Maaleyam Marodalinju Lyrics from the malayalam movie Thacholi Varghese Chekavar.It is 1995 malayalam action thriller film directed by T. K. Rajeev Kumar. Stars Mohanlal.
Song: Maaleyam Marodalinju
Movie: Thacholi Varghese Chekavar
Director: T. K. Rajeev Kumar
Singer: K. S. Chithra
Lyricist: Girish Puthenchery
Music director: Sharreth
Initial release: 1995
Writer (Screenplay): P. Balachandran
Rate the Movie on IMDb: 5.3/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
മാലേയം മാറോടലിഞ്ഞു മൈകണ്ണിൽ മാമ്പൂ വിരിഞ്ഞും നിന്നില്‍ കുതിര്‍നാടും പൊന്നിന്‍ ആട ഒന്നൊന്നായഴിഞ്ഞും നിന്റെ നെഞ്ചിന്‍ ചെണ്ടുമല്ലി പൂവിന്‍ നേര്‍ത്ത ചെല്ലക്കൂമ്പുലഞ്ഞും ആഹാ...ഹാ...ഹാ... മാലേയം മാറോടലിഞ്ഞു മൈകണ്ണിൽ മാമ്പൂ വിരിഞ്ഞും തിങ്കള്‍ പൂന്തെല്ലുരുക്കാന്‍ തങ്കം കാച്ചുന്ന മെയ്യില്‍ ഹോ...ഹോ...ഹോ... മഞ്ഞള്‍ പൂവാക ചേര്‍ത്തും നല്ലോരെള്ളണ്ണ തേച്ചും പൊന്നാമ്പല്‍ പൊയ്കയില്‍ നീരാടും നേരമായ് തേവാര കൊട്ടിലില്‍ ചാന്താടും കാലമായ് ആ...ഹാ...ഹാ... മാലേയം മാറോടലിഞ്ഞു മൈകണ്ണിൽ മാമ്പൂ വിരിഞ്ഞും നാലില്ലം ചില്ലുവാതില്‍ രാവേ നീ മെല്ലെ ചാരി ആഹാ...ഹാ...ഹാ... ചാഞ്ചാടും മഞ്ചമേറി താംബൂല താലമേന്തി സല്ലാപം ചൊല്ലിയും സംഗീതം മൂളിയും മിന്നായം മിന്നുമീ പൊന്‍ദീപം ഊതി ഞാന്‍ ഹാ...ഹാ...ഹാ... മാലേയം മാറോടലിഞ്ഞു മൈകണ്ണിൽ മാമ്പൂ വിരിഞ്ഞും...
Maaleyam marodalinju Maikannil maamboo virinjum Ninnil kuthirnadum ponnin aada Onnonnayazhinjum Ninte nenjin chendumalli poovin Nertha chellakkoombulanjum Ahaa...haa...haa... Maaleyam marodalinju Maikannil maamboo virinjum Thinkal poonthellurukkan Thangam kachunna meyyil Ho... Ho...Ho... Manjal poovaka cherthum Nallorellenna thechum Ponnambal poykayil Neeradum neramai Thevara kottilil Chanthadum kaalamai Aaa...haa...haa... Maaleyam marodalinju Maikannil maamboo virinjum Naalillam chillu vaathil Raave nee melle chari Ahaa...haa...haa... Chanjaadum manjameri Thaamboola thaalamenthi Sallapam cholliyum Sangeetham mooliyum Minnayam minnumee Pondeepam oothi njaan Haa...Haa...Haa... Maaleyam marodalinju Maikannil maamboo virinjum...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)