya risa maari Kaattu pole...Theeya risa maari Thitta kadandu...Theeya risa maari Podiyum kadandu...Theeya risa maari Tharishu kadandu...Theeya risa maari Varalcha kadandu...Theeya risa maari Kande njanen kankulire...Sembaa sembaa Kaanaan marannathendhe...Ohh...Ohh...Ohh Manne ninnilente kidattham Pacha virikkum mannu Aasapponkaathir valartha Manju peyyum mannu En kaalam kaniyille Kotti paarum mannu En paadham thalarano Vella manassaam mannu sembane.... Veeryam vilanja mannu Veeryam vilanja mannu Ohh...Ponni makale...Theeya risa maari Laali lalla laali lalla Laali lalla paadi chellum Veera chola mannu udanadanjiduvin Aado azhakaay Paayum puzhayaay Tozhaa kanivin niravaay Ponni nadhi kaanenam njan...Theeya risa maari Irulum munpe...Veeryam vilanja mannu Kannippenne kanenam njan...Theeya risa maari Kaattu pole...Veeryam vilanja mannu Thitta kadandu...Theeya risa maari Podiyum kadandu...Veeryam vilanja mannu Tharishu kadandu...Theeya risa maari Varalcha kadandu...Veeryam vilanja mannu chola shilpam ivalo...Sembaa Cholakathir pol chrippu...Sembaa Irulil minnalu neeyaane...Sembaa Aake rasichathu ninnale...Sembaa Koodaan vaa..... Ohh...Kadalinundo ozhivu...Sembaa Kadama palathedi unarnnidu...Sembaa cheerippaayum orambane...Sembaa Kaalamalpam poyaale...Sembaa Ponne pinneedu varumodaa.... Konjidumi punjakale rambhakale Anji nilkkum monjukale Konjidumi punjakale rambhakale Anji nilkkum monjukale Ponni nadhi kaanenam njan...Theeya risa maari Irulum munpe...Theeya risa maari Kannippenne kanenam njan...Veeryam vilanja mannu Kaattu pole...Theeya risa maari Thitta kadandu...Theeya risa maari Podiyum kadandu...Theeya risa maari Tharishu kadandu...Veeryam vilanja mannu Varalcha kadandu...Theeya risa maari Kande njanen kankulire... Aa...Aa...Aa...Aa...Aaaa... Ohh...Ohh...Ohh... Aa...Aa...Aa...Aa...Aaaa... Ohh...Ohh...Ohh... Aa...Aa...Aa...Aa...Aaaa... Ohh...Ohh...Ohh... Aa...Aa...Aa...Aa...Aaaa... Ohh...Ohh...Ohh... Aa...Aa...Aa...Aa...Aaaa... Ohh...Ohh...Ohh... Aa...Aa...Aa...Aa...Aaaa... Ohh...Ohh...Ohh...
Watch Song Ponni Nadhi On Youtube
Also Read:
- Aattuthottilil Ninne Lyrics
- Hemanthamen Lyrics
- Neeyen Vennila Lyrics
- Mazhaye Thoomazhaye Lyrics
- Kakka karumban lyrics
- Paathira Pullunarnnu Lyrics
- Panchavarna Painkili Penne Lyrics
- Chandana Cholayil Lyrics
- Ponnil kulichu Ninnu Lyrics
- Manjukaalam Nolkkum Lyrics – Megham [1999]
- Njanoru Pattu Paadam Lyrics – Megham [1999]
- Thumbayum Thulasiyum Lyrics – Megham [1999
- Vilakku Vekkum Lyrics – Megham [1999]
- Margazhiye Mallikaye Lyrics – Megham [1999]
- Ponnolathumbi Lyrics – Mazhavillu [1999]
- Ravin Nila kaayal Lyrics – Mazhavillu [1999]
- Manjukaalam Nolkkum Lyrics – Megham [1999]
- Oru Naalithaa Lyrics – John Luther [2022]
- Vathilil Aa Vathilil Lyrics – Ustad Hotel [2012]
- Cheru Punjiri Lyrics – Maheshinte Prathikaaram [2016]
- Kavililoromana Lyrics – Swayamvara Panthal [2000]
- Manjil Meyanam Lyrics – Swayamvara Panthal [2000]
- Paalvarnna Kuthiramel Lyrics – Kaduva [2022]
- One More Night Lyrics (Maroon 5 Song) – One More Night [2012]
- Karineela kannazhaki Lyrics – Kannaki [2001]
- Cholappenne Lyrics – Malayankunju [2022]
- Pathirayil Lyrics – Oru Thekkan Thallu Case [2022]
- Enthanithu Engottithu Lyrics – Jaya Jaya Jaya Jaya Hey [2022]
- Alakadal Lyrics – Ponniyin Selvan: I [2022]
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
Add Comment