Ellolam Thari ponnenthina Lyrics
Ellolam Thari ponnenthina is a malayalam folk song sung by Aneesh .
It is a beautiful song written by Kannan.
Song: Ellolam Thari ponnenthina
Album: Pattathi
Director: Binil Bala
Singer: Aneesh
Lyricist: Kannan
Music director: Shyju Avaran
Apple Music iTunes: Click Here
Listen in Wynk Music: Click Here
Check the song lyrics
Ellolam Thari ponnenthina Lyrics in Malayalam
എള്ളോളം തരി പൊന്നെന്തിനാ തനി തഞ്ചാവൂര്‍ പട്ടെന്തിനാ തങ്കം തെളിയണ പട്ടു തിളങ്ങണ ചന്തം നിനക്കാടീ കണ്ടു കൊതിച്ചവർ ചെണ്ടും കൊണ്ടെന്നും പണ്ടുപണ്ടേ കറക്കാടീ വണ്ട് പോലെ പറക്കാടീ... കല്ലുമാല കാതിൽ കമ്മലതില്ലേലും ആരാരും കണ്ണുവെച്ചു പോകും കന്നി കതിരാണേ കള്ളിമുള്ളു പോലെ മുള്ളുകളല്ലേലും മാളോരേ കള്ളിയവളുടെ നുള്ളൊരു മുള്ളാണേ... എള്ളോളം തരി പൊന്നെന്തിനാ തനി തഞ്ചാവൂര്‍ പട്ടെന്തിനാ തങ്കം തെളിയണ പട്ടു തിളങ്ങണ ചന്തം നിനക്കാടീ കണ്ടു കൊതിച്ചവർ ചെണ്ടും കൊണ്ടെന്നും പണ്ടുപണ്ടേ കറക്കാടീ വണ്ട് പോലെ പറക്കാടീ... വെള്ളാരം കല്ലിൽ മുത്തമിടും തെളിനീരാഴത്തിലെ മീനെത്തോടൊ ആറ്റിൻ കരയിലെ ആറ്റക്കിളിത്തൂവലൽ തൊപ്പി നിനക്കാടീ ഉപ്പു ചതച്ചിട്ട മാങ്ങ ചുണച്ചു ചുണ്ടു രണ്ടും ചുവന്നോളേ അനുരാഗം കടഞ്ഞോളേ... വെള്ളിപ്പാദസരം കാലിലതില്ലേലും കിന്നാരം ചൊല്ലും മിഴികളിൽ വെള്ളിവെളിച്ചാണേ മുല്ല കേറിപ്പൂത്ത വള്ളിപ്പടർപ്പാണോ കാർകൂന്തൽ എണ്ണ മിനുക്കിയ ഞാവൽ കറുപ്പാണേ... എള്ളോളം തരി പൊന്നെന്തിനാ തനി തഞ്ചാവൂര്‍ പട്ടെന്തിനാ തങ്കം തെളിയണ പട്ടു തിളങ്ങണ ചന്തം നിനക്കാടീ കണ്ടു കൊതിച്ചവർ ചെണ്ടും കൊണ്ടെന്നും പണ്ടുപണ്ടേ കറക്കാടീ വണ്ട് പോലെ പറക്കാടീ... മുമ്പോരം വന്ന പൊന്നമ്പിളി അവള് കണ്ണോരം കണ്ട കണ്ണാന്തളി മിണ്ടിക്കഴിഞ്ഞാല് നെഞ്ചിൽ മുറുകണ ചെണ്ടമേളത്താളം പൂര കൊടിപോലെ മോഹം കയറി പാറി പാറി കളിക്കാടീ പാതിചോറു നിനക്കാടീ... ചൂളം വിളിച്ചിണ തേടിയ തൈക്കാറ്റും ആവോളം വേനൽ മഴയേറ്റ തേനിൻ കനി നീയേ കൊട്ടും കുരവയും ആളകളില്ലേലും പെണ്ണാളേ കെട്ടിയിടാനൊരു താലിച്ചരടായി... എള്ളോളം തരി പൊന്നെന്തിനാ തനി തഞ്ചാവൂര്‍ പട്ടെന്തിനാ തങ്കം തെളിയണ പട്ടു തിളങ്ങണ ചന്തം നിനക്കാടീ കണ്ടു കൊതിച്ചവർ ചെണ്ടും കൊണ്ടെന്നും പണ്ടുപണ്ടേ കറക്കാടീ വണ്ട് പോലെ പറക്കാടീ... പണ്ടുപണ്ടേ കറക്കാടീ വണ്ട് പോലെ പറക്കാടീ...
