Kaikudanna Niraye Lyrics from the malayalam movie Mayamayooram.Mayamayooram is a malayalam romantic drama film directed by Sibi Malayil.
Song: Kaikudanna Niraye
Movie: Mayamayooram
Director: Sibi Malayil
Singers: K. J. Yesudas, S. Janaki
Lyricist: Gireesh Puthenchery
Music director: Reghu Kumar
Initial release: 1993
Writer (Screenplay): Ranjith
Rate the Movie on IMDb: 6.6/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
ഗമനിധ ധനിസാ ധനിരീസസ... കൈക്കുടന്ന നിറയെ തിരുമധുരം തരും കുരുന്നിളം തൂവല്‍ കിളിപാട്ടുമായ് ഇതളടർന്ന വഴിയിലൂടെ വരുമോ വസന്തം കൈക്കുടന്ന നിറയെ തിരുമധുരം തരും കുരുന്നിളം തൂവല്‍ കിളിപാട്ടുമായ് ഇതളടർന്ന വഴിയിലൂടെ വരുമോ വസന്തം കൈക്കുടന്ന നിറയെ തിരുമധുരം തരും... ഉരുകും വേനല്‍പ്പാടം കടന്നെത്തുമീ രാത്തിങ്കളായ് നീയുദിക്കേ ഉരുകും വേനല്‍പ്പാടം കടന്നെത്തുമീ രാത്തിങ്കളായ് നീയുദിക്കേ കനിവാര്‍ന്ന വിരലാല്‍ അണിയിച്ചതാരീ കനിവാര്‍ന്ന വിരലാല്‍ അണിയിച്ചതാരീ അലിവിന്റെ കുളിരാര്‍ന്ന ഹരിചന്ദനം കൈക്കുടന്ന നിറയെ തിരുമധുരം തരും കുരുന്നിളം തൂവല്‍ കിളിപാട്ടുമായ് ഇതളട൪ന്ന വഴികൾ നീളെ വിളയും വസന്തം കൈക്കുടന്ന നിറയെ തിരുമധുരം തരും... മിഴിനീര് കുടമുടഞ്ഞൊഴുകി വീഴും ഉള്‍പ്പൂവിലെ മൗനങ്ങളില്‍ മിഴിനീര് കുടമുടഞ്ഞൊഴുകി വീഴും ഉള്‍പ്പൂവിലെ മൗനങ്ങളില്‍ ലയവീണയരുളും ശ്രുതി ചേര്‍ന്നു മൂളാം ലയവീണയരുളും ശ്രുതി ചേര്‍ന്നു മൂളാം ഒരു നല്ല മധുരാഗ വരകീര്‍ത്തനം കൈക്കുടന്ന നിറയെ തിരുമധുരം തരും കുരുന്നിളം തൂവല്‍ കിളിപാട്ടുമായ് ഇതളടർന്ന വഴിയിലൂടെ വരുമോ വസന്തം കൈക്കുടന്ന നിറയെ തിരുമധുരം തരും കുരുന്നിളം തൂവല്‍ കിളിപാട്ടുമായ് ഇതളടർന്ന വഴികൾ നീളെ വിളയും വസന്തം കൈക്കുടന്ന നിറയെ തിരുമധുരം തരും...
Gamanidha dhanisa dhaniriisasa... Kaikudanna niraye thirumadhuram tharum Kurunnilam thooval kilippattumaay Ithaladarnna vazhiyiloode Varumo vasntham Kaikudanna niraye thirumadhuram tharum Kurunnilam thooval kilippattumaay Ithaladarnna vazhiyiloode Varumo vasntham Kaikudanna niraye thirumadhuram tharum... Urukum venalppadam kadannethumee Raathingalaay neeyudhikke Urukum venalppadam kadannethumee Raathingalaay neeyudhikke Kanivaarnna viralaal aniyichathaare Kanivaarnna viralaal aniyichathaare Alivinte kuliraarnna harichandanam Kaikudanna niraye thirumadhuram tharum Kurunnilam thooval kilippattumaay Ithaladarnna vazhikal neele Vilayum vasantham Kaikudanna niraye thirumadhuram tharum... Mizhineer kudamudanjozhoki veezhum Ulppovile mounangalil Mizhineer kudamudanjozhoki veezhum Ulppovile mounangalil Layaveenayarulum shruthi chernnu moolam Layaveenayarulum shruthi chernnu moolam Oru nalla madhuraaga varakeerthanam Kaikudanna niraye thirumadhuram tharum Kurunnilam thooval kilippattumaay Ithaladarnna vazhiyiloode Varumo vasntham Kaikudanna niraye thirumadhuram tharum Kurunnilam thooval kilippattumaay Ithaladarnna vazhikal neele Vilayum vasantham Kaikudanna niraye thirumadhuram tharum...
Watch the Full Movie On Hotstar
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)