Kandu Njan Mizhikalil Lyrics from the malayalam movie Abhimanyu.It is 1991 malayalam crime drama film directed by Priyadarshan. Stars Mohanalal, Geetha.
Song: Kandu Njan Mizhikalil
Movie: Abhimanyu
Director: Priyadarshan
Singer: M. G. Sreekumar
Lyricist: Kaithapram Damodaran
Music director: Raveendran
Initial release: 1991
Writer (Screenplay): T. Damodaran
Rate the Movie on IMDb: 7.1/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
കണ്ടു ഞാൻ മിഴികളിൽ ആലോലമാം നിൻ ഹൃദയം ഓ...ഓ...ഓ... കേട്ടു ഞാൻ മൊഴികളിൽ വാചാലമാം നിൻ നൊമ്പരം ഓ...ഓ...ഓ... ഗോപുര പൊൻ കോടിയിൽ അമ്പല പ്രാവിൻ മനം പാടുന്നൊരാരാധന മന്ത്രം പോലെ കേട്ടു ഞാൻ മൊഴികളിൽ വാചാലമാം നിൻ നൊമ്പരം ഓ...ഓ...ഓ... പാദങ്ങൾ പുണരുന്ന ശ്രിംഗാര നൂപുരവും കയ്യിൽ കിലുങ്ങും പൊൻവളത്താരിയും പാദങ്ങൾ പുണരുന്ന ശ്രിംഗാര നൂപുരവും കയ്യിൽ കിലുങ്ങും പൊൻവളത്താരിയും വേളിക്കൊരുങ്ങുവാൻ എൻ കിനാവിൽ വേളിക്കൊരുങ്ങുവാൻ എൻ കിനാവിൽ അനുവാദം തേടുകയല്ലേ എൻ ആത്മാവിൽ നീ എന്നെ തേടുകയല്ലേ കണ്ടു ഞാൻ മിഴികളിൽ ആലോലമാം നിൻ ഹൃദയം ഓ...ഓ...ഓ... വാലിട്ടു കണ്ണെഴുതി വെള്ളോട്ടു വളയണിഞ്ഞു ഒരു നാൾ നീയെൻ അന്തർജനമാകും വാലിട്ടു കണ്ണെഴുതി വെള്ളോട്ടു വളയണിഞ്ഞു ഒരു നാൾ നീയെൻ അന്തർജനമാകും കണ്മണി തിങ്കളേ നിൻ കളങ്കം കണ്മണി തിങ്കളേ നിൻ കളങ്കം കാശ്മീര കുങ്കുമമാകും നീ സുമംഗലയാകും ദീർഘ സുമംഗലയാകും കണ്ടു ഞാൻ മിഴികളിൽ ആലോലമാം നിൻ ഹൃദയം ഓ...ഓ...ഓ... കേട്ടു ഞാൻ മൊഴികളിൽ വാചാലമാം നിൻ നൊമ്പരം ഓ...ഓ...ഓ... ഗോപുര പൊൻകോടിയിൽ അമ്പല പ്രാവിൻ മനം പാടുന്നൊരാരാധന മന്ത്രം പോലെ കേട്ടു ഞാൻ മൊഴികളിൽ വാചാലമാം നിൻ നൊമ്പരം ഓ...ഓ...ഓ...
Kandu njan mizhikalil Alolamam nin hrudhayam Oh...Oh...Oh... Kettu njan mozhikalil Vachalamam nin nombaram Oh...Oh...Oh... Gopura pon kodiyil Ambala pravin manam Padunnoraradhana manthram pole Kettu njan mozhikalil Vachalamam nin nombaram Oh...Oh...Oh... Padhangal punarunna Shringara nopuravum Kayyil kilungum Ponvalathariyum Padhangal punarunna Shringara nopuravum Kayyil kilungum Ponvalathariyum Velikkorunguvan En kinavil Velikkorunguvan En kinavil Anuvadham thedukayalle En athamavil nee Enne thedukayalle Kandu njan mizhikalil Alolamam nin hrudhayam Oh...Oh...Oh... Valittu kannezhuthi Vellottu valayaninju Oru nal neeyen Antharjanamakum Valittu kannezhuthi Vellottu valayaninju Oru nal neeyen Antharjanamakum Kanmani thinkale Nin kalankam Kanmani thinkale Nin kalankam Kashmeera kumkumamakum Nee sumangalayakum Dheergha sumangalayakum Kandu njan mizhikalil Alolamam nin hrudhayam Oh...Oh...Oh... Kettu njan mozhikalil Vachalamam nin nombaram Oh...Oh...Oh... Gopura pon kodiyil Ambala pravin manam Padunnoraradhana manthram pole Kettu njan mozhikalil Vachalamam nin nombaram Oh...Oh...Oh...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)