Indupushpam Choodi Nilkkum Lyrics from the malayalam movie Vaisali.It is 1988 malayalam period drama film directed by Bharathan.
Song: Indupushpam Choodi Nilkkum
Movie: Vaisali
Director: Bharathan
Singer: K. S. Chithra
Lyricist: O. N. V. Kurup
Music director: Ravi
Initial release: 1988
Writer (Screenplay): M. T. Vasudevan Nair
Rate the Movie on IMDb: 7.7/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
ഇന്ദുപുഷ്പം ചൂടി നിൽക്കും രാത്രി ചന്ദന പൂം പുടവ ചാർത്തിയ രാത്രി ഇന്ദുപുഷ്പം ചൂടി നിൽക്കും രാത്രി ചന്ദന പൂം പുടവ ചാർത്തിയ രാത്രി കഞ്ജബാണ ദൂതിയായ് നിന്നരികിലെത്തി ചഞ്ചലേ നിൻ വിപഞ്ചിക തൊട്ടുണർത്തി ഇന്ദുപുഷ്പം ചൂടി നിൽക്കും രാത്രി ചന്ദന പൂം പുടവ ചാർത്തിയ രാത്രി ഏലസ്സിൽ അനംഗത്തിരു മന്ത്രങ്ങൾ കുറിച്ചു പൊൻ നൂലിൽ കോർത്തീയരയിൽ അണിയിക്കട്ടെ...ആ... ഏലസ്സിൽ അനംഗത്തിരു മന്ത്രങ്ങൾ കുറിച്ചു പൊൻ നൂലിൽ കോർത്തീയരയിൽ അണിയിക്കട്ടെ... മാമുനിയെ മാൻകിടാവായ് മാറ്റും മന്ത്രം നിസരിമരിസ നിസരിമ രിസരി രിമപനിപമ രിമപനി പമപ മപനിസനിപ മപനിസനിരി സനിസ മാമുനിയെ മാൻകിടാവായ് മാറ്റും മന്ത്രം താമരക്കണ്മുനകളാൽ പകർത്തി വച്ചു ഇന്ദുപുഷ്പം ചൂടി നിൽക്കും രാത്രി ചന്ദന പൂം പുടവ ചാർത്തിയ രാത്രി ഏതൊരുഗ്ര തപസ്സ്വിക്കും പ്രാണങ്ങളിലാകെ കുളിരേകുന്നൊരഗ്നിയായ് നീ പടരൂ ആ... ഏതൊരുഗ്ര തപസ്സ്വിക്കും പ്രാണങ്ങളിലാകെ കുളിരേകുന്നൊരഗ്നിയായ് നീ പടരൂ പൂവല്ല പൂനിലാവിൻ കിരണമല്ലോ ആ...ആ...ആ... പൂവല്ല പൂനിലാവിൻ കിരണമല്ലോ നിൻ തൂ മിഴികൾ അനന്തന്റെ പ്രിയ ബാണങ്ങൾ ഇന്ദുപുഷ്പം ചൂടി നിൽക്കും രാത്രി ചന്ദന പൂം പുടവ ചാർത്തിയ രാത്രി കഞ്ജബാണ ദൂതിയായ് നിന്നരികിലെത്തി ചഞ്ചലേ നിൻ വിപഞ്ചിക തൊട്ടുണർത്തി ഇന്ദുപുഷ്പം ചൂടി നിൽക്കും രാത്രി ചന്ദന പൂം പുടവ ചാർത്തിയ രാത്രി...
Indupushpam choodi nilkkum raathri Chandana poom pudava chaarthiya raathri Indupushpam choodi nilkkum raathri Chandana poom pudava chaarthiya raathri Kanchabaana dhoothiyaay ninnarikilethi Chanchale nin vipanchika thottunarthee Indupushpam choodi nilkkum raathri Chandana poom pudava chaarthiya raathri Elassil anamgathiru manthrangal kurichu Pon noolil kortheeyarayil Aniyikkatte...Aaa... Elassil anamgathiru manthrangal kurichu Pon noolil kortheeyarayil Aniyikkatte... Maamuniye maankidavaay maatum manthram Nisarimarisa nisarima risari Rimapanipama rimapani pamapa Mapanisanipa mapanisaniri sanisa Maamuniye maankidaavaay maatum manthram Thaamara kanmunakalaal pakarthi vachu Indupushpam choodi nilkkum raathri Chandana poom pudava chaarthiya raathri Ethorugra thapassikkum pranangalilaake Kulirekunnorangniyaay nee padaroo Aaa... Poovalla poonilaavin kiranamallo Aaa...Aaa...Aaa... Poovalla poonilaavin kiranamallo Nin thoomizhikal ananthante Priya baanangal Indupushpam choodi nilkkum raathri Chandana poom pudava chaarthiya raathri Kanchabaana dhoothiyaay ninnarikilethi Chanchale nin vipanchika thottunarthee Indupushpam choodi nilkkum raathri Chandana poom pudava chaarthiya raathri...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)