Kunjikkiliye Koodevide Lyrics from the malayalam movie Indrajaalam.It is 1990 malayalam crime thriller film directed by Thampi Kannanthanam. Stars Mohanalal, Geetha.
Song: Kunjikiliye Koodevide
Movie: Indrajaalam
Director: Thampi Kannanthanam
Singer: M. G. Sreekumar
Lyricist: O. N. V. Kurup
Music director: S. P. Venkatesh
Initial release: 1990
Writer (Screenplay): Dennis Joseph
Rate the Movie on IMDb: 6.4/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
കുഞ്ഞിക്കിളിയേ...കൂടെവിടേ കുഞ്ഞോമന നിൻ...കൂടെവിടെ കുഞ്ഞിക്കിളിയേ കൂടെവിടേ കുഞ്ഞോമന നിൻ കൂടെവിടെ എന്റെ കൂട്ടിൽ നീ പോരാമോ എന്നോടൊത്ത് നീ പാടാമോ പാടത്തേ പൂ നുള്ളാൻ മാറത്തേ ചൂടേൽക്കാൻ കുഞ്ഞിക്കിളിയേ കൂടെവിടേ കുഞ്ഞോമന നിൻ കൂടെവിടെ ആനക്കെടുപ്പതും പൊന്നും കൊണ്ടേ ആമാട പെട്ടിയുമേറ്റിക്കൊണ്ടേ ആനക്കെടുപ്പതും പൊന്നും കൊണ്ടേ ആമാട പെട്ടിയുമേറ്റിക്കൊണ്ടേ ആരോമൽ നിൻ സ്വപ്‌നങ്ങളിൽ ആശയോടെ വന്നവൻ ഞാൻ പാദസരങ്ങണിഞ്ഞ കിനാവേ പോരൂനീ കുഞ്ഞിക്കിളിയേ കൂടെവിടേ കുഞ്ഞോമന നിൻ കൂടെവിടെ പാതിവിടർന്നോരീ പൂക്കളുമായ് പാതിരയാരേയോ കാത്തുനിൽക്കേ പാതിവിടർന്നോരീ പൂക്കളുമായ് പാതിരയാരേയോ കാത്തുനിൽക്കേ ഈ കടലിൻ കൈകളേതോ നീർക്കിളിയേ താരാട്ടുമ്പോൾ പാടിയണഞ്ഞ കിനാവിനെ മാറോടു ചേർത്തൂ ഞാൻ കുഞ്ഞിക്കിളിയേ കൂടെവിടേ കുഞ്ഞോമനനിൻ കൂടെവിടെ എന്റെ കൂട്ടിൽ നീ പോരാമോ എന്നോടൊത്ത് നീ പാടാമോ പാടത്തേ പൂ നുള്ളാൻ മാറത്തേ ചൂടേൽക്കാൻ കുഞ്ഞിക്കിളിയേ കൂടെവിടേ കുഞ്ഞോമന നിൻ കൂടെവിടെ...
Kunjikkilye...koodevide kunjomana nin... koodevide Kunjikkilye koodevide kunjomana nin koodevide Ente koottil nee poramo Ennodothu nee paadamo Paadathe poo nullan Maaarathe choodelkkan Kunjikkilye koodevide kunjomana nin koodevide Aaanakkeduppathum ponnum konde Aaamaada pettiyumettikonde Aaanakkeduppathum ponnum konde Aaamaada pettiyumettikonde Aaromal nin swapnangalil Aashayode Vannavan njan Paadasarangalinja kinave poroo nee Kunjikkilye koodevide kunjomana nin koodevide Paathi vidarnnoree pookkalumaay Paathirayaareyo kaathu nilkke Paathi vidarnnoree pookkalumaay Paathirayaareyo kaathu nilkke Eee kadalin kaikaletho Neerkkiliye thaarattumpol Paadiyananja kinavine Maarodu cherthoo njan Kunjikkilye koodevide kunjomana nin koodevide Ente koottil nee poramo Ennodothu nee paadamo Paadathe poo nullan Maaarathe choodelkkan Kunjikkilye koodevide kunjomana nin koodevide...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)