Bow Bow Lyrics from the Malayalam movie Anugraheethan Antony.
It is a malayalam drama fantasy film directed by Prince Joy & Deepu Mathew. Stars Sunny Wayne, Gouri G. Kishan.
Song: Bow Bow
Movie: Anugraheethan Antony
Directors: Prince Joy, Deepu Mathew
Singers: Kaushik Menon, Anannya Nair
Lyricist: Manu Manjith
Music director: Arun Muraleedharan
Writer (Screenplay): Naveen T. Manilal
Rate the Movie on IMDb: IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
ചാഞ്ചക്കം ചായുമ്പോൾ നെഞ്ചോരം കൊഞ്ചാമോ കുന്നോളം കിന്നാരം ചൊല്ലാമോ പാലൂട്ടി താരാട്ടാം വാലാട്ടി ചേരാമോ അന്നേരം ചിങ്കാരം കൂടാല്ലോ നിന്നേ പൊതിഞ്ഞിടാം തൂമഞ്ഞു തൂകീടവേ നീയെൻ ചൂടേകിടാം രാവിൻ നിലാവിലായ് ബൗ ബൗ ബൗ ബൗ ബൗ ബൗ ബൗ ബൗ ബൗ ബൗ ബൗ ബൗ ബൗ ബൗ ബൗ ബൗ ബൗ ബൗ ബൗ ബൗ ബൗ ബൗ ബൗ ബൗ ബൗ ബൗ ബൗ ബൗ എന്നും സ്നേഹത്തോടെ കൈമാടി വിളിക്കുമ്പോൾ മുന്നിൽ വന്നെത്തുന്നു വൈകാതെ കൺകൾ അടച്ചാലും ഉള്ളാലെ ഉറങ്ങാതെ കാവൽ നിൽക്കുന്നെന്നും തന്നാലേ നിന്നോടൊപ്പമെന്നും കുറുമ്പിനായ് കൂടും തേടാം പയ്യേ പയ്യേ ഓരോ കുസൃതികൾ പണിതീടാം ബൗ ബൗ ബൗ ബൗ ബൗ ബൗ ബൗ ബൗ ബൗ ബൗ ബൗ ബൗ ബൗ ബൗ ബൗ ബൗ ബൗ ബൗ ബൗ ബൗ ബൗ ബൗ ബൗ ബൗ ബൗ ബൗ ബൗ ബൗ അലയുമീ വഴികളിൽ ചൂടുന്നോരിരുളിലും ചുവടുകളിടറിയാൽ കൈ കൈ തമ്മിൽ കോർത്തു നമ്മൾ പൊരുതി ജയിച്ചീടും പടവുകൾ കയറുവാൻ അലയുമീ വഴികളിൽ ചൂടുന്നോരിരുളിലും ചുവടുകളിടറിയാൽ കൈ കൈ തമ്മിൽ കോർത്തു നമ്മൾ പൊരുതി ജയിച്ചീടും പടവുകൾ കയറുവാൻ വാ വാ എൻ വാവേ വാ വാ വാ വാ വാ കൂടെ നീ വാവേ വാ വാ വാ വാ വാ വാ എൻ വാവേ വാ വാ വാ വാ വാ കൂടെ നീ വാവേ വാ വാ വാ വാ...
Chanchakkam chayumbol Nenchoram konchamo Kunnolam kinnaaram chollaamo Paalootti tharattaam Vaalaatti cheraamo Anneram chinkaaram koodallo Ninne pothinjidam Thoomanju thookeedave Neeyen choodekidaam Raavin nilaavilay Bow Bow Bow Bow Bow Bow Bow Bow Bow Bow Bow Bow Bow Bow Bow Bow Bow Bow Bow Bow Bow Bow Bow Bow Bow Bow Bow Bow Ennum snehathode Kaimaadi vilikkumbol Munnil vannethunnu vaikaathe Kankal adachaalum Ulaale urangaathe Kaaval nilkkunnennum thannaale Ninnodoppamennum kurumbinaay koodum thedaam Payye payye oro kusrithikal panitheedam Bow Bow Bow Bow Bow Bow Bow Bow Bow Bow Bow Bow Bow Bow Bow Bow Bow Bow Bow Bow Bow Bow Bow Bow Bow Bow Bow Bow Alayumee vazhikalil choodunnorirulilum Chuvadukalidariyaal Kai kai thammil korthu nammal Poruthi jayicheedum Padavukal kayaruvaan Alayumee vazhikalil choodunnorirulilum Chuvadukalidariyaal Kai kai thammil korthu nammal Poruthi jayicheedum Padavukal kayaruvaan Va va en vaave va Va Va Va Va Koode nee vaave va Va Va Va Va va en vaave va Va Va Va Va Koode nee vaave va Va Va Va...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)