Thakilu Pukilu Lyrics
Thakilu Pukilu Lyrics from the Malayalam movie Raavanaprabhu . Raavanaprabhu is a action drama film directed by Ranjith. Stars Mohanal.
Song: Thakilu Pukilu
Movie: Raavanaprabhu
Director: Ranjith
Singers: M. G. Sreekumar, Sujatha Mohan, Radhika Thilak, Mohanlal
Lyricist: Girish Puthenchery
Music director: Suresh Peters
Initial release: 2001
Writer (Screenplay): Ranjith
Rate the Movie on IMDb: 6.9/10· IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
Check the song lyrics
Thakilu Pukilu Lyrics in Malayalam
ഹേ ആണ്ടവനേ ആണ്ടിമനസ്സെ ഐലസ്സ ഐലസ്സ ഹേ തൈ പിറന്നേ കൊടി പറന്നേ ഐലസ്സ ഐലസ്സ ഏ മാരിയപ്പാ...ഐലസ്സ ഏ തെരയിഴുക്ക്...ഐലസ്സ ഹേ നാച്ചിമുത്ത് ...ഐലസ്സ ഹേ മദ്ദളം കൊട്ട്...ഐലസ്സ ഹേ സടക് സടക് സടക് സടക് സടക് സടക് ഹേയ് ഹേയ് യായീ ഹേയ് യായീ ഹേയ് യായീ ഹേയ് യായീ തകിലു പുകിലു കുരവ കുഴല് തന്തനത്തനം പാടി വാ സടക് സടക് ഹേയ് സടക് സടക് പടകു തുഴഞ്ഞു പടഹമടിച്ച് പാണ്ടിയപ്പട കേറി വാ സടക് സടക് ഹേയ് സടക് സടക് അടട മീശകൗണ്ടറേ മുരശു മുട്ടി പാടടേ തായ് മൊഴിയിൽ താളമേള മംഗളം അടട മീശകൗണ്ടറേ മുരശു മുട്ടി പാടടേ തായ് മൊഴിയിൽ താളമേള മംഗളം തങ്കമാന സംഘകാല തമിഴു പാടി തേരിലേറി താളം തുള്ളാൻ...ആശ അമ്മാടിയേ...ആശ എടീ എപ്പോവുമേ...ആശാ ഹര ഹരോ ഹര വാ വാ ചുന്ദരിയേ മുത്താ മുന്തിരിയേ വാ വാ ചുന്ദരിയേ മുത്താ മുന്തിരിയേ തകിലു പുകിലു കുരവ കുഴല് തന്തനത്തനം പാടി വാ സടക് സടക് ഹേയ് സടക് സടക്...സടക് പടകു തുഴഞ്ഞു പടഹമടിച്ച് പാണ്ടിയപ്പട കേറി വാ സടക് സടക് ഹേയ് സടക് സടക് ഓ...ഓ...ഓ... കരിമേഘക്കെട്ടഴിഞ്ഞൊരാകാശക്കാവിലിന്ന് കനൽ മിന്നൽ കാൽച്ചിലമ്പ് ചിതറും താളം അകിലെരിയും പുക ചിന്തും മണിമുറ്റത്തമ്മാനം കളിയാടും കാവടി തൻ കുംഭമേളം എന്റെ മൂവന്തിച്ചുണ്ടിലുണ്ട് ചെപ്പും ചാന്തും എന്റെ സിന്ദൂരപ്പൊട്ടിലുണ്ട് കത്തും സൂര്യൻ തൈപ്പൂയം വന്നില്ലേ വാദ്ധ്യാരേ വരൂ ജിനക് ജിനക്ക് അമ്മാടിയേ...ആശ എട് പൂക്കാവടി...ആശാ ചൊല്ലൂ മച്ചാ മച്ചാ...ആശാ ഹരോ ഹരോ ഹര വാ വാ ചുന്ദരിയേ മുത്താ മുന്തിരിയേ വാ വാ ചുന്ദരിയേ മുത്താ മുന്തിരിയേ തകിലു പുകിലു കുരവ കുഴല് തന്തനത്തനം പാടി വാ സടക് സടക് ഹേയ് സടക് സടക് പടകു തുഴഞ്ഞു പടഹമടിച്ച് പാണ്ടിയപ്പട കേറി വാ സടക് സടക് ഹേയ് സടക് സടക് തന്തന താനാ തന്തന താനാ തന്തന തന്തന തന്തന താനാ തന്തന താനാ തന്തന താനാ തന്തന തന്തന താ തന്തന താനാ തന്തന താനാ തന്തന തന്തന തന്തന താനാ തന്തന താനാ തന്തന താനാ തന്തന തന്തന താ കുലവാഴക്കൂമ്പിനൊത്ത കുളിരേറും മെയ്യുലച്ചും ഒളികണ്ണാൽ അമ്പെയ്തും നിയ്ക്കണ പെണ്ണേ നിന്നോമൽക്കൈയ്യുകളാം നാല്പാമര വള്ളികളിൽ വിളയാടാൻ നിന്നരികിൽ ഞാൻ പോരില്ല എന്റെ ഇമ ചിമ്മാ കണ്ണിലുണ്ട് കാറ്റു കടലും...