Kathirippu Kanmani Lyrics from the malayalam movie Krishnagudiyil Oru Pranayakalathu.It is 1997 malayalam romantic film directed by Kamal. Stars Jayaram, Manju Warrier.
Song: Kathirippu Kanmani
Movie: Krishnagudiyil Oru Pranayakalathu
Director: Kamal
Singers: K. J. Yesudas, K. S. Chithra
Lyricist: Gireesh Puthenchery
Music director: Vidyasagar
Initial release: 1997
Writer (Screenplay): Kamal, Ranjith
Rate the Movie on IMDb: 6.8/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
കാത്തിരിപ്പൂ കണ്മണീ... കാത്തിരിപ്പൂ കണ്മണീ... ഉറങ്ങാത്ത മനമോടെ നിറമാർന്ന നിനവോടെ മോഹാർദ്രമീ മണ്‍ തോണിയിൽ കാത്തിരിപ്പൂ മൂകമായ്... കാത്തിരിപ്പൂ മൂകമായ്... അടങ്ങാത്ത കടൽ പോലെ ശരത്കാല മുകിൽ പോലെ ഏകാന്തമീ പൂഞ്ചിപ്പിയിൽ കാത്തിരിപ്പൂ കണ്മണീ... പാടീ മനം നൊന്തു പാടീ പാഴ്ക്കൂട്ടിലെതോ പകൽ കോകിലം കാറ്റിൻ വിരൽ തുമ്പു ചാർത്തീ അതിൻ നെഞ്ചിലെതോരഴൽ ചന്ദനം ഒരു കൈത്തിരി നാളവുമായി ഒരു സാന്ത്വന ഗാനവുമായി വെണ്ണിലാ ശലഭമേ പോരുമോ നീ... കാത്തിരിപ്പൂ മൂകമായി... കാത്തിരിപ്പൂ കണ്മണീ... രാവിൻ നിഴൽ വീണ കോണിൽ പൂക്കാൻ തുടങ്ങീ നീർമാതളം താനേ തുളുമ്പും കിനാവിൽ താരാട്ടു മൂളീ പുലർ താരകം ഒരു പൂത്തളിരമ്പിളിയായി ഇതൾ നീർത്തുമോരോർമ്മകളിൽ ലോലമാം ഹൃദയമേ പോരുമോ നീ... കാത്തിരിപ്പൂ കണ്മണീ... കാത്തിരിപ്പൂ കണ്മണീ... ഉറങ്ങാത്ത മനമോടെ നിറമാർന്ന നിനവോടെ മോഹാർദ്രമീ മണ്‍ തോണിയിൽ കാത്തിരിപ്പൂ മൂകമായി... കാത്തിരിപ്പൂ മൂകമായി... അടങ്ങാത്ത കടൽ പോലെ ശരത്കാല മുകിൽ പോലെ ഏകാന്തമീ പൂഞ്ചിപ്പിയിൽ കാത്തിരിപ്പൂ കണ്മണീ... കാത്തിരിപ്പൂ കണ്മണീ...
Kathirpuoo kanmani... Kathirpuoo kanmani... Urangatha manamode Niramarnna ninavode Mohardramee manthoniyil Kathirippu mookamayi... Kathirippu mookamayi... Adangatha kadal pole Sharalkkala mukil pole Ekanthamee poochippiyil Kathirpuoo kanmani... Paadi manam nonthu paadi Pazhkoottiletho pakal kokilam Kattin viral thumbu charthi Athin nenchilethorazhalchanthanam Oru kaithiri nalavumay Oru santhwana ganavumayi Vennila shalabhame Porumo nee... Kathirippu mookamayi... Kathirpuoo kanmani... Ravin nizhal veena konil Pookkan thudangi neermathalam Thane thulumbum kinavil Tharattu mooli pular tharakam Oru poothalirambiliyayi Ithal neerkkumorormmakalil Lolamam hridayame Porumo nee... Kathirpuoo kanmani... Kathirpuoo kanmani... Urangatha manamode Niramarnna ninavode Mohardramee manthoniyil Kathirippu mookamayi... Kathirippu mookamayi... Adangatha kadal pole Sharalkkala mukil pole Ekanthamee poochippiyil Kathirpuoo kanmani... Kathirpuoo kanmani...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)