Koottil Ninnum Lyrics from the malayalam movie Thalavattam.It is 1986 malayalam drama film directed by Priyadarshan. Stars Mohanalal.
Song: Koottil Ninnum
Movie: Thalavattam
Director: Priyadarshan
Singer: K. J. Yesudas
Lyricist: Poovachal Khader
Music director: Reghu Kumar
Initial release: 1986
Writer (Screenplay): Priyadarshan
Rate the Movie on IMDb: 7.9/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
കൂട്ടിൽ നിന്നും മേട്ടിൽ വന്ന പൈങ്കിളിയല്ലേ തൂവെളിച്ചം കോരി നിൽക്കും പൂക്കണിയല്ലേ ആകാശം താഴുന്നു നീഹാരം തൂവുന്നു കതിരൊളികൾ പടരുന്നൂ ഇരുളലകൾ അകലുന്നൂ പുലർന്നു പുലർന്നു തെളിഞ്ഞു തെളിഞ്ഞു ചുവന്നു തുടുത്ത മാനം നോക്കി കൂട്ടിൽ നിന്നും മേട്ടിൽ വന്ന പൈങ്കിളിയല്ലേ തൂവെളിച്ചം കോരി നിൽക്കും പൂക്കണിയല്ലേ ഈ വഴിയരികിൽ ഈ തിരുനടയിൽ ഈ വഴിയരികിൽ ഈ തിരുനടയിൽ പൊന്നിൻ മുകിൽ തരും ഇളം നിറം വാരിച്ചൂടി മഞ്ഞിൻ തുകിൽ പടം ഇടും സുമ തടങ്ങൾ പൂകി മരന്ദ കണങ്ങൾ ഒഴുക്കി മനസ്സിൽ കുറിച്ചു തരുന്നു നിൻ സംഗീതം കൂട്ടിൽ നിന്നും മേട്ടിൽ വന്ന പൈങ്കിളിയല്ലേ തൂവെളിച്ചം കോരി നിൽക്കും പൂക്കണിയല്ലേ തേൻ കനിനിരകൾ തേനിതളണികൾ തേൻ കനിനിരകൾ തേനിതളണികൾ തെന്നൽ നറും നറും മലർ മണം എങ്ങും വിശി കാതിൽ കളം കളം കുളിർ മൃദുസ്വരങ്ങൾ മൂളി അനന്ത പഥങ്ങൾ കടന്നു അണഞ്ഞു പറഞ്ഞു തരുന്നു നിൻ കിന്നാരം കൂട്ടിൽ നിന്നും മേട്ടിൽ വന്ന പൈങ്കിളിയല്ലേ തൂവെളിച്ചം കോരി നിൽക്കും പൂക്കണിയല്ലേ ആകാശം താഴുന്നു നീഹാരം തൂവുന്നു കതിരൊളികൾ പടരുന്നൂ ഇരുളലകൾ അകലുന്നൂ പുലർന്നു പുലർന്നു തെളിഞ്ഞു തെളിഞ്ഞു ചുവന്നു തുടുത്ത മാനം നോക്കി കൂട്ടിൽ നിന്നും മേട്ടിൽ വന്ന പൈങ്കിളിയല്ലേ തൂവെളിച്ചം കോരി നിൽക്കും പൂക്കണിയല്ലേ...
Koottil ninnum mettil vanna painkiliyalle Thoovelicham kori nilkkum pookaniyallee Aakasham thazhunnu neeharam thoovunnu Kathirolikal padarunnu Erulalakal akalunnu Pularnnu pularnnu thelinju thelinju Chuvannu thudutha manam nokki Koottil ninnum mettil vanna painkiliyalle Thoovelicham kori nilkkum pookaniyallee Ee vazhiyarikil ee thirunadayil Ee vazhiyarikil ee thirunadayil Ponnin mukil tharum Elam niram vari choodi Manjin thukil padam edum Sumathadangal pooki Maranda kanangal ozhukki manassil Kurichu tharunnu nin sangeetham Koottil ninnum mettil vanna painkiliyalle Thoovelicham kori nilkkum pookaniyallee Then kaninirakal thenithalanikal Then kaninirakal thenithalanikal Thennal nurum narum Malar manam engum veesi Kathil kalam kalam Kulir mriduswarangal mooli Ananda padhangal kdannu ananju Paranju tharunnu nin kinnaram Koottil ninnum mettil vanna painkiliyalle Thoovelicham kori nilkkum pookaniyallee Aakasham thazhunnu neeharam thoovunnu Kathirolikal padarunnu Erulalakal akalunnu Pularnnu pularnnu thelinju thelinju Chuvannu thudutha manam nokki Koottil ninnum mettil vanna painkiliyalle Thoovelicham kori nilkkum pookaniyallee...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)