Indraneelimayolum Lyrics from the malayalam movie Vaisali.It is 1988 malayalam period drama film directed by Bharathan.
Song: Indraneelimayolum
Movie: Vaisali
Director: Bharathan
Singer: K. S. Chithra
Lyricist: O. N. V. Kurup
Music director: Ravi
Initial release: 1988
Writer (Screenplay): M. T. Vasudevan Nair
Rate the Movie on IMDb: 7.7/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
ആ...ആ...ആ...ആ... ഇന്ദ്രനീലിമയോലും ഈ മിഴിപ്പൊയ്കകളിൽ ഇന്നലെ നിൻ മുഖം നീ നോക്കി നിന്നു ഇന്ദ്രനീലിമയോലും ഈ മിഴിപ്പൊയ്കകളിൽ ഇന്നലെ നിൻ മുഖം നീ നോക്കി നിന്നു ഇന്നൊരു ഹൃദയത്തിൻ കുന്ദലതാ ഗൃഹത്തിൽ പൊന്മുളം തണ്ടുമൂതി നീ ഇരിപ്പൂ അതിൻ പൊരുൾ നിനക്കേതുമറിയില്ലല്ലോ അതിൻ പൊരുൾ നിനക്കേതുമറിയില്ലല്ലോ ഇന്ദ്രനീലിമയോലും ഈ മിഴിപ്പൊയ്കകളിൽ ഇന്നലെ നിൻ മുഖം നീ നോക്കി നിന്നു ഇന്ദ്രനീലിമയോലും... സ ഗ മ ധ മ ഗ സ ഗ മ ധ നി ധ മ ഗ മ ധ നി സ നി ധ മ ധ സ വർഷാമയൂരമെങ്ങോ പീലി നിവർത്തിടുമ്പോൾ ഹർഷാശ്രു പൂക്കളിൽ നിന്നുതിർന്നതെന്തേ മൃദുരവമുതിരും മധുകരമണയെ ഇതളുകലുലഞ്ഞു വീർപ്പുതിർന്നത്തെന്തേ ഉന്മത്ത കോകിലത്തിൻ ആലാപ ശ്രുതി കേൾക്കെ പെൺകുയിൽ ചിറകടിച്ചുണർന്നതെന്തേ അതിൻ പൊരുൾ നിനക്കേതുമറിയില്ലല്ലോ അതിൻ പൊരുൾ നിനക്കേതുമറിയില്ലല്ലോ ഇന്ദ്രനീലിമയോലും ഈ മിഴിപ്പൊയ്കകളിൽ ഇന്നലെ നിൻ മുഖം നീ നോക്കി നിന്നു ഇന്ദ്രനീലിമയോലും... ചിത്രാ നക്ഷത്രമിന്നു രാവിൽ ശീതാംശുവിനോ- ടൊത്തുചേരുവനോടി അണഞ്ഞതെന്തേ തരിവള ഇളകി അരുവികൾ കളിയായ് തടശിലയെപ്പുണർന്നു ചിരിപ്പതെന്തെ ഹംസങ്ങൾ ഇണചേരും വാഹിനീ തടങ്ങളിൽ കൺചിമ്മി വന ജ്യോത്സ്ന മറഞ്ഞതെന്തേ അതിൻ പൊരുൾ നിനക്കേതുമറിയില്ലല്ലോ അതിൻ പൊരുൾ നിനക്കേതുമറിയില്ലല്ലോ ഇന്ദ്രനീലിമയോലും ഈ മിഴിപ്പൊയ്കകളിൽ ഇന്നലെ നിൻ മുഖം നീ നോക്കി നിന്നു ഇന്ദ്രനീലിമയോലും... ഇന്നൊരു ഹൃദയത്തിൻ കുന്ദലതാ ഗൃഹത്തിൽ പൊന്മുളം തണ്ടുമൂതി നീ ഇരിപ്പൂ അതിൻ പൊരുൾ നിനക്കേതുമറിയില്ലല്ലോ അതിൻ പൊരുൾ നിനക്കേതുമറിയില്ലല്ലോ ഇന്ദ്രനീലിമയോലും ഈ മിഴിപ്പൊയ്കകളിൽ ഇന്നലെ നിൻ മുഖം നീ നോക്കി നിന്നു ഇന്ദ്രനീലിമയോലും...
Aaa...Aaa...Aaa...Aaa... Indraneelimayolum ee mizhi poikakalil Innale nin mugham nee nokki ninnu Indraneelimayolum ee mizhi poikakalil Innale nin mugham nee nokki ninnu Innoru hridhayathin Kunthalatha grihathil Ponmulam thandu moothi nee irippoo Athin porul ninakkethu mariyillalo Athin porul ninakkethu mariyillalo Indraneelimayolum ee mizhi poikakalil Innale nin mugham nee nokki ninnu Indraneelimayolum... Sa ga ma dha ma ga sa Ga ma dha ni dha ma ga Ma dha ni sa ni dha ma dha sa Varshaa mayuramengo peeli nivarthidumbol Harshashru pookalil ninnuthirnnathenthe Mridhurvamuthirum madhukaramanaye Ithalukalulanju veerputhirnnathenthe Unmatha kokilathin Aalapa shruthi kelkke Penkuyil chirakadichunarnnathenthe Athin porul ninakkethu mariyillalo Athin porul ninakkethu mariyillalo Indraneelimayolum ee mizhi poikakalil Innale nin mugham nee nokki ninnu Indraneelimayolum... Chithra nakshtraminnu ravil seethashuvino- dothucheruvan odi ananjthathenthe Karivala ilaki aruvikal kaliyayi Thadashilaye punarnnu chirippathenthe Hamsangal ina cherum vahini thadangalil Kanchinni vana jyothsana maranjathenthe Athin porul ninakkethu mariyillalo Athin porul ninakkethu mariyillalo Indraneelimayolum ee mizhi poikakalil Innale nin mugham nee nokki ninnu Indraneelimayolum... Innoru hridhayathin Kunthalatha grihathil Ponmulam thandu moothi nee irippoo Athin porul ninakkethu mariyillalo Athin porul ninakkethu mariyillalo Indraneelimayolum ee mizhi poikakalil Innale nin mugham nee nokki ninnu Indraneelimayolum...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)