Malayalam

Maane Madhura karimbe Lyrics – Pinnilavu [1983]

Maane Madhura karimbe Lyrics

Maane Madhura karimbe Lyrics from the malayalam movie Pinnilavu.Pinnilavu is a malayalam drama film directed by P. G. Viswambharan.

Song: Maane Madhura karimbe 
Movie: Pinnilavu
Director: P. G. Viswambharan
Singer: K. J. Yesudas
Lyricist: Yusufali Kechery
Music director: Ilaiyaraaja
Initial release: 1983
Writer (Screenplay): C. Radhakrishnan, Thoppil Bhasi

Rate the Movie on IMDb: 7.2/10.IMDb

ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon

Check the song lyrics

Maane Madhura karimbe Lyrics in Malayalam
മാനേ മധുരക്കരിമ്പേ
മലര്‍ത്തേനേ മദനക്കുഴമ്പേ...

മാനേ മധുരക്കരിമ്പേ
മലര്‍ത്തേനേ മദനക്കുഴമ്പേ...

ഒന്നു വന്നാട്ടേ തെല്ലു നിന്നാട്ടേ
നാണമെന്തേ ചൊല്ലു ചൊല്ലു 
നാവിറങ്ങിപ്പോയോ

മാനേ മധുരക്കരിമ്പേ
മലര്‍ത്തേനേ മദനക്കുഴമ്പേ...

ലോട്ടസ് ഒത്ത മിഴിയാല്‍ 
ചാട്ടുളി നീയെറിഞ്ഞാല്‍‍
ഹാ...ബോഗൻ വില്ല തനു ഞാന്‍ 
ബോറടിയാല്‍ തഴുകും

ഡോ‌ണ്ട് ഗോ ഡോൺ‌ട് ഗോ 
മണ്ടിപ്പെണ്ണേ മയിലേ
എന്നോടൊന്നു സ്പീക്കിക്കൂടെ കുയിലേ

ഓടി വാ കരളെ പെണ്ണാളേ
പാടി വാ ലവ് ഗാനം
ഓടി വാ കരളെ പെണ്ണാളേ
പാടി വാ ലവ്  ഗാനം

നാണമെന്തേ ചൊല്ലു ചൊല്ലു 
നാവിറങ്ങിപ്പോയോ

മാനേ...പുള്ളിമാനേ... 
കസ്തൂരിമാനേ...മധുരക്കരിമ്പേ
മലര്‍ത്തേനേ മദനക്കുഴമ്പേ

ഒന്നു വന്നാട്ടേ തെല്ലു നിന്നാട്ടേ
നാണമെന്തേ ചൊല്ലു ചൊല്ലു 
നാവിറങ്ങിപ്പോയോ

മാനേ മധുരക്കരിമ്പേ
മലര്‍ത്തേനേ മദനക്കുഴമ്പേ.....

ആപ്പിൾ ഒത്ത കവിളില്‍
ഗോൾഡൻ നുണക്കുഴിയില്‍
ഹാ...പ്രേമത്തിന്റെ ഹണിയോ
കോപത്തിന്റെ കെണിയോ

ഡോ‌ണ്ട് ഗോ ഡോൺ‌ട് ഗോ  
പൊന്‍ കിനാവിന്‍ തളിരേ
മാറാതെ നീ എന്റെ 
മൈൻഡിൻ കുളിരേ

ഓടി വാ കരിഫിഷ് കണ്ണാലേ
പാടി വാ ലവ് ഗാനം
ഓടിവാ കരിഫിഷ് കണ്ണാലേ
പാടിവാ ലവ് ഗാനം

നാണമെന്തേ ചൊല്ലു ചൊല്ലു 
നാവിറങ്ങിപ്പോയോ

മാനേ...കലമാനേ... 
കനകമാനേ...മധുരക്കരിമ്പേ
മലര്‍ത്തേനേ മദനക്കുഴമ്പേ

ഒന്നു വന്നാട്ടേ തെല്ലു നിന്നട്ടേ
നാണമെന്തേ ചൊല്ലു ചൊല്ലു 
നാവിറങ്ങിപ്പോയോ

മാനേ മധുരക്കരിമ്പേ
മലര്‍ത്തേനേ മദനക്കുഴമ്പേ....
Maane Madhura karimbe Lyrics in English
Maane madhurakkarimbe
Malarthene madhanakuzhambe...

Maane madhurakkarimbe
Malarthene madhanakuzhambe...

Onnu vannaatte thellu ninnatte
Naanamenthe chollu chollu 
Naavirangippoyo

Maane madhurakkarimbe
Malarthene madhanakuzhambe...

Lotus otha mizhiyaal 
Chaattuli neeyerinjaal
Haa...bouganvilla thanu njaan 
Boradiyaal thazhukum

Dont go dont go 
Mandippenne mayile
Ennodonnu speakikoode kuyile

Odi vaa karale pennale
Paadi vaa love gaanam
Odi vaa karale pennale
Paadi vaa love gaanam

Naanamenthe cholloo cholloo 
Naavirangippoyo

Maane...pullimaane... 
Kasthoorimaane...madhurakarimbe
Malarthene madhanakkuzhambe

Onnu vannaatte thellu ninnatte
Naanamenthe chollu chollu 
Naavirangippoyo

Maane madhurakkarimbe
Malarthene madhanakuzhambe...

Applotha kavilil 
Golden nunakkuzhiyil
Haa...premathinte honeyo 
Kopathinte keniyo

Dont go dont go 
Pon kinavin thalire
Maarathe nee ente 
Mindin kulire

Odi vaa karifish kannaale
Paadi vaa love gaanam
Odi vaa karifish kannaale
Paadi vaa love gaanam

Naanamenthe chollu chollu 
Navirangippoyo

Maane madhurakkarimbe
Malarthene madhanakuzhambe...

Watch Song Maane Madhura karimbe On Youtube

Watch Full Movie Pinnilavu On Youtube

Hear Song Maane Madhura karimbe on Gaana

Hear the Song On Gaana

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com

Hema

Recent Posts

Kannilu Kannilu Lyrics – Ayisha [2022]

Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)

2 years ago

Ponni Nadhi Lyrics – Ponniyin Selvan: I [2022]

Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)

2 years ago

Alakadal Lyrics – Ponniyin Selvan: I [2022]

Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)

2 years ago

Enthanithu Engottithu Lyrics – Jaya Jaya Jaya Jaya Hey [2022]

Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…

2 years ago

Viral Thodathe Lyrics – Solomante Theneechakal [2022]

Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)

2 years ago

Aanandamo Lyrics – Solomante Theneechakal [2022]

Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)

2 years ago