Lyrics Malayalam

Ee Vazhi Lyrics – Jack & Daniel [2019]

Ee Vazhi Lyrics

Ee Vazhi Lyrics

Ee Vazhi Lyrics from the Malayalam movie Jack & Daniel.Jack & Daniel is a malayalam action-thrillar film directed by S L Puram Jayasurya .

Song: Ee Vazhi
Movie: Jack & Daniel

Director: S L Puram Jayasurya
Singers: Haricharan, Pavithra Menon
Lyricist: Harinarayanan BK
Music director: Shaan Rahman
Initial release: 2019
Writer (Screenplay): S L Puram Jayasurya

Rate the Movie on IMDb: 5.8/10. IMDb

ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon

Check the song lyrics

Ee Vazhi Lyrics in Malayalam
ഈ വഴി ഒഴുകി വരും തണുതണുത്ത
കാറ്റിലെ മലർ മണമോ... 
പാതിരാ കടന്നു വരും പുലരിയുടെ 
ചേലെഴും അരുണിമയോ...

അറിയാതെന്നിൽ ചേക്കേറുമാരാണു നീ 
മഴവില്ലായ് വന്നെങ്ങെങ്ങോ മായുന്നു നീ 
ചെറുതാം മൊഴിയിൽ മനസ്സിൻ ശിലയെ 
മണിപ്പൂമ്പാറ്റയാക്കുന്നു നീ... 

കാണും കനവാണോ
നിജമാണോ കഥയാണോ
ഒരു മായാജാലം നീ 
അതിലാഴം മുങ്ങി ഞാൻ 

ഇതു കാണും കനവാണോ
നിജമാണോ കഥയാണോ
ഒരു മായാജാലം നീ 
അതിലാഴം മുങ്ങി ഞാൻ താനേ...

ജനവാതിലിലാരോ ഇളംമഞ്ഞിൻ കയ്യാലേ 
വരയുന്നൊരു ചിത്രം 
അതു നീയായ്‌ മാറുന്നു 

വഴിയാത്രയില്ലെല്ലാം പലവട്ടം കേട്ടൊരാൾ 
പ്രീയമുള്ളൊരു പാട്ടിൻ 
വരിപോലെ ചുണ്ടിൽ നീ 

മഴക്കാറിൻ മുകിൽമാല മൂടുന്നൊരാ 
അകനേരിൻ നിലാചന്ദ്രനാകുന്നു നീ 

ചിരിയേകും ചങ്ങാതീ 
നിഴലായ് നിൻ ചാരേ 

പതിവായ് വന്നു തേടുന്നതെന്താണു ഞാൻ 

ഈ വഴി ഒഴുകി വരും തണുതണുത്ത
കാറ്റിലെ മലർ മണമോ... 
പാതിരാ കടന്നു വരും പുലരിയുടെ 
ചേലെഴും അരുണിമയോ...

അറിയാതെന്നിൽ ചേക്കേറുമാരാണു നീ 
മഴവില്ലായ് വന്നെങ്ങെങ്ങോ മായുന്നു നീ 
ചെറുതാം മൊഴിയിൽ മനസ്സിൻ ശിലയെ 
മണിപ്പൂമ്പാറ്റയാക്കുന്നു നീ... 

കാണും കനവാണോ
നിജമാണോ കഥയാണോ
ഒരു മായാജാലം നീ 
അതിലാഴം മുങ്ങി ഞാൻ 

ഇതു കാണും കനവാണോ
നിജമാണോ കഥയാണോ
ഒരു മായാജാലം നീ 
അതിലാഴം മുങ്ങി ഞാൻ താനേ...
Ee Vazhi Lyrics in English
Ee vazhi ozhuki varum thanuthanutha
Kaattile malar manamoo...
Paathira kadannu varum pulariyude
Chelezhum arunimayoo...

Ariyaathennil chekkerumaaranu nee
Mazhavillay vannengengo maayunnu nee
Cheruthaam mozhiyil manassin silaye
manippoompaattayakkunnu nee...

Kaanum kanavaano
Nijamaano kadhayaano
Oru maayajaalam nee
Athilaazham mungi njan

Ithu kaanum kanavaano
Nijamaano kadhayaano
Oru maayajaalam nee
Athilaazham mungi njan thaane...

Janavaathililaaro elammanjin kayyale
Varayunnoru chithram
Athu neeyaay maarunnu

Vazhiyaathrayillellam palavattam kettoraal
Preyamulloru paattin
Varipole chundil nee

Mzhakkarin mukilmaala moodunnora
Akaneerin nilaachandranakkunnu nee

Chiriyekum changaathi
Nizhalaay nin chaare

Pathivaay vannu thedunnathenthanu njan

Ee vazhi ozhuki varum thanuthanutha
Kaattile malar manamoo...
Paathira kadannu varum pulariyude
Chelezhum arunimayoo...

Ariyaathennil chekkerumaaranu nee
Mazhavillay vannengengo maayunnu nee
Cheruthaam mozhiyil manassin silaye
manippoompaattayakkunnu nee...

Kaanum kanavaano
Nijamaano kadhayaano
Oru maayajaalam nee
Athilaazham mungi njan

Ithu kaanum kanavaano
Nijamaano kadhayaano
Oru maayajaalam nee
Athilaazham mungi njan thaane...

Watch Song Ee Vazhi On Youtube

Hear Song Ee Vazhi on Gaana

Hear the Song On Gaana

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com

Add Comment

Click here to post a comment