Anthiveyil Ponnuthirum Lyrics from the malayalam movie Ulladakkam.Ulladakkam is a malayalam psychological thriller film directed by Kamal.
Song: Anthiveyil Ponnuthirum
Movie: Ulladakkam
Director: Kamal
Singers: K. J. Yesudas, Sujatha Mohan
Lyricist: Kaithapram Damodaran
Music director: Ouseppachan
Initial release: 1991
Writer (Screenplay): Cheriyan Kalpakavadi, P. Balachandran
Rate the Movie on IMDb: 7.1/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
ലലലലാ ആ...ലലലലാ ആ... അന്തിവെയിൽ പൊന്നുതിരും ഏദൻ സ്വപ്നവുമായ് വെള്ളിമുകിൽ പൂവണിയും അഞ്ജന താഴ്വരയിൽ കണി മഞ്ഞു മൂടുമീ നവരംഗ സന്ധ്യയിൽ അരികേ വാ മധുചന്ദ്രബിംബമേ... അന്തിവെയിൽ പൊന്നുതിരും ഏദൻ സ്വപ്നവുമായ് വെള്ളിമുകിൽ പൂവണിയും അഞ്ജന താഴ്വരയിൽ കാറ്റിൻ ചെപ്പുകിലുങ്ങി ദല മർമ്മരങ്ങളിൽ രാപ്പാടിയുണരും സ്വരരാജിയിൽ കാറ്റിൻ ചെപ്പുകിലുങ്ങി ദല മർമ്മരങ്ങളിൽ രാപ്പാടിയുണരും സ്വരരാജിയിൽ പനിനീർക്കിനാക്കളിൽ പ്രണയാങ്കുരം ഇതുനമ്മൾ ചേരും സുഗന്ധതീരം അന്തിവെയിൽ പൊന്നുതിരും ഏദൻ സ്വപ്നവുമായ് വെള്ളിമുകിൽ പൂവണിയും അഞ്ജന താഴ്വരയിൽ വർണ്ണപതംഗം തേടും മൃദു യൗവ്വനങ്ങളിൽ അനുഭൂതിയേകും പ്രിയസംഗമം വർണ്ണപതംഗം തേടും മൃദു യൗവ്വനങ്ങളിൽ അനുഭൂതിയേകും പ്രിയസംഗമം കൗമാര മുന്തിരി തളിർവാടിയിൽ കുളിരാർന്നുവല്ലോ വസന്തരാഗം അന്തിവെയിൽ പൊന്നുതിരും ഏദൻ സ്വപ്നവുമായ് വെള്ളിമുകിൽ പൂവണിയും അഞ്ജന താഴ്വരയിൽ കണി മഞ്ഞു മൂടുമീ നവരംഗ സന്ധ്യയിൽ അരികേ വാ മധുചന്ദ്രബിംബമേ... അന്തിവെയിൽ പൊന്നുതിരും ഏദൻ സ്വപ്നവുമായ് വെള്ളിമുകിൽ പൂവണിയും അഞ്ജന താഴ്വരയിൽ...
Lalalalaa Aaaa...Lalalalaa Aaaa... Anthiveyil ponnuthirum Eden sowpnavumaay Vellimukil poovaniyum Anjana thaazhvarayil Kani manju moodumee Navaranga sandhyayil Arikee vaaa Madhuchandra bimbame... Anthiveyil ponnuthirum Eden sowpnavumaay Vellimukil poovaniyum Anjana thaazhvarayil Kaattin cheppu kilungi Dala marmmarangalil Raappadiyunarum swararaajiyil Kaattin cheppu kilungi Dala marmmarangalil Raappadiyunarum swararaajiyil Panineerkkinaakkalil pranayaanguram Ithunammal cherum sugandha theeram Anthiveyil ponnuthirum Eden sowpnavumaay Vellimukil poovaniyum Anjana thaazhvarayil Varnna pathangam thedum Mridu yowvangalil Anubhoothiyekum priyasangamam Varnna pathangam thedum Mridu yowvangalil Anubhoothiyekum priyasangamam Kowmaara munthiri thalirvaadiyil Kuliraarnnuvallo vasantharaagam Anthiveyil ponnuthirum Eden sowpnavumaay Vellimukil poovaniyum Anjana thaazhvarayil Kani manju moodumee Navaranga sandhyayil Arikee vaaa Madhuchandra bimbame... Anthiveyil ponnuthirum Eden sowpnavumaay Vellimukil poovaniyum Anjana thaazhvarayil...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)