Pranthan Kandalin Lyrics
Pranthan Kandalin Lyrics from the Malayalam movie Thottappan. Thottappan is a malayalam movie directed by Shanavas K Bavakutty.
Song: Pranthan Kandalin
Movie: Thottappan
Director: Shanavas K Bavakutty
Singers : Pradeep Kumar, Sithara Krishnakumar
Lyricist: Anwar Ali
Music director: Leela L Girish Kuttan
Initial release: 2019
Writer (Screenplay): Francis Noronha
Rate the Movie on IMDb: IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
Check the song lyrics
Pranthan Kandalin Lyrics in Malayalam
പ്രാന്തൻ കണ്ടലിൻ കീഴെവച്ചല്ലേ പണ്ട് നുമ്മ കണ്ടത് പൂക്കണ്ടലിന്റെ മോളിലാര്ന്ന് ഞാൻ താഴെ നീ നിന്ന് മുള്ളണ് പ്രാന്തൻ കണ്ടലിൻ കീഴെവച്ചല്ലേ പണ്ട് നുമ്മ കണ്ടത് പൂക്കണ്ടലിന്റെ മോളിലാര്ന്ന് ഞാൻ താഴെ നീ നിന്ന് മുള്ളണ് പോടാ ചുള്ളിക്കണ്ടലേന്ന് ഞാൻ ചിണുങ്ങുമ്പ നീ ചിരിക്കണ് പോടാ ചുള്ളിക്കണ്ടലേന്ന് ഞാൻ ചിണുങ്ങുമ്പ നീ ചിരിക്കണ് ചിണ്ങ്ങിച്ചിണ്ങ്ങി ചിരിച്ച് ചക്കരക്കണ്ടലെമ്പാട് പൂക്കണ് ചിണ്ങ്ങിച്ചിണ്ങ്ങി ചിരിച്ച് ചക്കരക്കണ്ടലെമ്പാട് പൂക്കണ് വള്ളിക്കണ്ടല് പന്തലിട്ട തോട്ടിലൊത്ത് തൊഴഞ്ഞില്ലേ വള്ളിക്കണ്ടല് പന്തലിട്ട തോട്ടിലൊത്ത് തൊഴഞ്ഞില്ലേ വീർപ്പുവെള്ളത്തിലുപ്പുകണ്ടല് വേർപ്പിലൊട്ടിക്കെടന്നില്ലേ കരഞ്ഞ് കരഞ്ഞ് കവിഞ്ഞ് കാട്ടിലെ മഴയെല്ലാം നുമ്മ കൊണ്ടില്ലേ നനഞ്ഞ് കൊവുന്ന് തളർന്ന് സങ്കട ചതുപ്പിലെന്തോരമലഞ്ഞില്ലേ മുകില്‍ മുള്ളണതാണെടീ മഴ തോരുമ്പം നുമ്മ ഒന്നല്ലേ മുതുകു പൊള്ളണതാണെടാ വെയിൽ ചായുമ്പം നുമ്മ ചാവൂല്ലേ...
Pranthan Kandalin Lyrics in English
Pranthan kandalin keezhevachalle Pandu numma kandathu Pookkandalinte molilarnnu njan Thaazhe nee ninnu mullanu Pranthan kandalin keezhevachalle Pandu numma kandathu Pookkandalinte molilarnnu njan Thaazhe nee ninnu mullanu Podaa chullikkandalenu njan Chinugumbha nee chirikkanu Podaa chullikkandalenu njan Chinugumbha nee chirikkanu Chinugichinugi chirichu chakkarakkandalebhadu pookkanu Chinugichinugi chirichu chakkarakkandalebhadu pookkanu Vallikkandalu panthalitta Thottilothe thozhanjille Vallikkandalu panthalitta Thottilothe thozhanjille Veerppuvellathiluppukandalu Verppilottikedannille Karanju karanju kavinju kaattile Mazhayellam numma kondille Nananju kovunnu thalarnnu Sagada chathuppilenthoramalanjille Mukillu mullanathaanedi mazha Thorumbham numma onnalle Muthuka pollanathaaneda veyil Chaayubham numma chaavulle...
Watch Song Pranthan Kandalin On Youtube
Watch Full Movie Thottappan On Youtube
Hear Song Pranthan Kandalin on Gaana
Also Read:
- Paathira Pullunarnnu Lyrics
- Panchavarna Painkili Penne Lyrics
- Chandana Cholayil Lyrics
- Ponnil kulichu Ninnu Lyrics
- Thaniye Mizhikal Lyrics – Guppy [2016]
- Aaro Nenjil Lyrics – Godha [2017]
- Enthinu Veroru Sooryodayam Lyrics
- Aathmavin Pusthakathaalil Lyrics – Mazhayethum Munpe
- Lailakame Lyrics – Ezra [2017]
- Oru Kari Mukilinu Lyrics – Charlie [2015]
- Puthumazhayai Lyrics – Charlie [2015]
- Karineela Kannulla Lyrics – Joseph [2018]
- Thampuraan Ezhunalli Lyrics – Balettante pranaya kavitha
- Kondoram Lyrics – Odiyan [2018]
- Poomuthole Lyrics – Joseph [2018]
- Enoruvan Lyrics – Odiyan [2018]
- Maanam Thudukkanu Lyrics – Odiyan [2018]
- Kannadikkoodum Kootti Lyrics – Pranayavarnangal [1998]
- Pournami Superalle Da Lyrics
- Enthanee Mounam Lyrics – Vijay Superum Pournamiyum
- Aathmaavin Akashathinnaro Lyrics – Njan Prakashan
- Minni Minni Lyrics – June [2019]
- Njanundivide Lyrics – Pretham 2 [2018]
- Sanjaaramaay Lyrics – Ente Ummante Peru [2018]
- Madhu Chandrika Lyrics – Ente Ummante Peru [2018]
- Pularum Vare Lyrics – Shibu [2018]
- Uyiril Thodum Lyrics – Kumbalangi Nights[2019]
- Ezhutha Kadha Lyrics – Kumbalangi Nights [2019]
- Ushirathi Pennoruthi Lyrics – Mr&Ms Rowdy [2019]
- Hey Madhuchandrike Lyrics – Athiran
- Pathinettu Vayassilu Lyrics – Uyare [2019]
- Thorathe Thorathe Lyrics – Kuttymama [2019]
- Parayuvaan Lyrics – Ishq [2019]
- Meene Chembulli Meene Lyrics – Thottappan [2019]
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Add Comment