Aalapanam Thedum Lyrics from the malayalam movie Ente Sooryaputhrikku. Ente Sooryaputhrikku is a malayalam film directed by Fazil .
Song: Aalapanam Thedum
Movie: Ente Sooryaputhrikku
Director: Fazil
Singers: K. J. Yesudas, K. S. Chithra, P. Susheela
Lyricist: Bichu Thirumala
Music director: Ilaiyaraaja
Initial release: 1991
Writer (Screenplay): Fazil
Rate the Movie on IMDb: 6.5/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
ആലാപനം തേടും തായ്മനം ആലാപനം തേടും തായ്മനം വാരിളം പൂവേ ആരീരം പാടാം താരിളം തേനേ ആരീരോ ആരോ ആലാപനം തേടും തായ്മനം നീറി നീറി നെഞ്ചകം പാടും രാഗം താളം പല്ലവി സാധകം മറന്നതിൽ തേടും മൂകം ഈ നീലാമ്പരീ വീണയിൽ ഇഴപഴകിയ വേളയിൽ ഓമനേ അതിശയ സ്വരബിന്ദുവായ് എന്നും നിന്നെ മീട്ടാൻ താനേ ഏറ്റു പാടാൻ എന്നും നിന്നെ മീട്ടാൻ താനേ ഏറ്റു പാടാൻ ഓ...ശ്രുതിയിടും ഒരു പെൺമനം... ആലാപനം തേടും തായ്മനം വാരിളം പൂവേ ആരീരം പാടാം താരിളം തേനേ ആരീരോ ആരോ ആദി താളമായിയെൻ കരതലമറിയാതെ നീ ഇന്നുമേറെയോർമ്മകൾ പൊന്നും തേനും വയമ്പും തരും പുണ്യമീ ജതിസ്വരലയ ബന്ധനം ധന്യമീ മുഖമനസുഖ സംഗമം മൗനം പോലും പാടും കാലം നിന്നു തേങ്ങും മൗനം പോലും പാടും കാലം നിന്നു തേങ്ങും ഓ...സുഖകരമൊരു നൊമ്പരം... ആലാപനം തേടും തായ്മനം ആലാപനം തേടും തായ്മനം വാരിളം പൂവേ ആരീരം പാടാം താരിളം തേനേ ആരീരോ ആരോ ആലാപനം തേടും തായ്മനം...
Aalaapanam thedum thaaimanam Aalaapanam thedum thaaimanam Vaarilam poove aaariram padam Thaarilam thene aariro aaro Aalaapanam thedum thaaimanam Neeri neeri nenjakam Paadum ragham thaanam pallavi Saadhakam marannathil Thedum mookam ee nelambari Veenayil idapazhakiya velayil Omane athishaya swara bindhuvaay Ennum ninne meettan Thane ettu paadan Ennum ninne meettan Thane ettu paadan Ohh...shruthiyidum oru penmanam... Aalaapanam thedum thaaimanam Vaarilam poove aaariram padam Thaarilam thene aariro aaro Aadhi thaalamaayiyen Karathalamariyaathe nee Ennumereyormmakal Ponnum thenum vayambum tharum Punyamee jathiswaralaya bandhanam Dhanyamee mukhamanasugha sangamam Mounam polum paadum Kaalam ninnu thengum Mounam polum paadum Kaalam ninnu thengum Ohh...sukhakaramoru nombaram... Aalaapanam thedum thaaimanam Aalaapanam thedum thaaimanam Vaarilam poove aaariram padam Thaarilam thene aariro aaro Aalaapanam thedum thaaimanam...
Watch the Full Movie On Hotstar
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)