Manjukaalam Nolkkum Lyrics
Manjukaalam Nolkkum Lyrics from the Malayalam movie Megham. Megham is a romantic movie directed by Priyadarshan.
Song: Manjukaalam Nolkkum
Movie: Megham
Director: Priyadarshan
Singer: K.J. Yesudas, Sujatha Mohan
Lyricist: Gireesh Puthenchery
Music director: Ouseppachan
Initial release: 1999
Writer (Screenplay): T. Damodaran
Rate the Movie on IMDb: 6.6/10 · IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
Check the song lyrics
Manjukaalam Nolkkum Lyrics in Malayalam
മഞ്ഞുകാലം നോല്‍ക്കും കുഞ്ഞുപൂവിന്‍ കാതില്‍ കാറ്റുമൂളും പാട്ടിന്‍ പേരെന്ത് വെള്ളിമേഘത്തേരില്‍ വന്നിറങ്ങും പ്രാവുകള്‍ കൂടുവെക്കാന്‍ തേടും കുളിരേത് ആരോ പാടുന്നൂ ദൂരെ നീലമുകിലോ കാര്‍കുയിലോ ആരോ പാടുന്നൂ ദൂരെ നീലമുകിലോ കാര്‍കുയിലോ മഞ്ഞുകാലം നോല്‍ക്കും കുഞ്ഞുപൂവിന്‍ കാതില്‍ കാറ്റുമൂളും പാട്ടിന്‍ പേരെന്ത് വെണ്ണിലാവും പൊന്നാമ്പല്‍പൂവും തമ്മിലെന്തോ കഥചൊല്ലി ഒരു കുഞ്ഞികാറ്റും കസ്തൂരിമാനും കാട്ടുമുല്ലയെ കളിയാക്കി മേലെ നിന്നും സിന്ദൂരതാരം മേലെ നിന്നും സിന്ദൂരതാരം സന്ധ്യയെ നോക്കി പാടി... മഞ്ഞുകാലം നോല്‍ക്കും കുഞ്ഞുപൂവിന്‍ കാതില്‍ കാറ്റുമൂളും പാട്ടിന്‍ പേരെന്ത് നീലവാനം മേലാകെ മിന്നും മാരിവില്ലിന്‍ കസവണിഞ്ഞു ഒരു നേര്‍ത്ത തിങ്കള്‍ കണ്ണാടിയാറിന്‍ മാറിലുറങ്ങും വധുവായി മഞ്ഞില്‍ നിന്നും മൈലാഞ്ചി മേഘം മഞ്ഞില്‍ നിന്നും മൈലാഞ്ചി മേഘം രാവിനു കളഭം ചാര്‍ത്തി... മഞ്ഞുകാലം നോല്‍ക്കും കുഞ്ഞുപൂവിന്‍ കാതില്‍ കാറ്റുമൂളും പാട്ടിന്‍ പേരെന്ത് ആരോ പാടുന്നൂ ദൂരെ നീലമുകിലോ കാര്‍കുയിലോ
Manjukaalam Nolkkum Song Lyrics in English
Manjukaalam nolkkum Kunjupoovin kaathil Kaattumoolum paattin perenthu Vellimeghattheril Vannirangum praavukal Kooduvekkaan thedum kulirethu Aaro paadunnu doore Neelamukilo kaarkuyilo Aaro paadunnu doore Neelamukilo kaarkuyilo Manjukaalam nolkkum Kunjupoovin kaathil Kaattumoolum paattin perenthu Vennilaavum ponnambalpoovum Thammilentho kadhacholli Oru kunjikaattum kasthoorimaanum Kaattumullaye kaliyaakki Mele ninnum sindhoorathaaram Mele ninnum sindhoorathaaram Sandhyaye nokki paadi... Manjukaalam nolkkum Kunjupoovin kaathil Kaattumoolum paattin perenthu Neelavaanam melaake minnum Maarivillin kasavaninju Oru nerathe thinkal kannaadiyaarin Maarilurangum vadhuvaayi Manjil ninnum mailaanchi megham Manjil ninnum mailaanchi megham Raavinu kalabham chaarthi... Manjukaalam nolkkum Kunjupoovin kaathil Kaattumoolum paattin perenthu Aaro paadunnu doore Neelamukilo kaarkuyilo
Watch Song Manjukaalam Nolkkum On Youtube
Watch Full Movie Megham On Youtube
Hear Song Manjukaalam Nolkkum on Gaana
Also Read:
- Aattuthottilil Ninne Lyrics
- Hemanthamen Lyrics
- Neeyen Vennila Lyrics
- Mazhaye Thoomazhaye Lyrics
- Kakka karumban lyrics
- Paathira Pullunarnnu Lyrics
- Panchavarna Painkili Penne Lyrics
- Chandana Cholayil Lyrics
- Ponnil kulichu Ninnu Lyrics
- Sreeragamo Lyrics
- Thalamayanju Lyrics
- Margazhiye Mallikaye Lyrics – Megham [1999]
- Karmukilil Lyrics
- Kannimalare Kanninazhake Lyrics
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Add Comment