Lyrics Malayalam

Vidavaangi Lyrics – Kalki [2019]

Vidavaangi Lyrics

Vidavaangi Lyrics

Vidavaangi Lyrics from the Malayalam movie Kalki. Kalki is a malayalam action film directed by Praveen Prabharam.

Song: Vidavaangi
Movie: Kalki 

Director: Praveen Prabharam
Singers : Sithara KrishnaKumar, K S Harisankar, Alan Joy Mathew
Lyricist: Manu manjith
Music director: Jakes Bejoy
Initial release: 2019
Writer (Screenplay): Praveen Prabharam, Sujin Sujathan

Rate the Movie on IMDb: 5.2/10. IMDb

ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon

Check the song lyrics

Vidavaangi Lyrics in Malayalam
ആരീ രാരോ രാരോ രാരാരോ
ആരീ രാരോ രാരോ രാരാരോ
ആരീ രാരോ രാരോ രാരാരോ
ആരീ രാരോ രാരോ രാരാരോ

വിട വാങ്ങി യാത്രയായ്
തുടു സൂര്യ സാന്ത്വനം
അഴലാളി നിൽക്കുമീ
നിഴലെന്തു ചെയ്യുവാൻ

ആ കാൽപ്പാടിൽ പിന്നെയും
പൂക്കും നൂറോർമ്മകൾ...
മാഞ്ഞാലും മായാതേ നീയേ...

വിട വാങ്ങി യാത്രയായ്
തുടു സൂര്യ സാന്ത്വനം
അഴലാളി നിൽക്കുമീ
നിഴലെന്തു ചെയ്യുവാൻ

ആരീ രാരോ രാരോ രാരാരോ
ആരീ രാരോ രാരോ രാരാരോ

തായ് നെഞ്ചം തോർന്നില്ലാ
താരാട്ടും തീർന്നില്ലാ
എന്നിട്ടും ചാരേ ചാഞ്ഞിടാഞ്ഞതെന്തേ

നീയില്ലാ നേരങ്ങൾ
നീയില്ലാ ദൂരങ്ങൾ
കണ്ണീരിൽ പൊള്ളി നീറി നിന്നതുള്ളിൽ

ഇളം വെയിൽ തലോടലേ
ഇതെങ്ങു പോയ് മറഞ്ഞു നീ
ഒരായിരം കിനാവുകൾ
പറഞ്ഞതും മുറിഞ്ഞു പോയ്

വാതിൽക്കലെന്നും
കാതോർത്തു നിൽക്കാം
നിന്നെ കണ്ടീടും
വെൺതാരങ്ങളിലൊന്നായ്...

മടിയിൽ വളർന്നൊരെൻ
മനസ്സിന്റെ പൈതലേ
ചിതയായി നീറിയെൻ
ഹൃദയം വിമൂകമായ്

ആരീ രാരോ രാരോ രാരാരോ
ആരീ രാരോ രാരോ രാരാരോ
Vidavaangi Lyrics in English
Aari raro raro rararoo
Aari raro raro rararoo
Aari raro raro rararoo
Aari raro raro rararoo

Vidavaangi yathrayaayi
Thudu surya santhwanam
Azhalaali nilkumee
Nizhalenthu cheyyuvan

Aa kalppadil pinneyum
Pookkum noorormakal...
Manjaalum maayathe neeye..

Vidavangi yathrayaayi
Thudu surya santhwanam
Azhalaali nilkumee
Nizhalenthu cheyyuvan

Aari raro raro rararoo
Aari raro raro rararoo

Thaai nenjam thornilla
Tharattum theernilla
Ennittum chaare chanjidathathenthe

Neeyilla nerangal
Neeyilla doorangal
Kanneeril polli neeri ninnathullil

Ilam veyil thalodale
Ithengu poyi maranju nee
Orayiram kinavukal
Paranjathum murinju poyi

Vathilkkalennum
Kathorthu nilkkam
Ninne kandeedum
Ventharangalilonnaayi...

Madiyil valarnnoren
Manassinte paithale
Chithayaayi neeriyen
Hridayam vimookamaayi

Aari raro raro rararoo
Aari raro raro rararoo

Watch Song Vidavaangi On Youtube

Hear Song Vidavaangi on Gaana

Hear the Song On Gaana

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com

Add Comment

Click here to post a comment