Kavilinayil Kunkumamo Lyrics from the malayalam movie Vandanam.It is 1989 malayalam romantic comedy film directed by Priyadarshan. Stars Mohanalal.
Song: Kavilinayil Kunkumamo
Movie: Vandanam
Director: Priyadarshan
Singers: Sujatha Mohan, M. G. Sreekumar
Lyricist: Shibu Chakravarthy
Music director: Ouseppachan
Initial release: 1989
Writer (Screenplay): V. R. Gopalakrishnan
Rate the Movie on IMDb: 7.8/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
കവിളിണയിൽ കുങ്കുമമോ പവിഭവ വർണ്ണ പരാഗങ്ങളോ കരിമിഴിയിൽ കവിതയുമായ് വാ വാ എന്റെ ഗാഥേ നിന്റെ ചൊടിയിൽ വിരിയും മലരിന്നളികൾ മധു നുകരും ധിം തരികിടകിട ധിം തരികിടകിട ധിം തരികിടകിട തോം കവിളിണയിൽ കുങ്കുമമോ പവിഭവ വർണ്ണ പരാഗങ്ങളോ കരിമിഴിയിൽ കവിതയുമായ് വാ വാ എന്റെ ഗാഥേ മനസ്സിന്റെ മാലിനീ തീരഭൂവിൽ മലരിട്ടു മാകന്ദ ശാഖികളിൽ മനസ്സിന്റെ മാലിനീ തീരഭൂവിൽ മലരിട്ടു മാകന്ദ ശാഖികളിൽ തളിരില നുള്ളും കുയിലുകൾ പാടി തരിവള കൊട്ടി പുഴയതു പാടി വന ജ്യോത്സ്‌ന പൂവിടുന്ന വനികയിൽ പാടുവാനായ് അഴകിന്നഴകേ നീ വരുമോ ധിം തരികിടകിട ധിം തരികിടകിട ധിം തരികിടകിട തോം കവിളിണയിൽ കുങ്കുമമോ പവിഭവ വർണ്ണ പരാഗങ്ങളോ കരിമിഴിയിൽ കവിതയുമായ് വാ വാ എന്റെ ഗാഥേ നിന്റെ ചൊടിയിൽ വിരിയും മലരിന്നളികൾ മധു നുകരും മധുമാസ രാവിന്റെ പൂ മഞ്ചലിൽ പനിമതീ തീരത്തു വന്നിറങ്ങീ മധുമാസ രാവിന്റെ പൂ മഞ്ചലിൽ പനിമതീ തീരത്തു വന്നിറങ്ങീ കസവുള്ള പട്ടിൻ മുലക്കച്ച കെട്ടി നറുനിലച്ചേല ഞൊറിയിട്ടുടുത്തു മധുരമാം ഗാനത്തിൻ മുരളിയുമായെന്റെ അരികിൽ വരാമോ പെൺകൊടി നീ ധിം തരികിടകിട ധിം തരികിടകിട ധിം തരികിടകിട തോം കവിളിണയിൽ കുങ്കുമമോ പവിഭവ വർണ്ണ പരാഗങ്ങളോ കരിമിഴിയിൽ കവിതയുമായ് വാ വാ എന്റെ ഗാഥേ നിന്റെ ചൊടിയിൽ വിരിയും മലരിന്നളികൾ മധു നുകരും ലാലലാലാല ലാലലാലാല ലാലലാലാല ലാ... ലാലലാലാല ലാലലാലാല ലാലലാലാല ലാ... ധിം തരികിടകിട ധിം തരികിടകിട ധിം തരികിടകിട തോം...
Kavilinayil kunkumamo Paribhava varna paraagangalo Karimizhiyil kavithayumaay Vaa vaa ente gaadhe Ninte chodiyil viriyum Malarinnalikal madhu nukarum Dhim tharikidakida dhim tharikidakida Dhim tharikidakida thom Kavilinayil kunkumamo Paribhava varna paraagangalo Karimizhiyil kavithayumaay Vaa vaa ente gaadhe Manassinte maaalini theera bhoovil Malarittu maakanda shaakhikalil Manassinte maaalini theera bhoovil Malarittu maakanda shaakhikalil Thalirila nullum kuyilukal paadi Tharivala kotti puzhayathu paadee Vana jyolsna poovidunna Vanikayil paaduvaanaay Azhakinnazhakey nee varumo Dhim tharikidakida dhim tharikidakida Dhim tharikidakida thom Kavilinayil kunkumamo Paribhava varna paraagangalo Karimizhiyil kavithayumaay Vaa vaa ente gaadhe Ninte chodiyil viriyum Malarinnalikal madhu nukarum Madhumaasa raavinte poo manjalil Panimathee theerathu vannirange Madhumaasa raavinte poo manjalil Panimathee theerathu vannirange Kasavulla pattin mulakkacha ketti Narunila chelaa njoriyittuduthoo Madhuramaam ganathin Muraliyumaaayente Arikil varaamo Penkodi nee Dhim tharikidakida dhim tharikidakida Dhim tharikidakida thom Kavilinayil kunkumamo Paribhava varna paraagangalo Karimizhiyil kavithayumaay Vaa vaa ente gaadhe Ninte chodiyil viriyum Malarinnalikal madhu nukarum Lalalalala lalalalala Lalalalala laa... Lalalalala lalalalala Lalalalala laa... Dhim tharikidakida dhim tharikidakida Dhim tharikidakida thom...
Watch the Full Movie On Hotstar
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)