ആമാ ആമാ എന്റെ കൊതി തീരാ നെഞ്ചിലുണ്ട് തീയും പുകയും തൈപ്പൂയം വന്നില്ലേ വാദ്ധ്യാരേ വരൂ ജിനക് ജിനക്ക് അമ്മാടിയേ...ആശ എട് പൂക്കാവടി...ആശാ ചൊല്ലൂ മച്ചാ മച്ചാ...ആശാ ഹരോ ഹരോ ഹര വാ വാ വേളവനേ വള്ളി നായകനേ വാ വാ വേളവനേ വള്ളി നായകനേ തകിലു പുകിലു കുരവ കുഴല് തന്തനത്തനം പാടി വാ സടക് സടക് ഹേയ് സടക് സടക് ഹേയ്...പടകു തുഴഞ്ഞു പടഹമടിച്ച് പാണ്ടിയപ്പട കേറി വാ സടക് സടക് ഹേയ് സടക് സടക് അടട മീശകൗണ്ടറേ മുരശു മുട്ടി പാടടേ തായ് മൊഴിയിൽ താളമേള മംഗളം തങ്കമാന സംഘകാല തമിഴു പാടി തേരിലേറി താളം തുള്ളാൻ...ആശ അമ്മാടിയേ...ആശ എടീ എപ്പോവുമേ...മീശ ഹര ഹരോ ഹര വാ വാ ചുന്ദരിയേ മുത്താ മുന്തിരിയേ...സടക് വാ വാ ചുന്ദരിയേ മുത്താ മുന്തിരിയേ ...സടക്
Thakilu Pukilu Lyrics in English
Hey andavane andimanase Hailasa hailasa Hey thai piranne kodi paranne Hailasa hailasa Hey maariyappa...Hailasa Hey therayiruku...Hailasa Hey nachi mutthe...Hailasa Hey madhalam kottee...Hailasa Hey sadakku sadakku sadakku sadakku Sadakku sadakku heyyy Hey yaayi hey yaayi Hey yaayi hey yaayi Thakilu pukilu kurava kuzhalu Thanthanam thanam paadi va Sadakku sadakku Hey sadakku sadakku Padaku thuzhanju padahamadichu Paandiyapada keri va Sadakku sadakku Hey sadakku sadakku Adada meesha koundare Murashu mutti padadey Thaimozhiyil thaala mela mangalam Adada meesha koundare Murashu mutti padadey Thaimozhiyil thaala mela mangalam Thanka mana sanga kaala Thamizhu paadi theerileeri Thaalam thullan...aasha Adi ammaadiye...aasha Edi embovumme...aasha Hara haro haraaaa Vava chundariyeee Mutha mundiriyee Vava chundariyeee Mutha mundiriyee Thakilu pukilu kurava kuzhalu Thanthanam thanam paadi va Sadakku sadakku Hey sadakku sadakku...sadakku Padaku thuzhanju padahamadichu Paandiyapada keri va Sadakku sadakku Hey sadakku sadakku Ohh...Ohh...Ohh... Karimeghakkettozhinjoraakasha kavalinnu Kanal minnal kaal chilambu chitharum thalam Akileriyum puka chinthum manimuttathammanam Kaliyaadum kaavadi than kumbhamelam Ente moovanthi chundilundu cheppum chanthum Ente sinthoorappottilundu kathum sooryan Thaippoyam vannile Vaadhyare varuu jinaku jinaku Ammadiye...aashaa Edu pookkavadi...aashaa Chollu macha macha...aashaa Hara haro haraaaa Vava chundariyeee Mutha mundiriyee Vava chundariyeee Mutha mundiriyee Thakilu pukilu kurava kuzhalu Thanthanam thanam paadi va Sadakku sadakku Hey sadakku sadakku Padaku thuzhanju padahamadichu Paandiyapada keri va Sadakku sadakku