En Raamazhayil Lyrics from the Malayalam movie King Fish.
King Fish is a malayalam drama film directed by Anoop Menon & V.K. Prakash.
Song: En Raamazhayil
Movie: King Fish
Director: Anoop Menon & V.K. Prakash
Singer: Vijay Yesudas
Lyricist: Anoop Menon
Music director: Ratheesh Vega
Initial release: 2019
Writer (Screenplay): Anoop Menon
Rate the Movie on IMDb: IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
എൻ രാമഴയിൽ ഇതൾ നനയും പനി മലരേ നിൻ ഓർമ്മകളാൽ മയ്യെഴുതും നഗരമിതിൽ കാണാ മറയത്തു നിന്നും ഏതോ മയൂരങ്ങളാടി ആരോരു മറിയാതെ നിൻ പൊൻപിറാവുകൾ ഇളവെയിലായ് ഇണ തിരയുകയോ എൻ രാമഴയിൽ ഇതൾ നനയും പനി മലരേ നിൻ ഓർമ്മകളാൽ മയ്യെഴുതും നഗരമിതിൽ വേനൽ മഴക്കൂടിനാഴങ്ങളിൽ വിരിയും കിനാപ്പക്ഷി മൂളുന്നുവോ അനുരാഗിയാമെന്റെ ഉള്ളിൽ ഈറൻ മുടി ചാർത്തുലഞ്ഞു റിതുരേഖ പോലേ അറിയാതെയിന്നും കവിളിണയിൽ ഒരു തണുവായ് മാറാം എൻ രാമഴയിൽ ഇതൾ നനയും പനി മലരേ നിൻ ഓർമ്മകളാൽ മയ്യെഴുതും നഗരമിതിൽ അജ്ഞാത മേഘങ്ങളലയുന്നുവോ അതിരറ്റൊരാകാശ മൗനങ്ങളായ് താഴ്വാരമറിയുന്ന രതിയിൽ സിന്ദൂരമലിയുന്ന നേരം അനുയാത്ര പോലെ ഏകാകിയായി നിഴൽ മറയിൽ അകമഴയിൽ ഞാനും എൻ രാമഴയിൽ ഇതൾ നനയും പനി മലരേ നിൻ ഓർമ്മകളാൽ മയ്യെഴുതും നഗരമിതിൽ
En raamazhayil Ithal nanayum Pani malare Nin ormmakalaal Mayyezhuthum nagaramithil Kaanaa marayathu ninnum Etho mayoorangalaadi Aarooru mariyaathe Nin ponpiraavukal Ilaveyilaay ina thirayukayo En raamazhayil Ithal nanayum Pani malare Nin ormmakalaal Mayyezhuthum nagaramithil Venal mazhakkoodinaazhangalil Viriyum kinaappakshi moolunnuvo Anuraagiyaamente ullil Eeran mudi chaarthulanju Rithurekha pole ariyaatheyinnum Kavilinayil oru thanuvaay maaraam En raamazhayil Ithal nanayum Pani malare Nin ormmakalaal Mayyezhuthum nagaramithil Anjaatha mekhangalayunnuvo Athirattoraakaasha mounangalaay Thaazhvaaramariyunna rathiyil Sindhooramaliyunna neram Anuyaathra pole ekaakiyaayi Nizhal marayil akamazhayil njaanum En raamazhayil Ithal nanayum Pani malare Nin ormmakalaal Mayyezhuthum nagaramithil
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)