Empuraane Lyrics
Empuraane Lyrics from the Malayalam movie Lucifer . Lucifer is a political backgrounded film directed by Prithviraj Sukumaran. Stars Mohanalal.
Song: Empuraane
Movie: Lucifer
Director: Prithviraj Sukumaran
Singer: Usha Uthup
Lyricist: Murali Gopy
Music director: Deepak Dev
Initial release: 2019
Writer (Screenplay): Murali Gopy
Rate the Movie on IMDb: 8.1/10. IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
Check the song lyrics
Empuraane Lyrics in Malayalam
താരേ തീയേ നെഞ്ചിൽ കത്തും കാവൽ നാളമേ ഈ ആളും കാറ്റിൻ കണ്ണിൽ വാഴും മായാ മന്ത്രമേ മാരിപ്പേയേ കാണാക്കരയെ ആഴിത്തിര നീയേ ഇരുളിൻ വാനിൽ നീറും നീറാ സൂര്യനേ എതിരി ആയിരം എരിയും മാനിടം അതിരിടങ്ങളോ അടർക്കളം തേടുന്നു നോറ്റുന്നു കാക്കുന്നു വാഴ്‌ത്തുന്നു താരാധിപന്മാർ നിന്നെ... എമ്പുരാനേ...എമ്പുരാനേ... എമ്പുരാനേ...എമ്പുരാനേ... തേടും തോറും തെന്നിപ്പായും മാരീചൻ മാനേ ഈ തോരാ ശാപം പെയ്യും വിണ്ണിൻ മാ മന്നൻ താനേ സ്വർഗ്ഗം വാഴും ദൈവം പേറും പാപക്കറ നീയേ പകലിൻ വഴിയിൽ എരിയും നീ വെൺ ശുക്രനെ എതിരി ആയിരം എരിയും മാനിടം അതിരിടങ്ങളോ അടർക്കളം തേടുന്നു നോറ്റുന്നു കാക്കുന്നു വാഴ്‌ത്തുന്നു താരാധിപന്മാർ നിന്നെ... എമ്പുരാനേ...എമ്പുരാനേ... എമ്പുരാനേ...എമ്പുരാനേ... മാനാ തൂ സക്മി ഹേ പർ സുൽമി തോ സുൽമി ഹേ... മാനാ തൂ സക്മി ഹേ പർ സുൽമി തോ സുൽമി ഹേ... മാനാ തൂ സക്മി ഹേ പർ സുൽമി തോ സുൽമി ഹേ...
Babuvetta Lyrics in English
Thaare theeye nenjil kathum kaaval naalame Ee alum kaattin kannil vaazhum maayaa manthrame Maarippeye Kaanakkaraye azhithira neeye Irulin vaanil neerum neeraa sooryane Ethiri aayiram eriyum maanidam Athiridangalo adarkkalam Thedunnu nottunnu kaakkunnu vaazhthunnu Thaaradhipanmaar ninne... Empuraane...Empuraane... Empuraane...Empuraane... Thedum thorum thennippaayum maareechan maane Ee thoraa shaapam peyyum vinnin maamannan thaane Swargam vaazhum daivam perum paapakkara neeye Pakalil vazhiyil eriyum nee ven shukrane Ethiri aayiram eriyum maanidam Athiridangalo adarkkalam Thedunnu nottunnu kaakkunnu vaazhthunnu Thaaradhipanmaar ninne... Empuraane...Empuraane... Empuraane...Empuraane... Maana tu zakhmi hai par Zulmi toh zulmi hai... Maana tu zakhmi hai par Zulmi toh zulmi hai... Maana tu zakhmi hai par Zulmi toh zulmi hai...
Watch Song Empuraane On Youtube
Hear Song Empuraane on Gaana
Also Read:
- Paathira Pullunarnnu Lyrics
- Panchavarna Painkili Penne Lyrics
- Chandana Cholayil Lyrics
- Ponnil kulichu Ninnu Lyrics
- Thaniye Mizhikal Lyrics – Guppy [2016]
- Aaro Nenjil Lyrics – Godha [2017]
- Enthinu Veroru Sooryodayam Lyrics
- Aathmavin Pusthakathaalil Lyrics – Mazhayethum Munpe
- Lailakame Lyrics – Ezra [2017]
- Oru Kari Mukilinu Lyrics – Charlie [2015]
- Puthumazhayai Lyrics – Charlie [2015]
- Karineela Kannulla Lyrics – Joseph [2018]
- Thampuraan Ezhunalli Lyrics – Balettante pranaya kavitha
- Kondoram Lyrics – Odiyan [2018]
- Poomuthole Lyrics – Joseph [2018]
- Enoruvan Lyrics – Odiyan [2018]
- Maanam Thudukkanu Lyrics – Odiyan [2018]
- Kannadikkoodum Kootti Lyrics – Pranayavarnangal [1998]
- Pournami Superalle Da Lyrics
- Enthanee Mounam Lyrics – Vijay Superum Pournamiyum
- Aathmaavin Akashathinnaro Lyrics – Njan Prakashan
- Minni Minni Lyrics – June [2019]
- Njanundivide Lyrics – Pretham 2 [2018]
- Sanjaaramaay Lyrics – Ente Ummante Peru [2018]
- Madhu Chandrika Lyrics – Ente Ummante Peru [2018]
- Pularum Vare Lyrics – Shibu [2018]
- Uyiril Thodum Lyrics – Kumbalangi Nights[2019]
- Ezhutha Kadha Lyrics – Kumbalangi Nights [2019]
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Add Comment