Malaramban Thazhukunna Lyrics from the malayalam movie Chukkan.Chukkan is a malayalam action film directed by Thampi Kannanthanam.
Song: Malaramban Thazhukunna
Movie: Chukkan
Director: Thampi Kannanthanam
Singers: K. J. Yesudas, K. S. Chithra
Lyricist: O. N. V. Kurup
Music director: S. P. Venkatesh
Initial release: 1994
Writer (Screenplay): Babu Pallassery
Rate the Movie on IMDb: 4.5/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
മലരമ്പന്‍ തഴുകുന്ന കിളിമകളേ തഴുകുമ്പം തളിര്‍ മെയ്യില്‍ കുളിരല്ലേ മലരമ്പന്‍ തഴുകുന്ന കിളിമകളേ തഴുകുമ്പം തളിര്‍ മെയ്യില്‍ കുളിരല്ലേ കളിരല പൂമഞ്ഞായി പടരുകയായ് അതിലൊരു തിങ്കള്‍പ്പൂ വിരിയുകയായ് കനക പരാഗങ്ങള്‍ പൊഴിയുകയായ് അതിലൊരു സ്വപ്നത്തിന്‍ കളമെഴുതാന്‍ ദേവതയായതില്‍ നീ നടമാടും മലരമ്പന്‍ തഴുകുന്ന കിളിമകളേ തഴുകുമ്പം തളിര്‍ മെയ്യില്‍ കുളിരല്ലേ കണ്ണീരോലും നിന്‍ കവിളിണയില്‍ മെല്ലെത്തൊട്ടു നീ തിരു വിരലാല്‍ അന്നെന്നാത്മാവിന്‍ അമൃതകണം കന്നിപ്പൂവാം ഞാന്‍ അണിയുകയായ് ഒരു ജന്മത്തിന്‍ വഴിയില്‍ ഒരു സ്വപ്നത്തിന്‍ തണലില്‍ ഒരുമിച്ചൂ നാം ഒരുനാള്‍ പിരിയതൊരു നിമിഷം മലരമ്പന്‍ തഴുകുന്ന കിളിമകളേ തഴുകുമ്പം തളിര്‍ മെയ്യില്‍ കുളിരല്ലേ തെങ്ങോലത്തുമ്പില്‍ കുരുവികളും കുഞ്ഞിക്കൂടൊന്നില്‍ കുളിരണയേ ഒന്നിച്ചോരോരോ കഥ പറയാം മണ്ണില്‍ സ്വര്‍ഗ്ഗത്തിന്‍ മധു നുകരാം ഒരു മോഹത്തിന്‍ കനലായ് കരളില്‍ കത്തിപ്പടരൂ ഹൃദയങ്ങള്‍ പൊന്‍ ചിറകാര്‍ന്നുയരും ഗഗനമിതാ മലരമ്പന്‍ തഴുകുന്ന കിളിമകളേ തഴുകുമ്പം തളിര്‍ മെയ്യില്‍ കുളിരല്ലേ കളിരല പൂമഞ്ഞായി പടരുകയായ് അതിലൊരു തിങ്കള്‍പ്പൂ വിരിയുകയായ് കനക പരാഗങ്ങള്‍ പൊഴിയുകയായ് അതിലൊരു സ്വപ്നത്തിന്‍ കളമെഴുതാന്‍ ദേവതയായതില്‍ നീ നടമാടും...
Malaramban thazhukunna kilimakale Thazhukumbam thalir meyyil kuliralle Malaramban thazhukunna kilimakale Thazhukumbam thalir meyyil kuliralle Kulirala poomanjaayi padarukayaay Athiloru thinkalppoo viriyukayaay Kanaka paraagangal pozhiyukayaay Athiloru swapnathin kalamezhuthaan Devathayaayathil nee nadamaadum Malaramban thazhukunna kilimakale Thazhukumbam thalir meyyil kuliralle Kanneerolum nin kavilinayil Melle thottu nee thiruviralaal Annennaathmaavin amrithakanam Kannipoovaam njan aniyukayay Oru jenmathin vazhiyil Oru swapnathin thanalil Orumichu naam orunaal piriyaruthoru nimisham Malaramban thazhukunna kilimakale Thazhukumbam thalir meyyil kuliralle Thengolathumbil kuruvikalum Kunnikoodonnil kuliraniye Onnichororo kadha parayaam Mannil swargathin madhu nukaram Oru mohathin kanalaayi karalil kathi padaru Hridayangal pon chirakarnnuyarum gaganamithaa Malaramban thazhukunna kilimakale Thazhukumbam thalir meyyil kuliralle Kulirala poomanjaayi padarukayaay Athiloru thinkalppoo viriyukayaay Kanaka paraagangal pozhiyukayaay Athiloru swapnathin kalamezhuthaan Devathayaayathil nee nadamaadum...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)