Anthimanam Pootha Pole Lyrics from the malayalam movie Chukkan.Chukkan is a malayalam action film directed by Thampi Kannanthanam.
Song: Anthimanam Pootha Pole
Movie: Chukkan
Director: Thampi Kannanthanam
Singers: K. J. Yesudas, K. S. Chithra
Lyricist: O. N. V. Kurup
Music director: S. P. Venkatesh
Initial release: 1994
Writer (Screenplay): Babu Pallassery
Rate the Movie on IMDb: 4.5/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
അന്തിമാനം പൂത്ത പോലെൻ മുന്നിലാരോ ഓ...ഓ...ഓ...ഓ... അമ്പിളിപ്പൊന്മാനിറങ്ങി വന്നതാണോ ഓ...ഓ...ഓ...ഓ... താഴ്വരയില്‍ രാജമല്ലി പൂത്ത പോലെ ഓ...ഓ...ഓ...ഓ... പൂവുകളില്‍ തേന്‍ നിലാവു പെയ്ത പോലെ ഓ...ഓ...ഓ...ഓ... കണിവെച്ചതാരെൻ മുന്നില്‍... കനക കതിര്‍മാരിയോ നിറഞ്ഞിതെൻ മിഴി ഓ...ഓ...ഓ...ഓ... അന്തിമാനം പൂത്ത പോലെൻ മുന്നിലാരോ ഓ...ഓ...ഓ...ഓ... അമ്പിളിപ്പൊന്മാനിറങ്ങി വന്നതാണോ ഓ...ഓ...ഓ...ഓ... രാത്രിയൊരു നീലക്കിളി പോലെ ചിറകടിച്ചണയുമ്പോള്‍ ഞാനിരിക്കും കൂട്ടില്‍ തിരി കൊളുത്താന്‍ മണിവള കിലുങ്ങി വരൂ താണിരുന്നാടാം ഊഞ്ഞാലില്‍ പാടാം ഞാനും ഞാനൊരു താരാട്ടായി വരാം താലോലം വരാം വരാമിനി ഓ...ഓ...ഓ...ഓ... അന്തിമാനം പൂത്ത പോലെൻ മുന്നിലാരോ ഓ...ഓ...ഓ...ഓ... അമ്പിളിപ്പൊന്മാനിറങ്ങി വന്നതാണോ ഓ...ഓ...ഓ...ഓ... ചൈത്രമൊരു പുള്ളിക്കുയില്‍ പോലെ സ്വരമധു ചൊരിയുമ്പോള്‍ നേരിയൊരീ കണ്ണീര്‍ക്കതിര്‍മണികള്‍ ഒരു പിടി പകുത്തു നല്‍കാം നീ മയങ്ങുമ്പോള്‍ ഈ കൂട്ടില്‍ ഉണര്‍ന്നിരിക്കാം ഈ ഞാന്‍ ഞാനൊരു താരാട്ടായ് വരാം രാരീരോ വരാം വരാമിനി ഓ...ഓ...ഓ...ഓ... അന്തിമാനം പൂത്ത പോലെൻ മുന്നിലാരോ ഓ...ഓ...ഓ...ഓ... അമ്പിളിപ്പൊന്മാനിറങ്ങി വന്നതാണോ ഓ...ഓ...ഓ...ഓ... താഴ്വരയില്‍ രാജമല്ലി പൂത്ത പോലെ ഓ...ഓ...ഓ...ഓ... പൂവുകളില്‍ തേന്‍ നിലാവു പെയ്ത പോലെ ഓ...ഓ...ഓ...ഓ... കണിവെച്ചതാരെൻ മുന്നില്‍.. കനക കതിര്‍മാരിയോ നിറഞ്ഞിതെൻ മിഴി... ഓ...ഓ...ഓ...ഓ... അന്തിമാനം പൂത്ത പോലെൻ മുന്നിലാരോ ഓ...ഓ...ഓ...ഓ... അമ്പിളിപ്പൊന്മാനിറങ്ങി വന്നതാണോ ഓ...ഓ...ഓ...ഓ...
Anthimaanam pootha polen munnilaaro Oh...Oh...Oh...Oh... Ambilipponmaanirangi vannathaano Oh...Oh...Oh...Oh... Thazvarayil raajamalli pootha pole Oh...Oh...Oh...Oh... Poovukalil then nilaavu peytha pole Oh...Oh...Oh...Oh... Kanivechathaaren munnil... Kanaka kathirmaariyo Niranjithen mizhi Oh...Oh...Oh...Oh... Anthimaanam pootha polen munnilaaro Oh...Oh...Oh...Oh... Ambilipponmaanirangi vannathaano Oh...Oh...Oh...Oh... Raathriyiloru neelakkili pole Chirakadichanayumpol Njaanirikkum koottil Thiri koluthaan Manivala kilungi varoo Thaanirunnaadaam oonjaalil Paadaam njaanum Njaanoru thaaraattaayi varaam Thaalolam varaam varaamini Oh...Oh...Oh...Oh... Anthimaanam pootha polen munnilaaro Oh...Oh...Oh...Oh... Ambilipponmaanirangi vannathaano Oh...Oh...Oh...Oh... Chaithramoru pullikkuyil pole Swaramadhu choriyumpol Neriyoree kanneerkkathirmanikal Orupidi pakuthu nalkaam Nee mayangumpol ee koottil Unarnnirikkaam ee njaan Nee mayangumpol ee koottil Unarnnirikkaam ee njaan Njaanoru thaaraattaay varaam Raareero varaam varaamini Oh...Oh...Oh...Oh... Anthimaanam pootha polen munnilaaro Oh...Oh...Oh...Oh... Ambilipponmaanirangi vannathaano Oh...Oh...Oh...Oh... Thazvarayil raajamalli pootha pole Oh...Oh...Oh...Oh... Poovukalil then nilaavu peytha pole Oh...Oh...Oh...Oh... Kanivechathaaren munnil... Kanaka kathirmaariyo Niranjithen mizhi Oh...Oh...Oh...Oh... Anthimaanam pootha polen munnilaaro Oh...Oh...Oh...Oh... Ambilipponmaanirangi vannathaano Oh...Oh...Oh...Oh...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)