Madhuram jeevamrutha bindu Lyrics from the malayalam movie Chenkol.It is 1993 malayalam drama film directed by Sibi Malayil. Stars Mohanlal.
Song: Madhuram jeevamrutha bindu
Movie: Chenkol
Director: Sibi Malayil
Singer: K. J. Yesudas
Lyricist: Kaithapram Damodaran
Music director: Johnson
Initial release: 1993
Writer (Screenplay): A. K. Lohithadas
Rate the Movie on IMDb: 7.7/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
ആ...ആ...ആ... മധുരം ജീവാമൃത ബിന്ദു മധുരം ജീവാമൃത ബിന്ദു മധുരം ജീവാമൃത ബിന്ദു ഹൃദയം പാടും ലയ സിന്ധു മധുരം ജീവാമൃത ബിന്ദു സൗഗന്ധികങ്ങളേ ഉണരൂ വീണ്ടുമെന്‍ മൂകമാം രാത്രിയില്‍ പാര്‍വ്വണം പെയ്യുമീ ഏകാന്ത യാമ വീഥിയില്‍ സൗഗന്ധികങ്ങളേ ഉണരൂ വീണ്ടുമെന്‍ മൂകമാം രാത്രിയില്‍ പാര്‍വ്വണം പെയ്യുമീ ഏകാന്ത യാമ വീഥിയില്‍ താന്തമാണെങ്കിലും...ആ...ആ... താന്തമാണെങ്കിലും പാതിരക്കാറ്റിലും വാടാതെ നില്ക്കുമെന്റെ ദീപകം പാടുമീ സ്നേഹ രൂപകം പോലെ മധുരം ജീവാമൃത ബിന്ദു മധുരം ജീവാമൃത ബിന്ദു ഹൃദയം പാടും ലയ സിന്ധു മധുരം ജീവാമൃത ബിന്ദു ചേതോവികാരമേ നിറയൂ വീണ്ടുമെന്‍ ലോലമാം സന്ധ്യയില്‍ ആതിര തെന്നലിൻ നീഹാര ബിന്ദു ചൂടുവാന്‍ ചേതോവികാരമേ നിറയൂ വീണ്ടുമെന്‍ ലോലമാം സന്ധ്യയില്‍ ആതിര തെന്നലിൻ നീഹാര ബിന്ദു ചൂടുവാന്‍ താന്തമാണെങ്കിലും...ആ...ആ... താന്തമാണെങ്കിലും സ്വപ്ന വേഗങ്ങളില്‍ വീഴാതെ നില്ക്കുമെന്റെ ചേതന നിന് വിരല്‍ പൂ തൊടുമ്പോഴെന്‍ നെഞ്ചില്‍ മധുരം ജീവാമൃത ബിന്ദു മധുരം ജീവാമൃത ബിന്ദു ഹൃദയം പാടും ലയ സിന്ധു മധുരം ജീവാമൃത ബിന്ദു...
Aaa...Aaa...Aaa... Madhuram jeevamritha bindu Madhuram jeevamritha bindu Madhuram jeevamritha bindu Hridhayam padm laya sindhu Madhuram jeevamritha bindu Saugandikangale unaroo veendumen Mookamam raathriyil parvanam peyyumee Ekantha yama veedhiyil Saugandikangale unaroo veendumen Mookamam raathriyil parvanam peyyumee Ekantha yama veedhiyil Thaanthamanenkilum...Aaa...Aaa... Thaanthamanenkilum pathira kattilum Vadathe nilkkumente deepakam Paadume sneha roopakam pole Madhuram jeevamritha bindu Madhuram jeevamritha bindu Hridhayam padm laya sindhu Madhuram jeevamritha bindu Chetho vikarame nirayoo veendumen Lolamam sandhyayil aathira thennalin Neehara bindu chooduvan Chetho vikarame nirayoo veendumen Lolamam sandhyayil aathira thennalin Neehara bindu chooduvan Thaanthamanenkilum...Aaa...Aaa... Thaanthamanenkilum swapna vegangalil Veezhathe nilkkumen chethana Nin viral poo thodumbozhen nenjil Madhuram jeevamritha bindu Madhuram jeevamritha bindu Hridhayam padm laya sindhu Madhuram jeevamritha bindu...
Watch the Full Movie On Hotstar
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)