Azhake Nin Mizhineer Lyrics from the malayalam movie Amaram.Amaram is a malayalam drama film directed by Bharathan.
Song: Azhake Nin Mizhineer
Movie: Amaram
Director: Bharathan
Singers: K. J. Yesudas, K. S. Chithra
Lyricist: Kaithapram Damodaran
Music director: Raveendran
Initial release: 1991
Writer (Screenplay): A. K. Lohithadas
Rate the Movie on IMDb: 8.3/10 · IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
അഴകേ...നിൻ മിഴിനീർമണിയീ കുളിരിൽ തൂവരുതേ അഴകേ നിൻ മിഴിനീർമണിയീ കുളിരിൽ തൂവരുതേ കരളേ നീയെന്റെ കിനാവിൽ മുത്തു പൊഴിക്കരുതേ പരിഭവങ്ങളിൽ മൂടി നിൽക്കുമീ വിരഹ വേളതൻ നൊമ്പരം ഉൾക്കുടന്നയിൽ കോരിയിന്നു ഞാൻ എന്റെ ജീവനിൽ പങ്കിടാം ഒരു വെണ്മുകിലിനു മഴയിതളേകിയ പൂന്തിരയഴകിനുമിണയഴകാമെൻ അഴകേ നിൻ മിഴിനീർമണിയീ കുളിരിൽ തൂവരുതേ കരളേ നീയെന്റെ കിനാവിൽ മുത്തു പൊഴിക്കരുതേ തുറയുണരുമ്പോൾ മീൻ വലകളുലയുമ്പോൾ തരിവളയിളകും തിരയിൽ നിൻ മൊഴികേൾക്കേ ചെന്താരക പൂവാടിയിൽ താലം വിളങ്ങി ഏഴാംകടൽ തീരങ്ങളിൽ ഊഞ്ഞാലൊരുങ്ങി രാവിൻ ഈണവുമായ് ആരോ പാടുമ്പോൾ ഒരു വെണ്മുകിലിനു മഴയിതളേകിയ പൂന്തിരയഴകിനുമിനയഴകാമെൻ അഴകേ.... അഴകേ നിൻ മിഴിനീർമണിയീ കുളിരിൽ തൂവരുതേ കരളേ നീയെന്റെ കിനാവിൽ മുത്തു പൊഴിക്കരുതേ പൂന്തുറയാകെ ചാകരയിൽ മുഴുകുമ്പോൾ പൊന്നലചൂടി പാമരവുമിളകുമ്പോൾ കാലില്ചിലമ്പാടുന്നൊരീ തീരങ്ങൾ പൂകാൻ നീയെൻ കിനാപാലാഴിയിൽ നീരാടി വായോ കാണാ കടലൊടിയിൽ മേലേ പൂമുടിയിൽ ഒരു വെണ്മുകിലിനു മഴയിതളേകിയ പൂന്തിരയഴകിനുമിണയഴകാമെൻ അഴകേ.... അഴകേ നിൻ മിഴിനീർമണിയീ കുളിരിൽ തൂവരുതേ കരളേ നീയെന്റെ കിനാവിൽ മുത്തു പൊഴിക്കരുതേ പരിഭവങ്ങളിൽ മൂടി നിൽക്കുമീ വിരഹ വേളതൻ നൊമ്പരം ഉൾക്കുടന്നയിൽ കോരിയിന്നു ഞാൻ എന്റെ ജീവനിൽ പങ്കിടാം ഒരു വെണ്മുകിലിനു മഴയിതളേകിയ പൂന്തിരയഴകിനുമിനയഴകാമെൻ അഴകേ നിൻ മിഴിനീർമണിയീ കുളിരിൽ തൂവരുതേ കരളേ നീയെന്റെ കിനാവിൽ മുത്തു പൊഴിക്കരുതേ...
Azhake...nin mizhineer maniyee Kuliril thoovaruthe Azhake nin mizhineer maniyee Kuliril thoovaruthe Karale neeyente kinaavil Muthu pozhikkaruthe Paribhavangalil moodi nilkkumee Viraha velathan nombaram Ulkkudannayil koriyinnu njan Ente jeevanil pankidaam Oru venmukilinu mazhayithalekiya Poonthirayazhakinuminayazhakaamen Azhake nin mizhineer maniyee Kuliril thoovaruthe Karale neeyente kinaavil Muthu pozhikkaruthe Thurayunarumbol meen valakalulayumbol Tharivalayilakum thirayil Nin mozhikelkke Chenthaaraka poovaadiyil Thaalam vilangi Ezhaamkadal theerangalil Ooonjalorongee Raaavin eeenavumaay Aaaro paadumbol Oru venmukilinu mazhayithalekiya Poonthirayazhakinuminayazhakaamen Azhake.... Azhake nin mizhineer maniyee Kuliril thoovaruthe Karale neeyente kinaavil Muthu pozhikkaruthe Poonthurayaake chaakarayil muzhukumbol Ponnala choodi paaamaravum ilakumbol Kaalil chilambaadunnoree Theerangal pookaan Neeyen kina paalazhiyil Neeraadi vaayo Kaaana kadaloliyil Mele poomudiyil ru venmukilinu mazhayithalekiya Poonthirayazhakinuminayazhakaamen Azhake.... Azhake nin mizhineer maniyee Kuliril thoovaruthe Karale neeyente kinaavil Muthu pozhikkaruthe Paribhavangalil moodi nilkkumee Viraha velathan nombaram Ulkkudannayil koriyinnu njan Ente jeevanil pankidaam Oru venmukilinu mazhayithalekiya Poonthirayazhakinuminayazhakaamen Azhake nin mizhineer maniyee Kuliril thoovaruthe Karale neeyente kinaavil Muthu pozhikkaruthe...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)