Lyrics Malayalam

Praanante Naalam Lyrics – Helen [2019]

Praanante Naalam Lyrics

Praanante Naalam Lyrics

Praanante Naalam Lyrics from the Malayalam movie Helen.
Helen is a malayalam survival thriller film directed by Mathukutty Xavier.

Song: Praanante Naalam 
Movie: Helen

Director: Mathukutty Xavier
Singer: Vineeth Sreenivasan
Lyricist: Manu Manjith   
Music director: Shaan Rahman 
Initial release: 2019
Writer (Screenplay): Noble Babu Thomas,Mathukutty Xavier, Alfred Kurian Joseph

Rate the Movie on IMDb: 7.9/10. IMDb

ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon

Check the song lyrics

Praanante Naalam Lyrics in Malayalam
പ്രാണന്റെ നാളം 
കാണാകാറ്റിലൊന്നുലഞ്ഞോ
താളങ്ങൾ തെറ്റും നെഞ്ചം 
പാതിയിൽ അലഞ്ഞോ

മഞ്ഞാലേ മൂടും കോണിൽ 
മങ്ങി നിന്ന താരം
നാളത്തെ ആകാശത്തെ 
കാത്തു കാത്തിരുന്നോ

ഒന്നൊന്നായി നീളുന്നുണ്ടേ 
ഏതോ പാതകൾ
ഇവിടെ ദിക്കേതേതോ 
ദിശയേതേതോ ചൊല്ലാനാരിനി

ഉൾക്കണ്ണാലെ കാണും മാർഗം 
മാത്രം ആശ്രയം
സിരയിൽ ശീതകാറ്റു വീശുമ്പോഴും 
ആരോ കാവലായ്

പ്രാണന്റെ നാളം 
കാണാകാറ്റിലൊന്നുലഞ്ഞോ
താളങ്ങൾ തെറ്റും നെഞ്ചം 
പാതിയിൽ അലഞ്ഞോ

മഞ്ഞാലേ മൂടും കോണിൽ 
മങ്ങി നിന്ന താരം
നാളത്തെ ആകാശത്തെ 
കാത്തു കാത്തിരുന്നോ
Praanante Naalam Lyrics in English
Pranante naalam
Kaanakkattilonnulanjo
Thaalangal thettum nenjam
Paathiyil alanjo

Manjaale moodum konnil
Mangi ninna thaaram
Naalathe aakashathe
Kaathu kaathirunno

Onnonaay neelunnunde
Etho paathakal
Ivide dhikkethetho
Dhisayethetho chollanaarini

Ullkannale kaanum maargham
Maathram aasrayam
Sirayil seethakkattu veesumbozhum
Aaroo kaavalaay

Pranante naalam
Kaanakkattilonnulanjo
Thaalangal thettum nenjam
Paathiyil alanjo

Manjaale moodum konnil
Mangi ninna thaaram
Naalathe aakashathe
Kaathu kaathirunno

Watch Song Praanante Naalam On Youtube

Hear Song  Praanante Naalam on Gaana

Hear the Song On Gaana

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com

Add Comment

Click here to post a comment