Lyrics Malayalam

Kandittum Kaanatha Lyrics – Dhamaka [2019]

Kandittum Kaanatha Lyrics

Kandittum Kaanatha Lyrics

Kandittum Kaanatha Lyrics from the Malayalam movie Dhamaka.
Dhamaka is a malayalam comedy film directed by Omar Lulu.

Song: Kandittum Kaanatha
Movie: Dhamaka

Director: Omar Lulu
Singer: Blesslee
Lyricist: Blesslee
Music director: Gopi Sundar
Initial release: 2019
Writer (Screenplay): Omar Lulu

Rate the Movie on IMDb: IMDb

ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon

Check the song lyrics

Kandittum Kaanatha Lyrics in Malayalam
കണ്ടിട്ടും കാണാത്ത 
ഭാവത്തിൽ പോകുന്ന
ഡിങ്കിനി പെണ്ണല്ലേ നീ
കാലത്തെ വെയിലത്ത് 
കുന്തത്തിൽ പാഞ്ഞിട്ടും
ലുട്ടാപ്പി തേഞ്ഞല്ലോടി

ചേലൊത്ത കണ്ണാലെ 
മിന്നലെറിയും നീ
ഡാകിനിയാണെങ്കിലും 
കുട്ടൂസനെപ്പോലും കുപ്പീലിറക്കുന്ന
മായാവിയാണെടി ഞാൻ

രാസാത്തി നീ പോവല്ലേടി
എന്നോടൊന്ന് മിണ്ടൂല്ലേടി
ഇഷ്ടാണെന്ന് ചൊല്ലുല്ലേടി
ചങ്കിനുള്ളിൽ ലവ് ആണെടി

പ പാ പേരപ്പ പാ
പ പാ പേരപ്പ പാ
പ പാ പേരപ്പ പാ
പ പാ പേരപ്പ പാ

കാണാനഴകില്ലേലും 
നല്ല മൊഞ്ചുള്ള ഹാർട്ട് അല്ലേടി
പോക്കറ്റിൽ ക്യാഷ് ഇല്ലേലും 
നിന്നെ പൊന്നായി നോക്കുമെടി

കണ്ടപ്പോ തന്നേ ഖൽബിലുടക്കിയ
കല്യാണപ്പെണ്ണാളേ
എന്നിട്ടുമെന്റെ കണ്ണിലുടക്കാൻ
കാലമിത്തൊത്തിരി വൈകിയതെന്തേ

രാസാത്തി നീ പോവല്ലേടി
എന്നോടൊന്ന് മിണ്ടൂല്ലേടി
ഇഷ്ടാണെന്ന് ചൊല്ലുല്ലേടി
ചങ്കിനുള്ളിൽ ലവ് ആണെടി
Kandittum Kaanatha Lyrics in English
Kandittum kaanatha
Bhavathil pokunna
Dinkini pennale nee
Kaalathe veylathu
Kunthathil panjittum
Luttappi thenjallodi

Chellotha kannale
Minnaleriyum nee
Dankiniyanengilum
Kuttusaneppolum kuppelirakkunna
Mayaviyanedi njan

Rasathi nee povalledi
Ennodonnu mindulledi
Ishttanennu cholluledi
Changinullil love anedi

Pa paa perappa paa
Pa paa perappa paa
Pa paa perappa paa
Pa paa perappa paa

Kaananazhakillelum
Nalla monjulla heart alledi
Pokkattil cash ellelum
Ninne ponnaay nokkumedi

Kandappo thanne khalbiludakkiya
Kalyanappennale
Ennittumente kanniludakkan
Kaalamithothiri vykiyathenthe

Rasathi nee povalledi
Ennodonnu mindulledi
Ishttanennu cholluledi
Changinullil love anedi

Watch Song Kandittum Kaanatha On Youtube

Watch Full Movie Dhamaka On Youtube

Hear Song Kandittum Kaanatha on Gaana

Hear the Song On Gaana

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com

Add Comment

Click here to post a comment