Hey sadakku sadakku Thanthana thana thanthana thana Thanthana thanthana thanthana thana Thanthana thana thanthana thana Thanthana thanthana thaaa Thanthana thana thanthana thana Thanthana thanthana thanthana thana Thanthana thana thanthana thana Thanthana thanthana thaaa Kulavaazha koombinotha Kulirerum meyyulachum Olikannal ambeythum Nilkkana penne Ninnomal kayyukalal Naalppamara vallikalil Vilayaadan ninnarikil Njan porilla Ente ima chimma kannilundu Kaattum kadalum...Aamma Aamma Ente kothi theera nenchilundu Theeyum pukayum Thaippoyam vannile Vaadhyare varuu jinaku jinaku Ammadiye...aashaa Edu pookkavadi...aashaa Chollu macha macha...aashaa Hara haro haraaaa Vava chundariyeee Mutha mundiriyee Vava chundariyeee Mutha mundiriyee hakilu pukilu kurava kuzhalu Thanthanam thanam paadi va Sadakku sadakku Hey sadakku sadakku Hey...Padaku thuzhanju padahamadichu Paandiyapada keri va Sadakku sadakku Hey sadakku sadakku Adada meesha koundare Murashu mutti padadey Thaimozhiyil thaala mela mangalam Thanka mana sanga kaala Thamizhu paadi theerileeri Thaalam thullan...aasha Adi ammaadiye...aasha Edi embovumme...meesha Hara haro haraaaa Vava chundariyeee Mutha mundiriyee...sadakku Vava chundariyeee Mutha mundiriyee...sadakku
Watch Song Thakilu Pukilu On Youtube
Watch Full Movie Raavanaprabhu On Youtube
Watch Full Movie Raavanaprabhu on Hotstar
Watch the Full Movie On Hotstar
Hear Song Thakilu Pukilu on Gaana
Also Read:
- Paathira Pullunarnnu Lyrics
- Panchavarna Painkili Penne Lyrics
- Chandana Cholayil Lyrics
- Ponnil kulichu Ninnu Lyrics
- Thaniye Mizhikal Lyrics – Guppy [2016]
- Aaro Nenjil Lyrics – Godha [2017]
- Enthinu Veroru Sooryodayam Lyrics
- Aathmavin Pusthakathaalil Lyrics – Mazhayethum Munpe
- Lailakame Lyrics – Ezra [2017]
- Oru Kari Mukilinu Lyrics – Charlie [2015]
- Puthumazhayai Lyrics – Charlie [2015]
- Karineela Kannulla Lyrics – Joseph [2018]
- Thampuraan Ezhunalli Lyrics – Balettante pranaya kavitha
- Kondoram Lyrics – Odiyan [2018]
- Manathe Chandanakkeeru Lyrics – Vikramadithyan [2014]
- Ariyathe Ariyathe Lyrics – Raavanaprabhu [2001]
- Vaisakha Pournamiyo Lyrics – Parinayam [1994]
- Pottu Kuthedi Lyrics – Raavanaprabhu [2001]
- Anju Sharangalum Lyrics – Parinayam [1994]
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Add Comment