Pootham Varunnedi Lyrics
Pootham Varunnedi Lyrics from the Malayalam movie Pathonpatham Noottandu. It is 2022 malayalam period drama action film directed by Vinayan. Stars Siju Wilson.
Song: Pootham Varunnedi
Movie: Pathonpatham Noottandu
Director: Vinayan
Singer: Sayanora Philip
Lyricist: Rafeeq Ahamed
Music director: M. Jayachandran
Initial release: 2022
Writer (Screenplay): Vinayan
Rate the Movie on IMDb: 8.4/10 · IMDb
Check the song lyrics
Pootham Varunnedi Lyrics in Malayalam
ആൻകൊല്ലി പൂങ്കൊല്ലി തേൻകൊല്ലി മലയിന്നു ആദിച്ചൻ നല്ലച്ഛൻ പൂതം വരുന്നേടി...പൂതം വരുന്നേടി കാളത്തല വെട്ടി ആളും തല വെട്ടി മുളനുള്ളി മലനുള്ളി കന്നികുടം വെട്ടി... ആ ല ലല ലല ലല ലല ലല ലോ ആ ല ലല ലല ലല ലല ലല ലോ ആ ല ലല ലല ലല ലല ലല ലോ ആ ല ലല ലല ലല ലല ലല ലോ പൂതത്താൻ ഹോയ്...പൂതത്താൻ ഹോയ് പൂതത്താൻ ഹോയ്...പൂതത്താൻ ഹോയ് ആൻകൊല്ലി പൂങ്കൊല്ലി തേൻകൊല്ലി മലയിന്നു ആൻകൊല്ലി പൂങ്കൊല്ലി തേൻകൊല്ലി മലയിന്നു ആദിച്ചൻ നല്ലച്ഛൻ പൂതം വരുന്നേടി കാളക്കടലും കുടിക്കണ നല്ലച്ഛൻ മാമല അമ്മാനമാടണ നല്ലച്ഛൻ തെയ്യ മടിത്തറ വട്ടം ചുറ്റി ചോര കുരുതിയൊരുക്കാൻ വരുന്നേടി ആൻകൊല്ലി പൂങ്കൊല്ലി തേൻകൊല്ലി മലയിന്നു ആദിച്ചൻ നല്ലച്ഛൻ പൂതം വരുന്നേടി പൂതം വരുന്നേടി....പൂതം വരുന്നേടി പൂതം വരുന്നേടി....പൂതം വരുന്നേടി പൂതം വരുന്നേടി....പൂതം വരുന്നേടി പൂതം വരുന്നേടി....പൂതം വരുന്നേടി
Pootham Varunnedi Song Lyrics in English
Aankolli poonkolli thenkolli malayinnu Aathichan nallachan pootham varunnedi...pootham varunnedi Kaalathala vetti aalumthala vetti Mulanulli malanulli kannikkudam vetti Ala lala lala lala lala lala lo Ala lala lala lala lala lala lo Ala lala lala lala lala lala lo Ala lala lala lala lala lala lo Poothathaan hoy...Poothathaan hoy Poothathaan hoy...Poothathaan hoy Aankolli poonkolli thenkolli malayinnu Aankolli poonkolli thenkolli malayinnu Aathichan nallachan pootham varunnedi Kaalakkadalum kudikkana nallachan Maamalayammanam aadana nallachan Theyya madithara vattam chutti Chorakkuruthiyorukkaan varunnedi Aankolli poonkolli thenkolli malayinnu Aathichan nallachan pootham varunnedi Pootham varunnedi...Pootham varunnedi Pootham varunnedi...Pootham varunnedi Pootham varunnedi...Pootham varunnedi Pootham varunnedi...Pootham varunnedi
Watch Song Pootham Varunnedi On Youtube
Also Read:
- Aattuthottilil Ninne Lyrics
- Hemanthamen Lyrics
- Neeyen Vennila Lyrics
- Mazhaye Thoomazhaye Lyrics
- Kakka karumban lyrics
- Paathira Pullunarnnu Lyrics
- Panchavarna Painkili Penne Lyrics
- Chandana Cholayil Lyrics
- Ponnil kulichu Ninnu Lyrics
- Manjukaalam Nolkkum Lyrics – Megham [1999]
- Njanoru Pattu Paadam Lyrics – Megham [1999]
- Thumbayum Thulasiyum Lyrics – Megham [1999
- Vilakku Vekkum Lyrics – Megham [1999]
- Margazhiye Mallikaye Lyrics – Megham [1999]
- Ponnolathumbi Lyrics – Mazhavillu [1999]
- Ravin Nila kaayal Lyrics – Mazhavillu [1999]
- Manjukaalam Nolkkum Lyrics – Megham [1999]
- Oru Naalithaa Lyrics – John Luther [2022]
- Vathilil Aa Vathilil Lyrics – Ustad Hotel [2012]
- Cheru Punjiri Lyrics – Maheshinte Prathikaaram [2016]
- Kavililoromana Lyrics – Swayamvara Panthal [2000]
- Manjil Meyanam Lyrics – Swayamvara Panthal [2000]
- Paalvarnna Kuthiramel Lyrics – Kaduva [2022]
- One More Night Lyrics (Maroon 5 Song) – One More Night [2012]
- Karineela kannazhaki Lyrics – Kannaki [2001]
- Cholappenne Lyrics – Malayankunju [2022]
- Aadalodakam Lyrics – Nna Thaan Case Kodu [2022]
- Karumban Inningu Varumo Lyrics – Pathonpatham Noottandu [2022]
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
Add Comment