Lyrics Malayalam

Thalamayanju Lyrics – Pavithram [ 1994]

Thalamayanju Lyrics
Thalamayanju Lyrics

Thalamayanju Lyrics

Thalamayanju Lyrics from the Malayalam movie Pavithram.  Pavithram is a romantic movie directed by T K Rajeev Kumar. Stars Mohanlal, Shobhana.

Song: Thalamayanju
Movie: Pavithram

Director: T K Rajeev Kumar
Singer: K J Yesudas,  Sujatha Mohan
Lyricist: O. N. V. Kurup
Music director: Sharreth
Initial release: 1994
Writer (Screenplay):  P Balachandran

Rate the Movie on IMDb: 7.8/10 · IMDb

ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon

Check the song lyrics

Thalamayanju Lyrics in Malayalam
താളമയഞ്ഞു ഗാനമപൂർണ്ണം
തരളലയം താഴും രാഗധാര
മന്ദംമായും നൂപുരനാദം
മാനസമോ ഘന ശ്യാമായമാനം..

താളമയഞ്ഞു ഗാനമപൂർണ്ണം
തരളലയം താഴും രാഗധാര
മന്ദംമായും നൂപുരനാദം
മാനസമോ ഘന ശ്യാമായമാനം..

ആലോലം ആശാലോലം 
ആരാരോ പാടും ഗാനം

കുഞ്ഞിക്കണ്ണു ചിമ്മിച്ചിമ്മി 
ഏതോ പൈതല്‍
മുന്നില്‍ വന്നപോലെ 
ഏതു ജീവല്‍ഗാനം

വാഴ്‌വിന്റെ കോവിലില്‍ 
സോപാന ഗാനമായ്‌
ആടുന്ന നാഗിനി 
ബോധി പ്രവാഹിനീ 
ജീവന്റെ സംഗീതം...

 ഓ....

താളമയഞ്ഞു ഗാനമപൂർണ്ണം
തരളലയം താഴും രാഗധാര

താലോലം തെയ് തെയ് താളം 
താളത്തില്‍ ചൊല്ലിച്ചൊല്ലി

കുഞ്ഞിക്കാലു പിച്ചാപ്പിച്ച 
വെയ്ക്കും കാലം
തുമ്പപ്പൂവില്‍ ഓണത്തുമ്പി 
തുള്ളാന്‍ വന്നു

വേനല്‍ക്കിനാവുപോല്‍ 
പൂവിട്ടു കൊന്നകള്‍
ഈ ജീവശാഖിയില്‍
മാകന്ദ ശാഖിയില്‍ 
പാടി കുയില്‍ വീണ്ടും...

 ഓ ....

താളമയഞ്ഞു ഗാനമപൂർണ്ണം
തരളലയം താഴും രാഗധാര
മന്ദംമായും നൂപുരനാദം
മാനസമോ ഘന ശ്യാമായമാനം..

താളമയഞ്ഞു ഗാനമപൂർണ്ണം
തരളലയം താഴും രാഗധാര...
Thalamayanju Song Lyrics in English
Thalamayanju ganamapoornam
Tharala layam thazhum raagadhara
Mandam mayum noopuranaadam
Manasamo ghana shyamayamaanam.. 

Thalamayanju ganamapoornam
Tharala layam thazhum raagadhara
Mandam mayum noopuranaadam
Manasamo ghana shyamayamaanam.. 

Aloolam aasaaloolam 
Araro padum ganam

Kunji kannu chimmi chimmi
Etho paithal
Munnil vannapole 
Ethu jeevalganam

Vazhvinte kovilil 
Sopana ganamayi
Adunna nadiyil 
Bothi pravahini
Jeevante sangeetham...

 Ohh....   

Thalamayanju ganamapoornam
Tharala layam thazhum raagadhara

Thalolam thai thai thalam
Thalathil chollicholli

kunji kalu picha picha 
Vaikkum kalam
Thumba poovil onathumbi
Thullan vannu

Venalkkinavupol 
Poovittu konnakal
Ee jeevashakhiyil
Makantha shakhiyil
Padi kuyil veendum...

 Ohh....

Thalamayanju ganamapoornam
Tharala layam thazhum raagadhara
Mandam mayum noopuranaadam
Manasamo ghana shyamayamaanam.. 

Thalamayanju ganamapoornam
Tharala layam thazhum raagadhara...

Watch Song Thalamayanju On Youtube

Watch Full Movie Pavithram On Youtube

Watch Full Movie Pavithram on Hotstar

Watch the Full Movie On Hotstar

Hear Song Sreeragamo on Gaana

Hear the Song On Gaana

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com

Add Comment

Click here to post a comment