Thaniye Mizhikal Lyrics
Thaniye Mizhikal Lyrics from the Malayalam movie Guppy. Guppy is a drama film directed by Johnpaul George.
Song: Thaniye Mizhikal
Movie: Guppy
Director: Johnpaul George
Singer: Sooraj Santhosh
Lyricist: Vinayak Sasikumar
Music director: Vishnu Vijay
Initial release: 2016
Writer (Screenplay): Johnpaul George
Rate the Movie on IMDb: 8.1/10· IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
Check the song lyrics
Thaniye Mizhikal Lyrics in Malayalam
തനിയേ മിഴികൾ തുളുമ്പിയോ വെറുതേ മൊഴികൾ വിതുമ്പിയോ മഞ്ഞേറും വിണ്ണോരം മഴ മായും പോലെ കുഞ്ഞോമൽ കണ്ണോരം കണ്ണീരും മായേണം നെഞ്ചോരം പൊന്നോളം ചേലേറും കനവുകളുമൊരു പിടി കാവലായ് വഴി തേടണം ഒരു മാരിവിൽ ചിറകേറണം ആശതൻ തേരിതിൽ പറന്നു വാനിൽ നീ ഉയരണം ഇടനെഞ്ചിലെ മുറിവാറണം ഇരുകണ്ണിലും മിഴിവേറണം നന്മകൾ പൂക്കുമീ പുലരി തേടി നീ ഒഴുകണം അകതാരിലീ... ചെറുതേങ്ങൽ മാഞ്ഞിടും തിരിനീട്ടുമീ കുളിരോർമ്മകൾ തിരികേ വരും... ഇരവാകവേ...പകലാകവേ... കവിളത്തു നിന്റെയീ ചിരി കാത്തിടാൻ ഇതുവഴി ഞാൻ തുണയായ് വരാം ഇനിയെന്നുമേ കുട നീർത്തിടാം തണലേകിടാം ഒരു നല്ലനേരം വരവേറ്റിടാം കുഞ്ഞോമൽ കണ്ണോരം കണ്ണീരും മായേണം നെഞ്ചോരം പൊന്നോളം ചേലേറും കനവുകളുമൊരു പിടി കാവലായ് വഴി തേടണം ഒരു മാരിവിൽ ചിറകേറണം ആശതൻ തേരിതിൽ പറന്നു വാനിൽ നീ ഉയരണം ഇടനെഞ്ചിലെ മുറിവാറണം ഇരുകണ്ണിലും മിഴിവേറണം നന്മകൾ പൂക്കുമീ പുലരി തേടി നീ ഒഴുകണം
Thaniye Mizhikal Song Lyrics in English
Thaniye mizhkal thulumbiyo Veruthe mozhikal vithumbiyo Manjerum vinnoram Mazhamaayum pole Kunjomal kannoram Kanneerum maayenam Nenjoram ponnolam Chelerum kanavukalumoru pidi kaavalay vazhi thedanam Oru maarivil chirakeranam Aashathan therithil Parannu vaanil nee uyaranam Eda nenjile murivaaranam Eru kanilum mizhiveranam Nanmakal pookumee Pulari thedi nee ozhukanam Akatharilee... Cheruthengal manjidum Thirineetumee kulirormakal Thirike varum... Eravaakave...pakalaakave... Kavilathu ninteyee Chiri kaathidan Ethuvazhi njan Thunayaay varaam Eniyennume kuda neerthidam Thanalekidam Oru nalla neram varavettidam Kunjomal kannoram Kanneerum maayenam Nenjoram ponnolam Chelerum Kanavukalu morupidi Kaavalay vazhi thedanam Oru maarivil chirakeranam Aashathan therithil Parannu vaanil nee uyaranam Eda nenjile murivaaranam Eru kannilum mizhiveranam Nanmakal pookumee Pulari thedi nee ozhukanam
Watch Song Thaniye Mizhikal On Youtube
Hear Song Thaniye Mizhikal on Gaana
Also Read:
- Aattuthottilil Ninne Lyrics
- Hemanthamen Lyrics
- Neeyen Vennila Lyrics
- Mazhaye Thoomazhaye Lyrics
- Kakka karumban lyrics
- Paathira Pullunarnnu Lyrics
- Panchavarna Painkili Penne Lyrics
- Chandana Cholayil Lyrics
- Ponnil kulichu Ninnu Lyrics
- Puthumazhayai Lyrics – Charlie [2015]
- Oru Kari Mukilinu Lyrics – Charlie [2015]
- Chundari Penne Lyrics – Charlie [2015]
- Karineela Kannulla Lyrics – Joseph [2018]
- Thampuraan Ezhunalli Lyrics – Balettante pranaya kavitha
- Kondoram Lyrics – Odiyan [2018]
- Oru Theepettikkum Venda Lyrics – Theevandi [2018]
- Aaro Nenjil Lyrics – Godha [2017]
- Enthinu Veroru Sooryodayam Lyrics
- Chicha Chicha Lyrics – Mazhayethum Munpe
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Add Comment