Illikoodinullil Lyrics from the Malayalam movie Sathyam Paranja Viswasikkuvo.
Sathyam Paranja Viswasikkuvo is a malayalam family drama film directed by G. Prajith.
Song: Illikoodinullil
Movie: Sathyam Paranja Viswasikkuvo
Director: G. Prajith
Singers: Sudeep Kumar, Merin Gregory
Lyricist: B K Harinarayanan
Music director: Shaan Rahman
Initial release: 2019
Writer (Screenplay): Sajeev Pazhoor
Rate the Movie on IMDb: 6.8/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
ഇല്ലിക്കൂടിനുള്ളിൽ തുള്ളിതുവും മഞ്ഞേ നെഞ്ചിൻ ചിപ്പിക്കുള്ളിൽ ചിമ്മിച്ചിന്നും മിന്നേ ഇളവെയിലാടും നാട്ടുപാതയിൽ ഇഴയടരാതേ നീങ്ങി നാമിതാ ഇല്ലിക്കൂടിനുള്ളിൽ തുള്ളിതുവും മഞ്ഞേ നെഞ്ചിൻ ചിപ്പിക്കുള്ളിൽ ചിമ്മിച്ചിന്നും മിന്നേ മോഹം പെയ്‌ത മലർവാടിയിൽ ആശത്തയ്യിൻ തളിരൊന്നിലായ് ഉണ്ണിപ്പൂവോ മിഴി നീട്ടവേ കാലം മെല്ലേ ഒഴുകീടവേ ചെറു പുഞ്ചിരി തരി നൊമ്പരം കലരുന്നോരാ പകൽ രാവുകൾ പറയാതെ നാം അറിയുന്നൊരാ പ്രണയത്തിനും അതിചാരുത ഇല്ലിക്കൂടിനുള്ളിൽ തുള്ളിതുവും മഞ്ഞേ നെഞ്ചിൻ ചിപ്പിക്കുള്ളിൽ ചിമ്മിച്ചിന്നും മിന്നേ എന്നും നമ്മളനു യാത്രയിൽ തമ്മിൽ തമ്മിൽ തിരയുന്നുവോ ഉള്ളിന്നുള്ളിലൊളിയുന്നൊരാ ചന്തം ചേരും മഴവില്ലിനേ മനമൊന്നിതാ തെളിമാനമായ് അതില്നിന്നു നീ തുടുസൂര്യനായ് ഉറവെന്നപോൽ കിനിയുന്നൊരാ പ്രണയത്തിനും മധുചാരുത ഇല്ലിക്കൂടിനുള്ളിൽ തുള്ളിതുവും മഞ്ഞേ നെഞ്ചിൻ ചിപ്പിക്കുള്ളിൽ ചിമ്മിച്ചിന്നും മിന്നേ ഇളവെയിലാടും നാട്ടുപാതയിൽ ഇഴയടരാതേ നീങ്ങി നാമിതാ ഇല്ലിക്കൂടിനുള്ളിൽ തുള്ളിതുവും മഞ്ഞേ നെഞ്ചിൻ ചിപ്പിക്കുള്ളിൽ ചിമ്മിച്ചിന്നും മിന്നേ
Illikkodinullil thullithoovum manje Nenchin chippikkullil chimmichinnum minne Ilaveyilaadum nattupathayil Izhayadarathe neengi naamithaa Illikkodinullil thullithoovum manje Nenchin chippikkullil chimmichinnum minne Moham peytha malarvadiyil Aashathayyin thalironilaay Unnippovo mizhineettave Kalam melle ozhukeedave Cheru punchiri thari nombaram Kalarunnoraa pakal ravukal Parayathe naam ariyunnoraa Pranayathinum athicharutha Illikkodinullil thullithoovum manje Nenchin chippikkullil chimmichinnum minne Ennum nammalanu yathrayil Thammil thammil thirayunnuvo Ullinnulliloliyunnoraa Chantham cherum mazhavilline Manamonnithaa thelimaanamaay Athilinnu nee thudusuryanaay Uravennapol kiniyunnoraa Pranayathinum madhucharutha llikkodinullil thullithoovum manje Nenchin chippikkullil chimmichinnum minne Ilaveyilaadum nattupathayil Izhayadarathe neengi naamithaa llikkodinullil thullithoovum manje Nenchin chippikkullil chimmichinnum minne
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)