Kamini Lyrics from the Malayalam movie Anugraheethan Antony.
It is a malayalam drama fantasy film directed by Prince Joy & Deepu Mathew. Stars Sunny Wayne, Gouri G. Kishan.
Song: Kamini
Movie: Anugraheethan Antony
Directors: Prince Joy, Deepu Mathew
Singer: Harisankar K S
Lyricist: Manu Manjith
Music director: Arun Muraleedharan
Writer (Screenplay): Naveen T. Manilal
Rate the Movie on IMDb: IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
കാമിനീ രൂപിണീ കാമിനീ രൂപിണീ ശീലാവതി പെണ്ണേ കണ്ണിൻ തുമ്പത്തെന്തേ എന്തോ തേടി പോകുന്നെന്തേ ഉള്ളം താനേ പാടുന്നെന്തേ മെല്ലേ മെല്ലേ മൂളുന്നെന്തേ മൃദുലമാം അധരവും മധുകണം കരുതിയോ ചിറകിലായ് ഉയരുമെൻ പ്രണയമാം ശലഭവും മണിമുകിലു വരയണ് മാരിവിൽ നിറം പകരും നിനവുകളിൽ മഴവിരലു തഴുകിയ വീണയിൽ ഉണരുമീണം നീയേ മെല്ലേ മുല്ലേ ഉള്ളിനുള്ളിൽ എല്ലാമെല്ലാം നീയേ നീയേ ദൂരേ ദൂരെ നീലാകാശം മണ്ണിൽ ചായും തീരം നീയേ മറഞ്ഞു നിന്നേ നിഴലിനതിരിലായ് മൊഴിയാലേ നിന്നേ അറിയവേ പറഞ്ഞതെല്ലാം നിലവിൻ ലിപികളാൽ ഉയിരിന്റെ താളിൽ എഴുതി ഞാൻ മിന്നാമിന്നി കണ്ണാളേ മിന്നും മിന്നൽ പെണ്ണാളേ കരളിലൊഴുകുമൊരരുവി അലയുടെ കുളിരു നീ അല്ലേ മുല്ലേ മുല്ലേ ഉള്ളിനുള്ളിൽ എല്ലാമെല്ലാം നീയേ നീയേ ദൂരേ ദൂരെ നീലാകാശം മണ്ണിൽ ചായും തീരം നീയേ കാമിനീ രൂപിണീ കാമിനീ രൂപിണീ ശീലാവതി കാമിനീ രൂപിണീ ശീലാവതി മണീ ആ....ആ.... കാമിനീ....
Kaamini roopini Kaamini roopini sheelaavathi Penne kannin thumbathenthe Entho thdi pokunnathenthe Ullam thaane paadunnathenthe Melle melle moolunnathenthe Mridhulamaam adharavum Madhukanam karuthiyo Chirakilaay uyarumen Pranayamaam shalabhavum Manimukilu varayana marivil Niram pakarum ninavukalil Mazhaviralu thazhukiya veenayil Unarumeenam neeye Melle mulle ullinullil Ellamellaam neeye neeye Doore doore neelaakaasham Mannil chayum theeram neeye Maranju ninne nizhalinathirilaay Mozhiyaale ninne ariyave Paranjathellaam nilavin lipikalaal Uyirinte thaalil ezhuthi njaan Minnaaminni kannale Minnum minnal pennaale Karalilozhukumoraruvi alayude Kuliru nee alle Melle mulle ullinullil Ellamellaam neeye neeye Doore doore neelaakaasham Mannil chayum theeram neeye Kaamini roopini Kaamini roopini sheelaavathi Kaamini roopini sheelaavathi manee Aaa....Aaa.... kaaminee.....
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)