Karakana Kadalala Mele Lyrics from the malayalam movie Nadodikkattu.It is 1987 malayalam satirical comedy film directed by Sathyan Anthikad. Stars Mohanalal, Sreenivasan, Shobhana.
Song: Karakana Kadalala Mele
Movie: Nadodikkattu
Director: Sathyan Anthikad
Singer: K. J. Yesudas
Lyricist: Yusufali Kechery
Music director: Shyam
Initial release: 1987
Writer (Screenplay): Siddique–Lal, Sreenivasan
Rate the Movie on IMDb: 8.7/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
കരകാണാ കടലല മേലേ... മോഹ പൂം കുരുവി പറന്നേ... അറബി പൊൻ നാണ്യം പോലെ ആകാശത്തമ്പിളി വന്നേ... കരകാണാ കടലല മേലെ മോഹപ്പൂം കുരുവി പറന്നേ കരകാണാ കടലല മേലെ മോഹപ്പൂം കുരുവി പറന്നേ അറബി പൊൻ നാണ്യം പോലെ ആകാശത്തമ്പിളി വന്നേ ഇളംതെന്നലീണം പാടി വാ... തെയ്യം താര തെയ്യം താര തെയ് തെയ് തെയ്‌ത തെയ് കരകാണാ കടലല മേലെ മോഹപ്പൂം കുരുവി പറന്നേ അറബി പൊൻ നാണ്യം പോലെ ആകാശത്തമ്പിളി വന്നേ ഇളംതെന്നാലീണം പാടിവാ... തെയ്യം താര തെയ്യം താര തെയ് തെയ് തെയ്‌ത തെയ് ഏതോ സ്വപ്നം പൂവണിഞ്ഞതോ കയ്യിൽ വന്ന സാമ്രാജ്യം എന്നെ തേടി വന്നണഞ്ഞതോ മണ്ണിൽ പൂത്ത സൗഭാഗ്യം ഏതോ സ്വപ്നം പൂവണിഞ്ഞതോ കയ്യിൽ വന്ന സാമ്രാജ്യം എന്നെ തേടി വന്നണഞ്ഞതോ മണ്ണിൽ പൂത്ത സൗഭാഗ്യം പാരേതോ പൂന്തേൻ ചഷകം ഞാനേതോ വീഞ്ഞിൻ ലഹരി പാരേതോ പൂന്തേൻ ചഷകം ഞാനേതോ വീഞ്ഞിൻ ലഹരി നരലോക പഞ്ഞം തീർക്കാൻ സുരലോകം വാതിൽ തുറന്നേ പ്രഭാ സാന്ദ്രമായ് നി കാലമേ... തെയ്യം താര തെയ്യം താര തെയ് തെയ് തെയ്‌ത തെയ് കരകാണാ കടലല മേലെ മോഹ പൂം കുരുവി പറന്നേ കരകാണാ കടലല മേലെ മോഹ പൂം കുരുവി പറന്നേ പൂവും തേടി വണ്ടണഞ്ഞതോ കാതിൽ വീണ സംഗീതം മാറിൽ താനേ വന്നു വീണതോ വിണ്ണിൻ സൗമ്യ സായൂജ്യം പൂവും തേടി വണ്ടണഞ്ഞതോ കാതിൽ വീണ സംഗീതം മാറിൽ താനേ വന്നു വീണതോ വിണ്ണിൻ സൗമ്യ സായൂജ്യം പൂപോലെ വാനം വിരിയും തേൻ പോലെ മോഹം നുരയും പൂപോലെ വാനം വിരിയും തേൻ പോലെ മോഹം നുരയും കസ്തൂരി തൈലവുമായി കൈതപ്പൂം കാറ്റ് വരുന്നേ മദോന്മത്തമായ് നി ലോകമേ... തെയ്യം താര തെയ്യം താര തെയ് തെയ് തെയ്‌ത തെയ് കരകാണാ കടലല മേലെ മോഹപ്പൂം കുരുവി പറന്നേ അറബി പൊൻ നാണ്യം പോലെ ആകാശത്തമ്പിളി വന്നേ ഇളംതെന്നാലീണം പാടിവാ... തെയ്യം താര തെയ്യം താര തെയ് തെയ് തെയ്‌ത തെയ്
Karakana kadalala mele... Moha poom kuruvi paranne... Arabi pon nanyam pole Aakasathambili vanne... Karakana kadalala mele Mohappoom kuruvi paranne Karakana kadalala mele Mohappoom kuruvi paranne Arabi pon nanyam pole Aakasathambili vanne Ilamthennalenam padi vaa... Theyyam thara theyyam thara Teey they theytha they Karakana kadalala mele Mohappoom kuruvi paranne Arabi pon nanyam pole Aakasathambili vanne Ilamthennalenam padi vaa... Theyyam thara theyyam thara Teey they theytha they Etho sopnam poovaninjatho Kayyil vanna samragyam Enne thedi vannananjatho Mannil pootha soubagyam Etho sopnam poovaninjatho Kayyil vanna samragyam Enne thedi vannananjatho Mannil pootha soubagyam Paretho poonthen chashakam Njanetho veenjin lahari Paretho poonthen chashakam Njanetho veenjin lahari Naraloka panjam theerkkan Suralokam vaathil thuranne Prabha sandramaay nee kalamee... Theyyam thara theyyam thara Teey they theytha they Karakana kadalala mele Mohappoom kuruvi paranne Karakana kadalala mele Mohappoom kuruvi paranne Poovum thedi vandananjatho Kaathil veena sageetham Maril thane vannu veenatho Vinnin soumya sayoojyam Poovum thedi vandananjatho Kaathil veena sageetham Maril thane vannu veenatho Vinnin soumya sayoojyam Poopole vaanam viriyum Then pole moham nurayum Poopole vaanam viriyum Then pole moham nurayum Kasthoori thailavumaayi Kaithappom kattu varunne Madhonmathamaay nee lokamee... Theyyam thara theyyam thara Teey they theytha they Karakana kadalala mele Mohappoom kuruvi paranne Arabi pon nanyam pole Aakasathambili vanne Ilamthennalenam padi vaa... Theyyam thara theyyam thara Teey they theytha they
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)