Kalabham charthum Lyrics from the malayalam movie Thalavattam.It is 1986 malayalam drama film directed by Priyadarshan. Stars Mohanalal.
Song: Kalabham charthum
Movie: Thalavattam
Director: Priyadarshan
Singer: M. G. Sreekumar
Lyricist: Poovachal Khader
Music director: Reghu Kumar
Initial release: 1986
Writer (Screenplay): Priyadarshan
Rate the Movie on IMDb: 7.9/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
കളഭം ചാര്‍ത്തും കനകക്കുന്നില്‍ മരുവും താലോലം കിളികള്‍ പതിവായേവം ഒന്നായ് പാടും കനിയൂ ഉടയോരെ... കനിയൂ ഉടയോരെ... അകലെ ചേലോലും നിറപറകള്‍ ഉയരും മംഗല്യ മധുമൊഴികള്‍ അകലെ ചേലോലും നിറപറകള്‍ ഉയരും മംഗല്യ മധുമൊഴികള്‍ അഴകിന് താലത്തില്‍ നെയ്ത്തിരികള്‍ മധുരം ചാലിക്കും മംഗളങ്ങള്‍ തുടരും തകില്‍മേളം... തുടരും തകില്‍മേളം... കളഭം ചാര്‍ത്തും കനകക്കുന്നില്‍ മരുവും താലോലം കിളികള്‍ പതിവായേവം ഒന്നായി പാടും കനിയൂ ഉടയോരെ... കനിയൂ ഉടയോരെ... ഇവിടെ സംഗീതം അനുവദിക്കൂ മനസ്സിന് മന്ത്രങ്ങള്‍ സ്വീകരിക്കൂ ഗമപ ഗമപ ഗമപധനിധപ ഗമപ ധനിസ നിധപധപമപ ഇവിടെ സംഗീതം അനുവദിക്കൂ മനസ്സിന് മന്ത്രങ്ങള്‍ സ്വീകരിക്കൂ സദയം സസ്നേഹം പരിഗണിക്കൂ വ്യഥകള്‍ വൈകാതെ പരിഹരിക്കൂ കിളി തന്നവകാശം... കിളി തന്നവകാശം... കളഭം ചാര്‍ത്തും കനകക്കുന്നില്‍ മരുവും താലോലം കിളികള്‍ പതിവായേവം ഒന്നായി പാടും കനിയൂ ഉടയോരെ... കനിയൂ ഉടയോരെ... കനിയൂ ഉടയോരെ... കനിയൂ ഉടയോരെ...
Kalabham charthum kanakakkunnil Maruvum talolam kilikal Pathivayevam onnai padum Kaniyoo udayoore... Kaniyoo udayoore... Akale chelolum niraparakal Uyarum mangalya madhumozhikal Akale chelolum niraparakal Uyarum mangalya madhumozhikal Azhakin thalathil neythirikal Madhuram chalikkum mangalangal Thudarum thakil melam... Thudarum thakil melam... Kalabham charthum kanakakkunnil Maruvum thalolam kilikal Pathivayevam onnai padum Kaniyoo udayoore... Kaniyoo udayoore... Ivide sangeetham anuvadikkoo Manassin manthrangal sweekarikkoo Gamapa Gamapa Gamapa dhani dhapa Gamapa dhanisa nidhapadhapamapa Ivide sangeetham anuvadikkoo Manassin manthrangal sweekarikkoo Sadayam sasneham pariganikoo Vyadhakal vaikathe pariharikkoo Kilithannavakasham... Kilithannavakasham... Kalabham charthum kanakakkunnil Maruvum talolam kilikal Pathivayevam onnai padum Kaniyoo udayoore... Kaniyoo udayoore... Kaniyoo udayoore... Kaniyoo udayoore...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)