Ellolam Thari ponnenthina Lyrics in English
Ellolam thari ponnenthina Thani thanjavooru pattemthina Thankam theliyana pattu thilangana Chantham ninakkadi Kandu kothichavar chendum kondennum Pandu pande karakkadi Vandu pole parakkadi... Kallumala kathil Kammalathillelum araarum Kannuvech pokum kanni kathirane Kallimullupole mullukalallelum maalore Kalliyavalude nulloru mullane Ellolam thari ponnenthina Thani thanjavooru pattemthina Thankam theliyana pattu thilangana Chantham ninakkadi Kandu kothichavar chendum kondennum Pandu pande karakkadi Vandu pole parakkadi... Vellaram kallil muthamidum Thelineerazhathile meenathodo Aattinkarayile aattakilithooval Thoppi ninakkadi Uppu chathachitta manga chunanchu Chundu randum chuvannole Anuragham kadanjole... Vellipadhasaram kaalilathillelum kinnaram Chollum mizhikalil velliVelichane Mulla keripootha vallipadarppano karkoonthal Enna minukkiya njaaval karuppane... Ellolam thari ponnenthina Thani thanjavooru pattemthina Thankam theliyana pattu thilangana Chantham ninakkadi Kandu kothichavar chendum kondennum Pandu pande karakkadi Vandu pole parakkadi... Mumporam vanna ponnambili Aval kannoram kanda kannanthali Mindikazinjaala nenjil murukana chendamelathalam Poora kodipole moham kayari Pari pari kalikkadi Pathichoru ninakkadi... Choolam vilichina thediya thaikattum aavolam Venal mazhayetta thenin kaniye nee Kottum kuravayum aalukalillelum pennale Kettiyidanoru thalicharadayi... Ellolam thari ponnenthina Thani thanjavooru pattemthina Thankam theliyana pattu thilangana Chantham ninakkadi Kandu kothichavar chendum kondennum Pandu pande karakkadi Vandu pole parakkadi... Pandu pande karakkadi Vandu pole parakkadi...
Watch Song Ellolam Thari ponnenthina On Youtube
Also Read:
-
- Shehnai moolunnunde Lyrics – Edakkad Battalion 06[2019]
- Njan Thedum Thaaram – Driving Licence [2019]
- Nee Himamazhayayi Lyrics – Edakkad Battalion 06 [2019]
- Eninna Enithenna Lyrics – Prathi Poovankozhi [2019]
- Aakashathin Vellivelicham Lyrics – Thakkol [2019]
- Kandittum Kaanatha Lyrics – Dhamaka [2019]
- Jaathikkathottam Lyrics – Thanneer Mathan Dinangal
- Njanum Neeyum Lyrics – Theeram [2017]
- Neerolam Mele Moodum Lyrics – Dear Comrade [2019]
- Nokki Nokki Lyrics – Jomonte Suviseshangal [2017]
- Uyyaram Payyaram Lyrics – Kakshi Amminippilla [2019]
- Pakalaay Chaanju Poy Lyrics – Vijay Superum Pournamiyum
- Meene Chembulli Meene Lyrics – Thottappan [2019]
- Happy Happy Nammal Happy Lyrics – Dhamaka [2019]
- Enthaavo Lyrics – Njandukalude Naattil Oridavela
- Aayiram Swanajwaalayaay Lyrics – The Gambler [2019]
- Paravayaay Lyrics – Oru Nakshathramulla Aakasham
- Muttathekombile Lyrics – Oru Yamandan Premakadha
- Meene Chembulli Meene Lyrics – Thottappan [2019]
- Kothiyoorum Balyam Lyrics – Oru Yamandan Premakadha
- Kaineettam Pole Lyrics – Argentina Fans Kaattoorkadavu [2019]
- Shivadam Shivanaamam Lyrics – Mazhavillu [1999]
- Thampuraan Ezhunalli Lyrics – Balettante pranaya kavitha
- Nadodi Poonthinkal Lyrics – Ustaad [1999]
- Enthe Innum Vanneela Lyrics – Gramaphone [2003]
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@grepitout.com
Add Comment