Kothiyoorum Balyam Lyrics
Kothiyoorum Balyam Lyrics from the Malayalam movie Oru Yamandan Premakadha .Oru Yamandan Premakadha is an comedy film directed by B.C Noufal.
Song: Kothiyoorum Balyam
Movie: Oru Yamandan Premakadha
Director: B.C Noufal
Singer : Vineeth Sreenivasan , Rimi Tomy
Lyricist: B.K Harinarayanan
Music director: Nadirsha
Initial release: 2019
Writer (Screenplay): Bibin George ,Vishnu Unnikrishnan
Rate the Movie on IMDb: 5.2/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
Check the song lyrics
Kothiyoorum Balyam Lyrics in Malayalam
കുട്ടിക്കാലം കളിക്കുമ്പോൾ നെറ്റിക്കിട്ടു തറച്ചപ്പോൾ പൊട്ടിച്ചോര ഒലിക്കുമ്പോൾ അപ്പച്ചാറു പിഴിഞ്ഞിട്ടു ചുമ്മാതെ വിമ്മാതെ മുന്നോട്ട് പാഞ്ഞോടി നടക്കണ പിള്ളാരാണെ തൊട്ടിട്ടുള്ള കളിവേണ്ട കൊതിയൂറും ബാല്യം കുട്ടാടൻ പാടത്ത് മഴവെള്ളം പോൽ തുള്ളി തുള്ളി പെയ്യുന്നേ കരുമാടിക്കൂട്ടം കാറ്റായ് പായുമ്പോൾ കുറുവാൽത്തുമ്പി നീയും കൂടെ പോരുന്നോ കളിവള്ളം തുഴഞ്ഞുകൊണ്ട് ഉള്ളം നിറഞ്ഞുകൊണ്ട് ചെല്ല കുറുമ്പുകൊണ്ട് ചങ്ങാത്തം തന്നം തിരിവുകൊണ്ട് കൊള്ളും കിഴുക്കുകൊണ്ട് പിന്നേം ചിരിച്ചുകൊണ്ട് പാഞ്ഞോട്ടം കൊതിയൂറും ബാല്യം കുട്ടാടൻ പാടത്ത് മഴവെള്ളം പോൽ തുള്ളി തുള്ളി പെയ്യുന്നേ നീലാകാശം നീളെ ഊഞ്ഞാലിട്ടാടാനും മോഹകായൽ ആഴം മുങ്ങിത്താഴാനും പട്ടങ്ങൾ പോലെ കെട്ടും പൊട്ടി പായാനും ആനന്ദത്തിൻ കുട്ടി കനവുകാലം ഇടനെഞ്ചിൻ താളത്തിൽ ചിറകടിച്ചേ നാം കണ്ണേകി കയ്യേകി നടന്നകാലം കളിവള്ളം തുഴഞ്ഞുകൊണ്ട് ഉള്ളം നിറഞ്ഞുകൊണ്ട് ചെല്ല കുറുമ്പുകൊണ്ട് ചങ്ങാത്തം തന്നം തിരിവുകൊണ്ട് കൊള്ളും കിഴുക്കുകൊണ്ട് പിന്നേം ചിരിച്ചുകൊണ്ട് പാഞ്ഞോട്ടം കൊതിയൂറും ബാല്യം കുട്ടാടൻ പാടത്ത് മഴവെള്ളം പോൽ തുള്ളി തുള്ളി പെയ്യുന്നേ കുട്ടിക്കാലം കളിക്കുമ്പോൾ നെറ്റിക്കിട്ടു തറച്ചപ്പോൾ പൊട്ടിച്ചോര ഒലിക്കുമ്പോൾ അപ്പച്ചാറു പിഴിഞ്ഞിട്ടു ചുമ്മാതെ വിമ്മാതെ മുന്നോട്ട് പാഞ്ഞോടി നടക്കണ പിള്ളാരാണെ തൊട്ടിട്ടുള്ള കളിവേണ്ട
Kothiyoorum Balyam Lyrics in English
Kuttikaalam kalikkumbol nettikkittu tharachappol Pottichora olikkumbol appachaaru pizhinjittu Chumaathe vimaathe munnoottu paanjoodi Nadakkana pillaraane thottittulla kalivenda Kothiyoorum balyam kuttaadan paadathu Mazhavellam pol thulli thulli peyunne Karumaadikoottam kaattayi paayumbol Kuruvaalthumbi neeyum koode poorunno Kalivallam thuzhanjukodu ullam niranjukodu Chella kurumbukondu changaatham Thannam thirivukodu kollum kizhukkukodu Pinnem chirichukondu paanjoottam Kothiyoorum balyam kuttaadan paadathu Mazhavellam pol thulli thulli peyunne Neelaakaasham neele oonjaalitaadaanum Mohakkayal aazham mungithaazhaanum Pattangal pole kettum potti paayaanum Aanandhathin kutti kanavukaalam Edanenjin thaalathil chirakadiche naam Kanneki kayyeki nadannakaalam Kalivallam thuzhanjukodu ullam niranjukodu Chella kurumbukondu changaatham Thannam thirivukodu kollum kizhukkukodu Pinnem chirichukondu paanjoottam Kothiyoorum balyam kuttaadan paadathu Mazhavellam pol thulli thulli peyunne Kuttikaalam kalikkumbol nettikkittu tharachappol Pottichora olikkumbol appachaaru pizhinjittu Chumaathe vimaathe munnoottu paanjoodi Nadakkana pillaraane thottittulla kalivenda
Watch Song Kothiyoorum Balyam On Youtube
Hear Song Kothiyoorum Balyam on Gaana
Also Read:
- Paathira Pullunarnnu Lyrics
- Panchavarna Painkili Penne Lyrics
- Chandana Cholayil Lyrics
- Ponnil kulichu Ninnu Lyrics
- Thaniye Mizhikal Lyrics – Guppy [2016]
- Aaro Nenjil Lyrics – Godha [2017]
- Enthinu Veroru Sooryodayam Lyrics
- Aathmavin Pusthakathaalil Lyrics – Mazhayethum Munpe
- Lailakame Lyrics – Ezra [2017]
- Oru Kari Mukilinu Lyrics – Charlie [2015]
- Puthumazhayai Lyrics – Charlie [2015]
- Karineela Kannulla Lyrics – Joseph [2018]
- Thampuraan Ezhunalli Lyrics – Balettante pranaya kavitha
- Kondoram Lyrics – Odiyan [2018]
- Poomuthole Lyrics – Joseph [2018]
- Enoruvan Lyrics – Odiyan [2018]
- Maanam Thudukkanu Lyrics – Odiyan [2018]
- Kannadikkoodum Kootti Lyrics – Pranayavarnangal [1998]
- Pournami Superalle Da Lyrics
- Enthanee Mounam Lyrics – Vijay Superum Pournamiyum
- Aathmaavin Akashathinnaro Lyrics – Njan Prakashan
- Minni Minni Lyrics – June [2019]
- Njanundivide Lyrics – Pretham 2 [2018]
- Sanjaaramaay Lyrics – Ente Ummante Peru [2018]
- Madhu Chandrika Lyrics – Ente Ummante Peru [2018]
- Pularum Vare Lyrics – Shibu [2018]
- Uyiril Thodum Lyrics – Kumbalangi Nights[2019]
- Ezhutha Kadha Lyrics – Kumbalangi Nights [2019]
- Ushirathi Pennoruthi Lyrics – Mr&Ms Rowdy [2019]
- Hey Madhuchandrike Lyrics – Athiran
- Pathinettu Vayassilu Lyrics – Uyare [2019]
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Add Comment